tag:blogger.com,1999:blog-8279919560677264267.post2145775999823636776..comments2023-10-18T17:26:52.184+05:30Comments on ഋതു - കഥയുടെ വസന്തം: അങ്ങനെ ഒരു അബദ്ധകാലത്ത്ഋതുhttp://www.blogger.com/profile/17153962147929135302noreply@blogger.comBlogger9125tag:blogger.com,1999:blog-8279919560677264267.post-66218375734075852422010-07-24T13:19:20.809+05:302010-07-24T13:19:20.809+05:30@സച്ചിന് , നന്ദി ഇത് ആറു വര്‍ഷം മുന്പിലെ കഥയാ . അ...@സച്ചിന് , നന്ദി ഇത് ആറു വര്‍ഷം മുന്പിലെ കഥയാ . അതുകൊണ്ട് അന്നത്തെ പേര് തന്നെ ഇട്ടു .

@ നന്ദ , അന്ന് ആനുകാലികമായ ചില സംഭവങ്ങള്‍ ഉണ്ടായിരുന്നു ഇതില്‍. ഇപ്പോള്‍ അവ ഒന്നും പ്രസക്തമല്ല താനും. അത് ഒക്കെ വെട്ടി കളഞ്ഞു.പുതിയതായി വളരെ ചെറു തിരുത്തലുകളെ നടത്തിയുള്ളൂ . പഴമയോടുള്ള ഇഷ്ടവും ആ കഥ ഇറങ്ങിയ കാലത്തോടുള്ള പ്രണയവും (19 വയസ്സിലെ കോളേജ് പൊടിപ്പയ്യന്‍) കൂടുതല്‍ മാറ്റം വരുത്താന്‍ തോന്നിയില്ല. ഇനി പുതിയ കഥകള്‍ എഴുതുമ്പോള്‍ ഇതൊക്കെ മനസ്സില്‍ വെക്കാം . ഇത്തരം കമന്റുകള്‍ അല്ലെ നമ്മുടെ ഊര്‍ജം . അതോണ്ട് ഇനി നോക്കാം ട്ടോ (വള്ളുവനാടന്‍ താളം ) .Minesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-25822771925332729502010-07-24T13:08:16.354+05:302010-07-24T13:08:16.354+05:30ഹാ സുന്ദരന്‍ കഥാഖ്യാനം.
തിരുത്തിയെഴുതിയിരുന്നെങ്ക...ഹാ സുന്ദരന്‍ കഥാഖ്യാനം.

തിരുത്തിയെഴുതിയിരുന്നെങ്കില് മനസ്സുവെച്ചിരുന്നെങ്കില്‍ [ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ ..എന്ന് എംജി സോമന്:) ] ഒന്നുകൂടി സുന്ദരന്‍ നര്‍മ്മ കഥയാക്കാമായിരുന്നു. ചില പ്രയോഗങ്ങള്‍ വളരെ ഡെലിബറേറ്റ്ലി കൂട്ടിച്ചേര്‍ത്ത പോലെ തോന്നിയെന്നു മാത്രം..nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-7104283445314715122010-07-23T22:55:10.316+05:302010-07-23T22:55:10.316+05:30ചുമ്മാ ഒന്ന് നോക്കിയതാ എന്തായാലും വെറുതെ ആയില്ല,
ന...ചുമ്മാ ഒന്ന് നോക്കിയതാ എന്തായാലും വെറുതെ ആയില്ല,
നര്‍മ്മത്തില്‍ പൊതിഞ്ഞെടുത്ത പുരാണം
എനിക്കിഷ്ടമായി
(കുറച്ചു കൂടി നല്ല ഒരു പേര് ആകാമായിരുന്നു)SACHINhttps://www.blogger.com/profile/11498882375945728870noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-92064011790926849142010-07-23T22:52:22.175+05:302010-07-23T22:52:22.175+05:30This comment has been removed by the author.SACHINhttps://www.blogger.com/profile/11498882375945728870noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-50889580928938556752010-07-14T18:37:44.644+05:302010-07-14T18:37:44.644+05:30@വിനയന് എന്നത്തേയും പോലെയുള്ള ഈ നല്ല വാക്കുകള്ക...@വിനയന് എന്നത്തേയും പോലെയുള്ള ഈ നല്ല വാക്കുകള്‍ക്ക് നന്ദി . അക്ഷരത്തെറ്റ് പലരും പറഞ്ഞിരുന്നു . കുറച്ചു വരുന്നു . മിക്കപോഴും രാത്രി പന്ത്രണ്ടു മണി നേരത്താണ് എഴുത്ത് . രണ്ടാമത് വായന ഇല്ല .അതോണ്ടാ.
@ ബിജു പ്രതിപക്ഷത്ത് മന്ത്രി ഉണ്ടാവില്ല അല്ലെ , അപ്പോള്‍ നമ്മുടെ മുഖ്യമന്ത്രി ഏതു പക്ഷത്താ ? ബിജു നന്ദി
@സിദ്ദിക്ക്, കല്കി , സലഹ് നന്ദി വീണ്ടും കാണണേ !Minesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-63526290374432916142010-07-14T10:38:45.854+05:302010-07-14T10:38:45.854+05:30" ഭഗവാനെ, ഞാന്‍ ആകെ ബേജാറിലാണ് അറിയാലൊ, ദുര്..." ഭഗവാനെ, ഞാന്‍ ആകെ ബേജാറിലാണ് അറിയാലൊ, ദുര്‍വ്വാസാവു ദേഷ്യപ്പെട്ടാല്‍ അങ്ങേര് ശപിച്ചു നമ്മെ എതെങ്കിലും ജനാധിപത്യ രാജ്യത്തെ പ്രജകള്‍ ആക്കും. പിന്നെ തീര്‍ന്നില്ലേ...എന്തെകിലും ഒരു സൊലുഷന് ? " ;)Salim PMhttps://www.blogger.com/profile/01569665751812931364noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-39734265682983334902010-07-14T00:04:40.050+05:302010-07-14T00:04:40.050+05:30ഉഗ്രൻ നർമം
മർമത്ത് കൊള്ളുന്ന നർമം.
നല്ലാവതരണം.ഉഗ്രൻ നർമം
മർമത്ത് കൊള്ളുന്ന നർമം.
നല്ലാവതരണം.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-2882801218413808032010-07-13T19:18:46.274+05:302010-07-13T19:18:46.274+05:30യുധിഷ്ടിര കഥയില്‍ നമ്മുടെ മുഖ്യമന്ത്രിയും “ഭരണകക്ഷ...യുധിഷ്ടിര കഥയില്‍ നമ്മുടെ മുഖ്യമന്ത്രിയും “ഭരണകക്ഷി മന്ത്രി“ (മന്ത്രിമാരെപ്പോഴും ഭരണകക്ഷിയല്ലേ?)മാരുമൊക്കെ ആവാം അല്ലെ. കഥയില്‍ ചോദ്യമില്ല.
എതായാലും എഴുത്തിലെ നര്‍മ്മം ആസ്വദിച്ചു. അഭിനന്ദനങ്ങള്‍ .ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-80294822057542753392010-07-13T11:48:32.063+05:302010-07-13T11:48:32.063+05:30ഹ ഹ ഹ...നര്‍മ്മം നന്നായി...അക്ഷരത്തെറ്റ് ഉണ്ട്...ഹ ഹ ഹ...നര്‍മ്മം നന്നായി...അക്ഷരത്തെറ്റ് ഉണ്ട്...വിനയന്https://www.blogger.com/profile/06496137655549820225noreply@blogger.com