tag:blogger.com,1999:blog-8279919560677264267.post2366687528548802164..comments2023-10-18T17:26:52.184+05:30Comments on ഋതു - കഥയുടെ വസന്തം: ജനിതകംഋതുhttp://www.blogger.com/profile/17153962147929135302noreply@blogger.comBlogger11125tag:blogger.com,1999:blog-8279919560677264267.post-27943103862002241622010-11-12T09:53:07.240+05:302010-11-12T09:53:07.240+05:30പ്രിയ മിനേഷ്,
പല കഥകളായി ഇതില്‍ എങ്കിലും,പറഞ്ഞുപോ...പ്രിയ മിനേഷ്,
പല കഥകളായി ഇതില്‍ എങ്കിലും,പറഞ്ഞുപോയ കാര്യങ്ങളില്‍ ഏകാഗ്രതയുണ്ട്.
ഭാഷ നന്നായിട്ടുണ്ട്.വൈകി വായിച്ചതിന് ക്ഷമാപണം.
അനുമോദനങ്ങള്‍.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-68864039354097518372010-11-06T16:22:39.524+05:302010-11-06T16:22:39.524+05:30nannayittund........nannayittund........UNFATHOMABLE OCEAN!https://www.blogger.com/profile/09562658099505659840noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-64884313323541645862010-11-05T11:23:32.813+05:302010-11-05T11:23:32.813+05:30NannayiNannayiSUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-85300911379958192112010-11-03T09:30:01.717+05:302010-11-03T09:30:01.717+05:30മലയാളിയുടെ മുഖമൂടി അഴിച്ചു മാറ്റി,അവന്റെ പൊള്ളയായ...മലയാളിയുടെ മുഖമൂടി അഴിച്ചു മാറ്റി,അവന്റെ പൊള്ളയായ ജീവിതം വരച്ചു കാട്ടുന്നതിൽ വിജയിച്ചിരിക്കുന്നു.
അഭിനന്ദങ്ങൾ.........നാട്ടുവഴിhttps://www.blogger.com/profile/11285319850801259448noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-2540427051043266352010-11-02T15:21:34.326+05:302010-11-02T15:21:34.326+05:30നന്നായി എഴുത്ത്. പിന്നെ മലയാളികളെ ഇത്രേം താഴ്ത്തണ്...നന്നായി എഴുത്ത്. പിന്നെ മലയാളികളെ ഇത്രേം താഴ്ത്തണ്ടായിരുന്നു.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-23316431504990029772010-11-02T13:59:21.398+05:302010-11-02T13:59:21.398+05:30ഒരു കഥയില്‍ തുടങ്ങി പലകഥകള്‍ പറയുന്ന ഈ രീതി ആകര്‍ഷ...ഒരു കഥയില്‍ തുടങ്ങി പലകഥകള്‍ പറയുന്ന ഈ രീതി ആകര്‍ഷകമായി . ഒപ്പം ചില നഗ്നസത്യങ്ങള്‍ തുറന്ന് പറയുന്നതിലെ ആര്‍ജ്ജവവും അഭിനന്ദനാര്‍ഹമാണ് . തമാശ മാത്രം പോരല്ലോ ഇടയ്ക്ക് അല്‍പ്പം കാര്യവും വേണമല്ലോ . കഥയില്‍ ശ്രീ .മനോരാജ് നടത്തിയ സൂക്ഷ്മ നിരീക്ഷണം ശ്ലാഘനീയമാണ് . ബ്ലോഗില്‍ നമുക്ക് കിട്ടാത്തതും, നാം ആഗ്രഹിക്കുന്നതും അതു തന്നെയാണ്. ഇത്തരത്തിലുള്ള നിരീക്ഷണമാണ് എഴുത്തുകാരന്റെ പ്രചോദനം .Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-73034273719174063192010-11-02T12:39:50.436+05:302010-11-02T12:39:50.436+05:30നല്ല കഥ.
മലയാളിയുടെ ജീൻസ്സ്!!
അമ്പോ ഭയങ്കരം!നല്ല കഥ.
മലയാളിയുടെ ജീൻസ്സ്!!
അമ്പോ ഭയങ്കരം!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-19454745770641129262010-11-01T22:52:42.903+05:302010-11-01T22:52:42.903+05:30@അഞ്ജു, പ്രാഞ്ചിയെട്ടന്‍ കണ്ടിട്ടില്ല.കണ്ടിട്ടേ അഭ...@അഞ്ജു, പ്രാഞ്ചിയെട്ടന്‍ കണ്ടിട്ടില്ല.കണ്ടിട്ടേ അഭിപ്രായം പറയാന്‍ പറ്റു.
പിന്നെ ഹ്യുമറിന്റെ സ്റ്റോക്ക് തീര്‍ന്നു. ഉണ്ണിക്കുട്ടന് പിണങ്ങിപ്പോയി :(.

@മനുവേട്ട, നന്ദി ഈ വിലയേറിയ അഭിപ്രായങ്ങള്‍ക്ക്. തെറ്റ് പറ്റിയത് എനിക്കാണ്.ദ്വാപരയുഗം തന്നെയാണ്. തിരുത്തിയിട്ടുണ്ട്.

@ ദിലീജ്, കംസവധം മാത്രമായിരുന്നില്ല കൃഷ്ണന്റെ ലക്ഷ്യം എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. കുരുവംശത്തിന്റെ അധര്മങ്ങള് തുടച്ചു നീക്കുക എന്നത് കൂടി കൃഷ്ണന്റെ ലക്ഷ്യമാണ്. കംസവധത്ത്തോടെ കൃഷ്ണന് തന്റെ പ്രയാണം നിര്‍ത്തുകയല്ല കൃഷ്ണന് ചെയ്തത്. അവിടെ തുടങ്ങുകയാണ് ചെയ്തത്. കംസവധത്തെക്കാള് മഹാഭാരത്തിന്റെ ഭാഗദേയം നിര്‍ണയിച്ച കര്‍ണവധമാണ് കൃഷ്ണന്റെ അവതരോദേശ്യം എന്നും വേണമെങ്കില്‍ കരുതാമല്ലോ.
എന്തായാലും ഇത്തരം നിരീക്ഷണങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.Minesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-56132583100899850762010-11-01T18:34:13.732+05:302010-11-01T18:34:13.732+05:30മലയാളിയെ കളിയാക്കി അല്ലെ ....ബട്ട് ചില യിടങ്ങളില്‍...മലയാളിയെ കളിയാക്കി അല്ലെ ....ബട്ട് ചില യിടങ്ങളില്‍ വല്ലാതെ ..അങ്ങ്

കൃഷ്ണന് കുറിച്ച് പറയുന്ന ഇടതു ഒക്കെ വല്ലാതെ വാചാലനാകുന്നു .....
കംമ്സനറെ വധം അത് അല്ലെ കൃഷ്ണ ധര്‍മം ....

എന്നാലും നന്നായിAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-6590439055312195492010-11-01T18:32:48.997+05:302010-11-01T18:32:48.997+05:30മിനീഷിന്റെ ഈ കഥ മനോഹരമായിരിക്കുന്നു. മലയാളിയുടെ ജന...മിനീഷിന്റെ ഈ കഥ മനോഹരമായിരിക്കുന്നു. മലയാളിയുടെ ജനിതക പ്രശ്നങ്ങള്‍ തന്നെ ഒരു പരിധി വരെ ഇതെല്ലാം. പുറമേക്ക് സദാചാരത്തിന്റെ കാവലാളാവുകയും അകമേ തികച്ചും ചപലമായ മനസ്സിന്റെ ഉടമയാകുകയും ചെയ്യുന്ന മലയാളി. കഥയിലേക്ക് പുരാണത്തേയും മറ്റും കൊണ്ട് വന്നപ്പോള്‍ അത് കഥയോട് വല്ലാതെ ഇഴുകി ചേര്‍ക്കാന്‍ കഴിഞ്ഞില്ല എന്ന് പറയട്ടെ. ഒപ്പം “ത്രേതായുഗത്തിനപ്പുറത്തു കൃഷ്ണന് മറ്റെന്തു ധര്‍മ്മമാണ് ചെയ്യാനുള്ളത്?“ ഇവിടെ ദ്വാപരയുഗമെന്നതല്ലേ ശരി.. അതോ എന്റെ വായനയുടെ കുഴപ്പമോ.. മിനീഷ്, കഥ പറച്ചില് പതിവ് രീതിയിലെങ്കിലും (മിനീഷിന്റെ പതിവ് രീതി എന്നല്ല ഉദ്ദേശിച്ചത്) മനോഹരമായ ക്രാഫ്റ്റ് ഉണ്ട് ഈ കഥയില്‍. അതിന് ഒരു കൈയടി. കഥ പറയുന്ന രീതിയിലെ ആധുനീകതെയെക്കാളും കഥ പറയുന്നതിലെ വിജയമാണ് ശരിയെന്ന് എനിക്ക് തോന്നുന്നു. കാരണം ഇന്നത്തെ ആധുനീകം നാളത്തെ പൌരാണീകമാണ്. പക്ഷെ, കഥ ഇന്നും നാളെയും ഒന്നാണ്. നിലനില്‍ക്കുന്നതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-29462899440944001122010-11-01T17:25:02.284+05:302010-11-01T17:25:02.284+05:30This comment has been removed by the author.anju mineshhttps://www.blogger.com/profile/03728437347159183047noreply@blogger.com