tag:blogger.com,1999:blog-8279919560677264267.post2521525244585272454..comments2023-10-18T17:26:52.184+05:30Comments on ഋതു - കഥയുടെ വസന്തം: ലോക്ക്ഡൌൺഋതുhttp://www.blogger.com/profile/17153962147929135302noreply@blogger.comBlogger4125tag:blogger.com,1999:blog-8279919560677264267.post-37746827813906765922021-04-10T08:37:46.047+05:302021-04-10T08:37:46.047+05:30അതിമനോഹരമായി എഴുതിയിരിക്കുന്നു. ഇനിയും എഴുതുക. ആശം...അതിമനോഹരമായി എഴുതിയിരിക്കുന്നു. ഇനിയും എഴുതുക. ആശംസകൾ Dhruvakanth shttps://www.blogger.com/profile/05528390852806088468noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-70469988057110292182020-08-22T12:40:29.598+05:302020-08-22T12:40:29.598+05:30Super Super Anonymoushttps://www.blogger.com/profile/08350371285531028604noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-57979076209216429252020-07-31T00:18:13.773+05:302020-07-31T00:18:13.773+05:30മനോഹരമായ എഴുത്ത്. ലോക്ക്ഡൗൺ എഫക്ട് എന്നൊക്കെ പറയേണ...മനോഹരമായ എഴുത്ത്. ലോക്ക്ഡൗൺ എഫക്ട് എന്നൊക്കെ പറയേണ്ടിവരും, ബ്ലോഗൊക്കെ ഒന്ന് തുറന്നുനോക്കാൻ തോന്നിയത്. കുറച്ചുനാളുകളായി മരവിച്ചു കിടക്കുകയായിരുന്ന എഴുത്ത് പുനർജനിച്ചാൽ നന്നായിരിക്കുമെന്ന് തോന്നി. തകൃതിയായ തൊഴിലന്വേഷണത്തിനിടെ കാര്യമായി ഒന്നും എഴുതാൻ കഴിഞ്ഞുമില്ല. വായനാലോകത്തിന്റെ മുക്കാൽ ഭാഗവും പി.എസ്.സി കൈയ്യേറിയിരിക്കുന്നു. മുടിയൊക്കെ വളർന്ന് തലയിപ്പോ ഒരു കൂൺപൊലെയായിട്ടുണ്ട് :-) <br /><br />കൊറോണ കാലം മാറ്റങ്ങളുടേത് കൂടിയാണ്. പ്രകൃതിയിലും മനുഷ്യനിലും. വീട്ടിലിരിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് പലർക്കും തിരിച്ചറിവായതും ഈ കാലഘട്ടത്തിലാണ്. ഒരുവശത്ത് ബന്ധങ്ങൾ ശിഥിലമാകുമ്പോൾ മറുവശത്ത് പുതിയ സൗഹൃദങ്ങൾ പിറവിയെടുക്കുന്നു. ചിലർക്ക് വേദനകളുടെ കാലഘട്ടമാണ്. മറ്റുചിലർക്ക് സന്തോഷത്തിന്റെയോ സമാധാനത്തിന്റെയോ കാലമാണ്. കാലം... അത് രണ്ടായി പിരിയുന്നു. കൊറോണയ്ക്ക് മുമ്പും കൊറോണയ്ക്കു ശേഷവും.<br /><br />എല്ലാവരും സുരക്ഷിത്രായിരിക്കട്ടെ എന്നുമാത്രം ആഗ്രഹിക്കുന്നു.प्रिन्स|പ്രിന്‍സ് https://www.blogger.com/profile/15624339873418375003noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-67945479284836140192020-07-19T06:48:42.117+05:302020-07-19T06:48:42.117+05:30Lockdown ആണ് ഇവിടെ എത്തിച്ചത്.വെറുത പഴയ ബ്ലോഗ് ഒക്...Lockdown ആണ് ഇവിടെ എത്തിച്ചത്.വെറുത പഴയ ബ്ലോഗ് ഒക്കെ നോക്കുമ്പോൾ ഒരു മനസുഖം.. ഇവിടെ ഉണ്ടായിരുന്ന എണ്ണമറ്റ സൗഹൃദം... ഒക്കെ ഒരു നൊസ്റ്റാൾജിയ..ഒരു അപ്ഡേറ്റ് 2020 കാണുന്നത് ഈ മലയാളം ബ്ലോഗ് ൽ ആണ്.. നല്ല ഭംഗി ആയി എഴുതി .. ആശംസകൾമഴവില്ലും മയില്പീലിയുംhttps://www.blogger.com/profile/07307637487195308934noreply@blogger.com