tag:blogger.com,1999:blog-8279919560677264267.post1950393525212510550..comments2023-10-18T17:26:52.184+05:30Comments on ഋതു - കഥയുടെ വസന്തം: വിടരാതെ പോയ പ്രണയംഋതുhttp://www.blogger.com/profile/17153962147929135302noreply@blogger.comBlogger21125tag:blogger.com,1999:blog-8279919560677264267.post-44188210949039499262011-01-29T15:17:01.429+05:302011-01-29T15:17:01.429+05:30Valare Ishttapettu, athu pole nall twist tukalum!Valare Ishttapettu, athu pole nall twist tukalum!Palakkattukaranhttps://www.blogger.com/profile/11377058666069034507noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-65728333807197836212010-07-26T10:13:44.656+05:302010-07-26T10:13:44.656+05:30എനിക്കു പായസ്സം ഇഷ്ട്ടമാണു . പായസ്സം കുടിച്ച് ബോറട...എനിക്കു പായസ്സം ഇഷ്ട്ടമാണു . പായസ്സം കുടിച്ച് ബോറടിച്ചിട്ടില്ല. അതുപോലെ തന്നെയാണു ഈ കഥയും......binojhttp://binojjoseph.blogspot.com/noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-82636895736784446222010-07-25T10:48:06.400+05:302010-07-25T10:48:06.400+05:30കിടിലന്‍ ....കഥയുടെ ഒയുക്കിനെ മുന്‍കൂട്ടി നിര്ണ്ണ...കിടിലന്‍ ....കഥയുടെ ഒയുക്കിനെ മുന്‍കൂട്ടി നിര്‍ണ്ണയിക്കാന്‍ പറ്റാത്തതുകൊണ്ട് ഒറ്റ ഇരിപ്പിന് മുയുവന്‍ വായിച്ചു തീര്‍ത്തു...നിഴല്‍പ്പാട്https://www.blogger.com/profile/06938099135329381184noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-29417130455923090642010-07-23T22:20:35.313+05:302010-07-23T22:20:35.313+05:30കഥ വായിച്ചു, ഭയങ്കര ബോറ് ചെറിയ പ്രായത്തിൽ എവിടെക്ക...കഥ വായിച്ചു, ഭയങ്കര ബോറ് ചെറിയ പ്രായത്തിൽ എവിടെക്കെയോ വായിച്ച് മറന്ന പൈങ്കിളി. കുറച്ച് സമയം കൂടി കിട്ടുകയാണെങ്കിൽ ആഴ്ചപതിപ്പിൽ തുടർകഥയാക്കാം.സഹയാത്രികൻhttps://www.blogger.com/profile/07868402513001512039noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-59830699034158931502010-07-23T12:55:52.995+05:302010-07-23T12:55:52.995+05:30ഒരു സിനിമ കണ്ട പ്രതീതി.. ഞാനും പ്രതീക്ഷിച്ചു, ഇതിപ...ഒരു സിനിമ കണ്ട പ്രതീതി.. ഞാനും പ്രതീക്ഷിച്ചു, ഇതിപ്പോ കഴിയും ഇതിപ്പോ കഴിയുമെന്ന് :) എന്നാലും ബോറടിച്ചില്ല..... weldonAarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-73033182770967925342010-07-22T23:00:50.911+05:302010-07-22T23:00:50.911+05:30കഥ ക്ഷമയോടെ വായിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്...കഥ ക്ഷമയോടെ വായിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി .
കുറവുകള്‍ ചൂണ്ടികാണിച്ച എല്ലാവര്ക്കും ഒത്തിരി നന്ദി ,കുറച്ചു കൂടെ മെച്ചപ്പെടുത്താന്‍ ശ്രമിക്കാം .മഴനിലാവ് https://www.blogger.com/profile/00254406211294407222noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-51512284092997546642010-07-22T22:56:30.946+05:302010-07-22T22:56:30.946+05:30This comment has been removed by the author.മഴനിലാവ് https://www.blogger.com/profile/00254406211294407222noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-9922205406072939752010-07-22T20:43:52.218+05:302010-07-22T20:43:52.218+05:30വായിച്ചു വായിച്ചു ഓരോ ഇടത്തെത്തുംബോലും ഞാന്‍ അടുത...വായിച്ചു വായിച്ചു ഓരോ ഇടത്തെത്തുംബോലും ഞാന്‍ അടുത്തത് ഇതാണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഊഹിച്ചിരുന്നു...പക്ഷെ സത്യം പറയാല്ലോ...ഞാന്‍ വിചാരിച്ച ഒരു വഴിക്കും ഈ കഥ പോയില്ല...ശരിക്കും ഓരോ കാര്യവും ഞാന്‍ കണ്മുന്നില് കണ്ടുകൊണ്ടിരിക്കുവായിരുന്നു...വളരെ നന്നായിട്ടുണ്ട്...എല്ലാവരും പറഞ്ഞപോലെ താന്‍, തനിക്കു അതൊക്കെ ഒഴിവാക്കാമായിരുന്നു...സാരമില്ല...ഇനിം എഴുതണം ഒരുപാട്...വളരെ വളരെ നന്നായി..ഞാനും എന്റെ, എന്റെതായിരുന്ന ഒരു കൂട്ടുകാരിയെ ഓര്‍ത്തുപോയി...abith francishttps://www.blogger.com/profile/03637892916357365521noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-50863229269520832612010-07-22T17:17:21.726+05:302010-07-22T17:17:21.726+05:30സുന്ദരമായ കഥ. സുഖമുള്ളൊരു നൊമ്പരം പകർന്നു.സുന്ദരമായ കഥ. സുഖമുള്ളൊരു നൊമ്പരം പകർന്നു.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-41459685511939411952010-07-22T06:35:02.274+05:302010-07-22T06:35:02.274+05:30വളരെ നല്ല കഥ. ചെറിയ ചെറിയ പോരായ്മകള്‍ ഉണ്ടെങ്കിലും...വളരെ നല്ല കഥ. ചെറിയ ചെറിയ പോരായ്മകള്‍ ഉണ്ടെങ്കിലും രസകരമായി തോന്നി. ആശംസകള്‍!

എനിക്കും, വിടരാതെ പോയ പ്രണയത്തിന്റെ ഒരു കഥ പറയാന്‍ തോന്നുന്നു.....സ്വപ്നസഖിhttps://www.blogger.com/profile/10503628420836966596noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-47192230278045299272010-07-21T15:59:25.228+05:302010-07-21T15:59:25.228+05:30story is nice,I like it.story is nice,I like it.Anonymousnoreply@blogger.comtag:blogger.com,1999:blog-8279919560677264267.post-3766976853750805212010-07-20T15:03:34.055+05:302010-07-20T15:03:34.055+05:30hi,
nice writting
visit this sit
http://gk-myvisua...hi,
nice writting
visit this sit
http://gk-myvisual.blogspot.com
good storys are avilableVimojhttps://www.blogger.com/profile/01889657236100852190noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-25808315524669591922010-07-19T22:20:45.679+05:302010-07-19T22:20:45.679+05:30കഥ നന്നായികഥ നന്നായിപാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-53262148384987140622010-07-19T11:52:46.346+05:302010-07-19T11:52:46.346+05:30ലീ
ഉഗ്രൻ, അത്യുഗ്രൻ. ഈയിടെ ബൂലോകത്ത്നിന്നും കിട്...ലീ

ഉഗ്രൻ, അത്യുഗ്രൻ. ഈയിടെ ബൂലോകത്ത്നിന്നും കിട്ടിയത്തിൽ എറ്റവും നല്ല കഥ.

പല ടിസ്റ്റുകളും പ്രതീക്ഷയോടെ സങ്കൽപ്പിച്ച് വായന തുടർന്നെങ്കിലും, അപ്രതീക്ഷിത ടിസ്റ്റുകൾകൊണ്ട്, ലീ എന്നെ ഞെട്ടിച്ചു.

കൊടു കൈ മാഷെ.

അഭിനന്ദനങ്ങൾ, ആശംസകൾ.

ഉപദേശമല്ല, അപേക്ഷയുണ്ട്, പുനർവായന നടത്താതെയും, എഡിറ്റിങ്ങിന് ശ്രമിക്കാതെയും കഥ പോസ്റ്റ് ചെയ്തതിൽ സങ്കടമുണ്ട്. വിവിധഭാവങ്ങൾക്ക് പീലിവിടർത്തിയാടുവാനുള്ള സ്കോപ്പ് കഥയിലുടനീളം ഉണ്ടായിട്ടും, കഥകാരൻ അവയെ അവഗണിച്ചോ എന്നോരു സംശയം.

പരാതിയല്ലട്ടോ, എന്റെ തോന്നലാവാം.Sulthan | സുൽത്താൻhttps://www.blogger.com/profile/00577599252237899597noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-91901602214944784562010-07-19T10:06:34.192+05:302010-07-19T10:06:34.192+05:30കഥ മനോഹരമായി.നല്ല ക്രാഫ്റ്റ്.എഡിറ്റിങ്ങില്‍ അല്പ...കഥ മനോഹരമായി.നല്ല ക്രാഫ്റ്റ്.എഡിറ്റിങ്ങില്‍ അല്‍പ്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒന്ന് കൂടി ആസ്വാദ്യകരമായേനെ.താന്‍,തന്റെ,തനിക്ക്..എന്നുള്ളതൊക്കെ ഞാന്‍,എന്റെ,എനിക്ക് എന്നോക്കയല്ലേ വരേണ്ടത്?..
ഇനിയുമെഴുതുക ആശംസകള്‍.മുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-34974024729304013462010-07-19T09:06:44.345+05:302010-07-19T09:06:44.345+05:30ലീ, അഭിനന്ദനങ്ങള്‍ . ഈ കഥ എനിയ്ക്ക് വളരെ ഇഷ്ടപ്പെട...ലീ, അഭിനന്ദനങ്ങള്‍ . ഈ കഥ എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടു. ബൂലോഗത്ത് ഞാന്‍ വായിച്ച ചുരുക്കം ചില മികച്ച കഥകളുടെ കൂടെ ഇതും ഉള്‍പ്പെടുത്തുന്നു. നീളക്കൂടുതല്‍ കാഴ്ചയിലെ ഉള്ളു, വായനയില്‍ ഇല്ല. ഒരു നല്ല സിനിമ കാണുന്ന സുഖം എനിയ്ക്കനുഭവപ്പെട്ടു. ഇനിയും എഴുതുക.ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-75643578990724863152010-07-18T23:35:10.990+05:302010-07-18T23:35:10.990+05:30ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍ക്ക് നന്ദി ആളവന്താന്....ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍ക്ക് നന്ദി ആളവന്താന്.മഴനിലാവ് https://www.blogger.com/profile/00254406211294407222noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-85858160264772228752010-07-18T23:26:26.484+05:302010-07-18T23:26:26.484+05:30ഒരു നല്ല കഥ വായിച്ച സന്തോഷം. ഒരുപാട് ഇഷ്ട്ടപ്പെട്ട...ഒരു നല്ല കഥ വായിച്ച സന്തോഷം. ഒരുപാട് ഇഷ്ട്ടപ്പെട്ടു. ശരിക്കും എന്റെ മുന്നില്‍ ഞാന്‍ കണ്ടു, ഓരോ കഥാപാത്രത്തെയും. അതുകൊണ്ട് തന്നെ 'താന്‍' എന്ന വാക്ക് ഉണ്ടാക്കിയ രസക്കേട് ഞാന്‍ മറന്നു! നഷ്ട്ടപ്പെട്ടു പോയ എന്റെ പ്രണയത്തെ ഞാനും ഓര്‍ത്തു. അവസാനത്തെ കഥാ സന്ദര്‍ഭം എന്റെ കണ്ണ് നിറച്ചു. അടുത്ത പ്രാവശ്യം ഒരല്പം കൂടി ഒതുക്കി എഴുതണം എന്ന ഒരു അഭിപ്രായം കൂടി പറയുന്നു.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-46976066800737439362010-07-18T14:03:47.363+05:302010-07-18T14:03:47.363+05:30LEE..Excellent..വളരെ നന്നായി...നീളം കൂടുതലാണ്..പക്...LEE..Excellent..വളരെ നന്നായി...നീളം കൂടുതലാണ്..പക്ഷെ വായിച്ചിരിക്കുമ്പോള്‍ തീര്‍ന്നത് അറിഞ്ഞില്ല...Anonymoushttps://www.blogger.com/profile/13846797667395068870noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-386722504410846172010-07-18T13:58:04.860+05:302010-07-18T13:58:04.860+05:30Thanx Wazil..Thanx Wazil..മഴനിലാവ് https://www.blogger.com/profile/00254406211294407222noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-55175014280814032572010-07-18T13:40:27.642+05:302010-07-18T13:40:27.642+05:30Very Nice.....with some interesting Twist...Very Nice.....with some interesting Twist...Wazilnoreply@blogger.com