tag:blogger.com,1999:blog-8279919560677264267.post3565910587600395369..comments2023-10-18T17:26:52.184+05:30Comments on ഋതു - കഥയുടെ വസന്തം: ഒരു ഇന്റര്‍വ്യൂ കഥഋതുhttp://www.blogger.com/profile/17153962147929135302noreply@blogger.comBlogger26125tag:blogger.com,1999:blog-8279919560677264267.post-70999230227271015942010-06-09T20:24:59.338+05:302010-06-09T20:24:59.338+05:30daivame....njan adutha divasam b'lore pokua......daivame....njan adutha divasam b'lore pokua....veettilirip thudangiyittu kurach kaalamayathond rakshapedan vendi irangiyatha....eeswara katholane.....abith francishttps://www.blogger.com/profile/03637892916357365521noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-20815855876081214722010-05-22T12:50:46.108+05:302010-05-22T12:50:46.108+05:30ഈ കഥ എന്റെ ബാന്ഗ്ലൂര് ദിനങ്ങളുമായി ചേര്‍ത്തു വെക്...ഈ കഥ എന്റെ ബാന്ഗ്ലൂര് ദിനങ്ങളുമായി ചേര്‍ത്തു വെക്കാം. ഇപ്പറഞ്ഞ തോമസ്സൂട്ടി വിട്ടോട എന്റെ ജീവിതത്തില്‍ സംഭാവിച്ചതുമാണ്. ഞങ്ങള്‍ 6 പേര് ഒരുപാട് കമ്പ്യൂട്ടര്‍ ഉള്ള ഒരു കമ്പനിയില്‍(അന്ന് ഒരുപാട് കമ്പ്യൂട്ടര്‍ എന്നാല്‍ വലിയ ശമ്പളം നല്കുന്ന കമ്പനി) ഇന്റര്‍വ്യൂവിനു പോയി. അന്നറിഞ്ഞു, കമ്പനി ഒരു ലക്ഷം രൂപ രണ്ടു ഗഡുക്കളായി ഒരു വര്‍ഷത്തില്‍ വാങ്ങിച്ചു രണ്ടായിരം രൂപ ശമ്പളത്തില്‍ ഞങ്ങളെ നിയമിക്കുമത്രേ. എന്തൊരു സഹാനുഭൂതി...ഒന്നാമന്റെ ആദ്യ റൌണ്ട് കഴിഞ്ഞ ഉടനെ അവനെയും വിളിച്ചു ഞങ്ങള്‍ മഹല്സംരംഭത്തിന്റെ പടിയിറങ്ങി... ഈ ഷഡ്പദങ്ങള്‍ ഒരു പ്രശ്നമാണ്!!.ബാന്ഗ്ലൂരില് ഞാന്‍ കുറേ വിഷമിച്ചെന്കിലും ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ എല്ലാം വളരെ രസകരം. സത്യത്തില്‍ അനുഭവങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു... നല്ല കഥ...Hats off...Extremely enjoyed the language of writing...Keep on writing...വിനയന്https://www.blogger.com/profile/06496137655549820225noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-47830232222169189072010-05-21T12:53:28.887+05:302010-05-21T12:53:28.887+05:30ബാജി,ക്യാപ്റ്റന്‍, എഴുത്തുകാരി, ബിജു, ശോഭനം എല്ലാവ...ബാജി,ക്യാപ്റ്റന്‍, എഴുത്തുകാരി, ബിജു, ശോഭനം എല്ലാവര്ക്കും നന്ദി . വീണ്ടും കാണണേ ( ബാജി നാളെ സമാജത്തില്‍ കാണാം)
ഋതുവില്‍ ഞാന്‍ ഇതിനുമുന്പൊരു പോസ്റ്റ് ചെയ്തിരുന്നു . വയിചിട്ടിലെങ്കില് വായിച്ചു അഭിപ്രായം പറയണേ ..
http://rithuonline.blogspot.com/2010/03/blog-post_25.html
എന്റെ എല്ലാ വികൃതികളും രവം(www.ravam.blogpsot.com) എന്നൊരു ബ്ലോഗില്‍ ഉണ്ട് . ഒരു മാസമായി അതില്‍ ഒന്നും എഴുതിയിട്ടില്ല . സമയക്കുറവു എന്നൊരു എക്സ്ക്യുസ് പറഞ്ഞു മടിപിടിചിരിക്കുകയാ. :)Minesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-14607054889114265412010-05-21T01:14:59.120+05:302010-05-21T01:14:59.120+05:30നന്നായിരിക്കുന്നു.ആശംസകള്നന്നായിരിക്കുന്നു.ആശംസകള്ശോഭനംhttps://www.blogger.com/profile/13355083237187521836noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-30452576392165242242010-05-20T21:49:12.202+05:302010-05-20T21:49:12.202+05:30പഠിച്ചിറങ്ങി തൊഴില്‍ തെണ്ടുക എന്നത് വല്ലാത്തൊരനുഭവ...പഠിച്ചിറങ്ങി തൊഴില്‍ തെണ്ടുക എന്നത് വല്ലാത്തൊരനുഭവമാണ്. എന്തെല്ലാം ദുരനുഭവങ്ങള്‍ ഉണ്ടാകുമെന്നോ അക്കാലത്ത്! അതിലൊന്നിനെ നര്‍മം പുരട്ടി അവതരിപ്പിച്ചത് അസ്സലായിരിയ്ക്കുന്നു. അഭിനന്ദനങ്ങള്ബിജുകുമാര് alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-60268105689596674602010-05-20T18:04:16.825+05:302010-05-20T18:04:16.825+05:30നന്നായിരിക്കുന്നു. ജോലിയില്ലാത്ത സങ്കടങ്ങളാ പറഞ്ഞത...നന്നായിരിക്കുന്നു. ജോലിയില്ലാത്ത സങ്കടങ്ങളാ പറഞ്ഞതെങ്കിലും ചിരിയാ വന്നതു്, ആ പറഞ്ഞ രീതി കൊണ്ട്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-84894498791524792492010-05-20T16:51:20.649+05:302010-05-20T16:51:20.649+05:30ha..ha.haaaha..ha.haaaAshlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-1441906632638943522010-05-20T11:33:14.436+05:302010-05-20T11:33:14.436+05:30വായിച്ചു കഴിഞ്ഞാണ് ആരാണ് എഴുതിയതെന്ന് നോക്കിയത്. മ...വായിച്ചു കഴിഞ്ഞാണ് ആരാണ് എഴുതിയതെന്ന് നോക്കിയത്. മിനേഷാണെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. നന്നായിരിക്കുന്നു. ഓതേനന് അങ്കം തുടരുക ആശംസകള്‍...ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-84251454606987014942010-05-19T23:16:48.500+05:302010-05-19T23:16:48.500+05:30തെചിക്കോടാ താങ്കളുടെ നാക്ക് പൊന്നാകട്ടെ :)തെചിക്കോടാ താങ്കളുടെ നാക്ക് പൊന്നാകട്ടെ :)Minesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-74521567240021646512010-05-19T23:10:59.798+05:302010-05-19T23:10:59.798+05:30@ജയേഷ്, അഭി റോസക്കുട്ടി നന്ദി
@ശ്രീനാഥന്‍ ഇത് നാല...@ജയേഷ്, അഭി റോസക്കുട്ടി നന്ദി
@ശ്രീനാഥന്‍ ഇത് നാല് വര്‍ഷം മുന്‍പത്തെ കഥയാ. അഭിപ്രായത്തിനു ഒരു പാടു നന്ദി
@ വിനൂസേ , താങ്കളുടെ ലോകത്തില്‍ പോയി . നമ്മള് ഒരേ ലൈനാണെന്ന് മനസ്സിലായി. നന്ദി എല്ലാ പ്രോതസാഹനങ്ങള്ക്കും ..
@ റാംജി നന്ദി. വീണ്ടും കാണാം , കാണണം
ഹൃതിവിലെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി ഇനിയും കാണണേ...Minesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-27818665759174606682010-05-19T23:06:08.089+05:302010-05-19T23:06:08.089+05:30@മനു നന്ദി
@മിനിചെച്ചി നന്ദി, മിനിനര്‍മ്മം വായിച...@മനു നന്ദി
@മിനിചെച്ചി നന്ദി, മിനിനര്‍മ്മം വായിച്ചു . നമ്മുടെ ലൈനാണല്ലേ..!
@ ജിഗിഷ് ..ഈ പഞ്ച് കണ്ടുപിടിക്കാന്‍ മനുഷ്യന് പെട്ട പാടു ..! അതും പോരഞ്ഞാ കീപ് ഇറ്റ് അപ്പ് എന്ന് .:) നന്ദി വായിച്ചതിനും പ്രോത്സാഹനങ്ങള്‍ക്കും
@പ്രശാന്ത് തമാശക്കാനെങ്കിലും അങ്ങനെ പറയല്ലേ..:
@ഉപാസന പുതൂരല്ല തിരുവില്വാമലയിലെ ചാത്തനാണ് നമ്മുടെ ആരാധന മൂര്‍ത്തി ..) 7 കൊല്ലം കൊണ്ട് ബംഗ്ലൂരില്‍ ദിപ്ലോമയെടുത ഒരാളെ അറിയാം.
@ ശ്യാമമേഘമേ, നന്ദി
@കൃഷ് നന്ദിMinesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-69324165358049086852010-05-19T21:37:53.753+05:302010-05-19T21:37:53.753+05:30ഒട്ടും മുഷിവ് തോന്നാതെ വായിക്കാന്‍ സാധിച്ചു.
സംഗതി...ഒട്ടും മുഷിവ് തോന്നാതെ വായിക്കാന്‍ സാധിച്ചു.
സംഗതി തമാശ രൂപത്തില്‍ അവതരിപ്പിച്ചെങ്കിലും
അതിന്റെ ഗൌരവം നന്നായി ഏല്ക്കുന്നു.
ആശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-17718819777160944522010-05-19T17:50:14.238+05:302010-05-19T17:50:14.238+05:30വളരെ നന്നായിട്ടുണ്ട് ചില്ലറ ഗതികേടുകളെ നർമ്മത്തിൽ ...വളരെ നന്നായിട്ടുണ്ട് ചില്ലറ ഗതികേടുകളെ നർമ്മത്തിൽ പൊതിഞ്ഞ രസികൻ പോസ്റ്റ് സാഹചര്യങ്ങളുമായി ഇണങ്ങുന്ന നർമ്മം.

ആ ക്യൂവിൽ ഞാനുമുണ്ടായിരുന്നു ഒരു 4 കൊല്ലം മുമ്പ് ഇനിയൊരു രണ്ടാമൂഴത്തിന്റെ സമയംvinushttps://www.blogger.com/profile/00431031026562379983noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-97961941315008422010-05-19T16:45:55.063+05:302010-05-19T16:45:55.063+05:30സംഗതി രസകരമായി.
'ഒരു വിധം കഴിവുള്ളവരൊക്കെ രക...സംഗതി രസകരമായി.

'ഒരു വിധം കഴിവുള്ളവരൊക്കെ രക്ഷപ്പെടും" നിങ്ങളും രക്ഷപ്പെടും !Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-2340234855928933292010-05-19T14:57:53.710+05:302010-05-19T14:57:53.710+05:30തകർത്തു മിനേഷ്, അഭിനന്ദനം. അപ്പൊ,കാര്യങ്ങൾ ഇപ്പോഴു...തകർത്തു മിനേഷ്, അഭിനന്ദനം. അപ്പൊ,കാര്യങ്ങൾ ഇപ്പോഴും അങ്ങനെയൊക്കെത്തന്നെയാണല്ലേ? 28 കൊല്ലം മുമ്പ് ഇതേ ബംഗ്ലൂരില്‍ ഇതു തന്നെ അനുഭവിച്ചവനാണു ഞാൻ, അല്ലറചില്ലറ മാറ്റമുണ്ടാകുമെന്നു മാത്രം. സന്തോഷം.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-56244899239372508572010-05-19T11:50:56.291+05:302010-05-19T11:50:56.291+05:30സംഭവം ജോലിയന്വേഷണത്തിന്റെ കഷ്ടപ്പാടിനെ കുറിച്ചാണെങ...സംഭവം ജോലിയന്വേഷണത്തിന്റെ കഷ്ടപ്പാടിനെ കുറിച്ചാണെങ്കിലും അപ്പറഞ്ഞ രീതി സൂപ്പര്‍.രസായി ഒഴുക്കോടെ വായിച്ചു.:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-63250836831005928812010-05-19T11:19:29.670+05:302010-05-19T11:19:29.670+05:30നേരത്തെ വായിച്ചിരുന്നു
അങ്ങനെയും കുറെ അനുഭവങ്ങള്‍...നേരത്തെ വായിച്ചിരുന്നു
അങ്ങനെയും കുറെ അനുഭവങ്ങള്അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-3639993822910827122010-05-19T11:03:15.415+05:302010-05-19T11:03:15.415+05:30തമാശയായാണ് എഴുതിയതെങ്കിലും വല്ലാത്ത ഒരവസ്ഥയാണ് ജോല...തമാശയായാണ് എഴുതിയതെങ്കിലും വല്ലാത്ത ഒരവസ്ഥയാണ് ജോലി അന്വേഷിച്ച് തെണ്ടുക എന്നത്. എഴുത്ത് ഒരിടത്തും മുഷിഞ്ഞില്ല.Jayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-5036325377601069912010-05-19T11:02:13.065+05:302010-05-19T11:02:13.065+05:30തോമസുകുട്ടി വിട്ടോടിയാലും കുഞ്ചുണ്ണൂലി വേറെ ചേകവരെ...തോമസുകുട്ടി വിട്ടോടിയാലും കുഞ്ചുണ്ണൂലി വേറെ ചേകവരെ വലയെറിഞ്ഞ് പിടിച്ചോളും.

അനുഭവങ്ങള്‍ രസകരമായി വിവരിച്ചിരിക്കുന്നു.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-34806773851574132602010-05-19T10:13:53.334+05:302010-05-19T10:13:53.334+05:30AWSOMEEEEEEEEEEEE. നല്ല ഭാഷ പ്രയോഗങ്ങള്‍... ഇനിയും...AWSOMEEEEEEEEEEEE. നല്ല ഭാഷ പ്രയോഗങ്ങള്‍... ഇനിയും എഴുതുക .Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-47829821140093530782010-05-19T10:13:04.738+05:302010-05-19T10:13:04.738+05:30ടോണി പറഞ്ഞു" അച്ഛന്റെ അനുഗ്രഹം വാങ്ങിക്കണം. ...ടോണി പറഞ്ഞു" അച്ഛന്റെ അനുഗ്രഹം വാങ്ങിക്കണം. കളരിയില്‍ വിളക്കു വക്കണം .സര്പ്പക്കാവില് നൂറും പാലും നല്‍കണം ഗുരുകാരനവന്മാരെ വണങ്ങി ബംഗ്ലൂര് പുഴ നീന്തിക്കടന്ന് ഞാന്‍ വരും. "

കൊള്ളാം മിനീഷ്. നന്നായി വായിച്ചുപോയി. ബാംഗ്ലൂരില്‍ ഇയാളൊരു പുതൂര്‍ ഫാനാണെന്നു തോന്നുന്നല്ലോ??

ഉപാസന

ഓഫ്: രണ്ടുകൊല്ലം വരെ ജോലിയില്ലാതെ ബാംഗ്ലൂരില്‍ പിടിച്ചുനിന്നവരെ അറിയുമോ താങ്കള്‍...ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-58113000717741617932010-05-19T10:07:05.516+05:302010-05-19T10:07:05.516+05:30ഇന്നലെ നീ
ഇന്നോ നാളെയോ ഞാന്‍.. :-(ഇന്നലെ നീ
ഇന്നോ നാളെയോ ഞാന്‍.. :-(Anonymousnoreply@blogger.comtag:blogger.com,1999:blog-8279919560677264267.post-74104597444295635832010-05-19T09:38:43.167+05:302010-05-19T09:38:43.167+05:30ഹഹഹ..ഗ്രേറ്റ്..തൊഴില്‍രാഹിത്യത്തെ
ഇത്ര നര്മ്മബോധത...ഹഹഹ..ഗ്രേറ്റ്..തൊഴില്‍രാഹിത്യത്തെ
ഇത്ര നര്‍മ്മബോധത്തോടെ വീക്ഷിക്കാന്‍
കഴിയുന്നത് നല്ലതാ...!! ഭാഷയ്ക്ക് നല്ല
പഞ്ച് ഉണ്ട്..കീപ്പ് ഇറ്റ് അപ്..!!JIGISHhttps://www.blogger.com/profile/04338819729786769573noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-31376091842522123082010-05-19T07:35:43.394+05:302010-05-19T07:35:43.394+05:30ജോലിയില്ലാത്ത വിഷമം, അത് ധാരാളം അനുഭവിച്ചതാണ്. റിസ...ജോലിയില്ലാത്ത വിഷമം, അത് ധാരാളം അനുഭവിച്ചതാണ്. റിസൽട്ട് വന്നതിന്റെ പിറ്റേ ദിവസം ജോലി കിട്ടിയ എനിക്ക് പ്രയാസം ഒന്നും ഉണായില്ല. എന്നാൽ എനിക്ക് വേണ്ടപ്പെട്ട ബന്ധുക്കളായ ആൺകുട്ടികളുടെ പ്രയാസം കണ്ട് സഹിച്ചത് ഞാനാണ്. കഥ നന്നായി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-10009604688349377602010-05-19T05:44:20.860+05:302010-05-19T05:44:20.860+05:30തമാശയാണേലും ജോലിയില്ലാത്ത വിഷമം കുറച്ച് നാൾ ഏതാണ്ട...തമാശയാണേലും ജോലിയില്ലാത്ത വിഷമം കുറച്ച് നാൾ ഏതാണ്ടൊരു 6 മാസം സ്ഥാപനം ലോക്ക് ഔട്ട് ചെയ്തപ്പോൾ അനുഭവിച്ചതാ.. സത്യത്തിൽ ആദ്യം സൂചിപ്പിച്ച ഷഡ്പദങ്ങളാ ശരിക്ക് തലവേദന..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.com