tag:blogger.com,1999:blog-8279919560677264267.post1455109226984429169..comments2023-10-18T17:26:52.184+05:30Comments on ഋതു - കഥയുടെ വസന്തം: ഡ്യൂപ്ലിക്കേറ്റ് ദാമോദരന്‍ (കഥ )ഋതുhttp://www.blogger.com/profile/17153962147929135302noreply@blogger.comBlogger6125tag:blogger.com,1999:blog-8279919560677264267.post-83608303553466698752012-01-10T23:20:09.651+05:302012-01-10T23:20:09.651+05:30ശരിയാണ്..,രാവിലെ പണിയായുധങ്ങളുമായി പോകുകയും വൈകീട്...ശരിയാണ്..,രാവിലെ പണിയായുധങ്ങളുമായി പോകുകയും വൈകീട്ട് അന്നത്തെ കാശിന്നു മൂക്കറ്റം വരെ കുടിച്ച് വീട്ടിലേക്കു വരികയും ചെയ്യുന്ന ദാമുവേട്ടന്മാര് നമ്മുടെ നാട്ടിലെ സ്ഥിരം കാഴ്ചയാണ് അവര്‍ ഓരോരുത്തരിലും ഉണ്ടാകും ഇത് പോലെ ഓരോ കഥകള്‍ .കുട്ടിക്കാലത്ത് അവര്‍ നമുക്ക് കൌതുകമുണര്‍ത്തുന്ന കോമാളിയും വലുതാകുമ്പോള്‍ നമ്മള് അവരെ കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നു.
നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങള്‍ (ഇവിടെ ഒരു പുതിയ വായനക്കാരന്)ghaishttps://www.blogger.com/profile/06030265436895395725noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-29646464084875527862012-01-10T23:02:24.237+05:302012-01-10T23:02:24.237+05:30This comment has been removed by the author.ghaishttps://www.blogger.com/profile/06030265436895395725noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-3979172804880816572012-01-10T16:18:32.812+05:302012-01-10T16:18:32.812+05:30ദാമുവേട്ടന്റെ കഥ ഹൃദ്യമായി പറഞ്ഞു. ദുരാഗ്രഹങ്ങള്‍...ദാമുവേട്ടന്റെ കഥ ഹൃദ്യമായി പറഞ്ഞു. ദുരാഗ്രഹങ്ങള്‍ അപകടങ്ങളിലേക്ക് എത്തിക്കും, അത് ചിലപ്പോള്‍ മക്കളിലൂടെയാവും ഭാര്യയിലൂടെയാവാം. സത്യത്തെ കൂട്ട് പിടിച്ചിരുന്നെങ്കില്‍ ഈ ശോക മൂകതയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമായിരുന്നു. എഴുത്തില്‍ എന്തൊക്കെയോ ചില കുറവുകള്‍ കാണപ്പെട്ടുെ എന്നുള്ളതും ഈ വേളയില്‍ പറയട്ടെ. ഒന്ന് കൂടി എഡിറ്റ് ചെയ്തിരുന്നെങ്കില്‍ സംഗതി ഉഷാറാവുമായിരുന്നു. ആശംസകള്‍ !Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-6809822358713565122012-01-09T22:47:39.177+05:302012-01-09T22:47:39.177+05:30ധൃതിയില്‍ പറഞ്ഞ് അവസാനിപ്പിച്ചുവെങ്കിലും നല്ല കഥ.ഭ...ധൃതിയില്‍ പറഞ്ഞ് അവസാനിപ്പിച്ചുവെങ്കിലും നല്ല കഥ.ഭാവുകങ്ങള്‍.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-28629481673114946902012-01-09T19:21:38.648+05:302012-01-09T19:21:38.648+05:30ഒരു നിസ്സഹായന്റെ സഹതാപമുണര്‍ത്തുന്ന
കഥ.
കൊള്ളാം.
...ഒരു നിസ്സഹായന്റെ സഹതാപമുണര്‍ത്തുന്ന
കഥ.
കൊള്ളാം.
ആശംസകളോടെ,
സി.വി.തങ്കപ്പന്Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-30193589048818540832012-01-09T17:35:29.118+05:302012-01-09T17:35:29.118+05:30മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ച ഒരാളുടെ കഥമറ്റുള്ളവര്ക്ക് വേണ്ടി ജീവിച്ച ഒരാളുടെ കഥAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.com