tag:blogger.com,1999:blog-8279919560677264267.post3721867504299777556..comments2023-10-18T17:26:52.184+05:30Comments on ഋതു - കഥയുടെ വസന്തം: ആഞ്ജലികഋതുhttp://www.blogger.com/profile/17153962147929135302noreply@blogger.comBlogger6125tag:blogger.com,1999:blog-8279919560677264267.post-36234455779184645762010-07-04T16:58:34.907+05:302010-07-04T16:58:34.907+05:30@ biju kumar, Rajeesh,Upaasana:
thanks
:-)@ biju kumar, Rajeesh,Upaasana:
thanks
:-)LiDihttps://www.blogger.com/profile/17150685200493518803noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-75857632632789554872010-06-29T16:50:28.872+05:302010-06-29T16:50:28.872+05:30“എന്തിനായിരുന്നു കൃഷ്ണാ..”
ഈ ചോദ്യം ഒരിക്കലും മാറ്...“എന്തിനായിരുന്നു കൃഷ്ണാ..”
ഈ ചോദ്യം ഒരിക്കലും മാറ്റാൻ എന്തേ കഴിയുന്നില്ല?

മഹാഭാരതത്തില്‍ പലരും പലരോടും ചോദിച്ചേക്കാവുന്ന ചോദ്യമാണിത്.

ശിവാജി സാവന്തിന്റെ ‘കര്ണന്‘ എന്ന കൃതി വായിക്കൂ. മഹാഭാരതത്തിന്റെ കര്‍ണപക്ഷം ആണത്.

ലിഡിയയുടെ ചരിത്ര പുനരെഴുത്തുകള്‍/വ്യാഖ്യാനങ്ങള്‍ ജോറാകുന്നുണ്ട്.

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-42488002102993215882010-06-27T12:57:39.593+05:302010-06-27T12:57:39.593+05:30വേറിട്ട ഒരു എഴുത്തെന്നു പറയാതെ വയ്യ
ചെറിയ വരികളിലൂ...വേറിട്ട ഒരു എഴുത്തെന്നു പറയാതെ വയ്യ
ചെറിയ വരികളിലൂടെ നല്ല ചില ചിന്തകള്‍

വിഗ്രഹങ്ങള്‍ തകരുന്നതും , തകര്‍ക്കപ്പെടുന്നതും
എത്ര അനായാസമാണ്.രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-81082275279191492742010-06-26T19:33:03.294+05:302010-06-26T19:33:03.294+05:30വെട്ടിപ്പിടുത്തങ്ങള്ക്കൊടുവില് എല്ലാവരേയും കാത്ത...വെട്ടിപ്പിടുത്തങ്ങള്ക്കൊടുവില് എല്ലാവരേയും കാത്തിരിയ്ക്കുന്നത് ഇതു തന്നെ. തികച്ചും കാലികപ്രസക്തിയുള്ള കഥ.ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-68523238541636064492010-06-26T17:30:34.594+05:302010-06-26T17:30:34.594+05:30"അയാളെപ്പോലൊരാളുടെ മനസ്സിൽ നിന്നും ഇതൊക്കെ പൊ..."അയാളെപ്പോലൊരാളുടെ മനസ്സിൽ നിന്നും ഇതൊക്കെ പൊന്തിവരുമോ എന്ന ചോദ്യവുമുണ്ട്"-
ഒരാൾ ഇങ്ങനയേ ചിന്തിക്കാവൂ എന്ന് ശഠിക്കാൻ ഞങ്ങൾ ആരാണ്..?

"വനനശീകരണം നടത്തി നഗരവൽക്കരണം കൊണ്ടുവന്ന ആൾ "-
നഷ്ടപ്പെട്ട ഒരോ മരത്തിനും പിഴ ഞങ്ങൾ അടക്കേണ്ടി വരുമെങ്കിലും ഞങ്ങളിൽ പലരും വീട് കെട്ടിയത് ആദികാലം മുതൽക്ക് തരിശായിക്കിടെന്ന സ്ഥലത്തൊന്നും അല്ലല്ലോ.

"എല്ലാം കൊണ്ടും അയാൾ ഒരു വ്യാജബിംബമാണ്.."

വ്യാജബിംബമാണോ എന്നറിയില്ല,പക്ഷെ പല മനുഷ്യരിൽ ഒരാളായിരുന്നു..
ചിലരാൽ ആദരിക്കപ്പെടും ചിലർ തള്ളിക്കളയും..

വായനയ്ക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദിLiDihttps://www.blogger.com/profile/17150685200493518803noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-75341722620050857242010-06-26T14:33:08.987+05:302010-06-26T14:33:08.987+05:30അർജ്ജുനന്റെ ഭാഗത്തു നിന്നുകൊണ്ടുള്ള ഈ സ്വയം വിചാരണ...അർജ്ജുനന്റെ ഭാഗത്തു നിന്നുകൊണ്ടുള്ള ഈ സ്വയം വിചാരണയിൽ കഴമ്പുണ്ട്. പ്രത്യെകിച്ചും കൃഷ്ണന്റെ കാരുണ്യത്താൽ മാത്രം മഹാനായ ഒരു ശരാശരിക്കാരനാണയാൾ എന്നു അറിയുമ്പോൾ.

അയാളുടെ വിജയങ്ങളെല്ലാം കെയർ/ഓഫുകളിൽ മാത്രമായിരുന്നല്ലോ. സ്വന്തം സഹോദരീഭർത്താവിനോട്, അച്ഛൻപെങ്ങളുടെ മകനോട്, എന്തിനും കൂട്ടുനിൽക്കുന്ന കൂട്ടുകാരനോട് കൃഷ്ണനു തോന്നിയ സഹതാപം.

അല്ല നമ്മുടെ സമൂഹത്തിലെ എല്ലാ മഹത്വവൽക്കരണങ്ങളും ഇങ്ങനെ കെട്ടിയെഴുന്നള്ളിപ്പിക്കലുകളാണല്ലോ.

രണ്ടാമൂഴത്തിന്റെ ആദ്യാദ്ധ്യായത്തിൽ ദ്വാപര സ്ത്രീകളെ കാട്ടാളന്മാർ വലിച്ചിഴച്ചുകൊണ്ടു പോകുമ്പോൾ നോക്കി നിൽക്കുന്ന നിസ്സഹായനായ അർജ്ജുനൻ ഉണ്ടല്ലോ.
ഗാണ്ഡീവം ആയിരുന്നു,(സ്പോർട്സ് താരങ്ങൾക്ക് ഉത്തേജക മരുന്നു പോലെ) അയാളുടെ ശക്തി. കാലാകാലങ്ങളിൽ, ദ്രോണരും, കൃഷ്ണനും,അങ്ങനെ പലരും കെട്ടിപ്പൊക്കിയ എടുപ്പുകുതിരയാണല്ലോ അയാൾ.
ഊതിവീർപ്പിച്ച ഒരു അഹംഭാവി.
മഹാപ്രസ്ഥാനത്തിലും അയാൾ വീണുപോകുന്ന കാരണം മറ്റൊന്നല്ലല്ലോ.
അർജ്ജുനൻ എന്ന വ്യക്തിയിൽ ഇങ്ങനെ ഒരു മനംമാറ്റം നല്ലത് തന്നെ പക്ഷേ.? അയാളെപ്പോലൊരാളുടെ മനസ്സിൽ നിന്നും ഇതൊക്കെ പൊന്തിവരുമോ എന്ന ചോദ്യവുമുണ്ട്.വനനശീകരണം നടത്തി നഗരവൽക്കരണം കൊണ്ടുവന്ന ആൾ എന്ന നിലയിൽ(ഖാണ്ഡവദാഹം നടത്തിയത് അഗ്നിക്ക് വിശപ്പടക്കാനെന്ന പേരിലാണെങ്കിലും അത് നഗരം കെട്ടിപ്പൊക്കാനാണെന്ന് നമുക്കിന്നറിയാമല്ലോ)ആ നിലക്ക് എല്ലാം കൊണ്ടും അയാൾ ഒരു വ്യാജബിംബമാണ്.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.com