tag:blogger.com,1999:blog-8279919560677264267.post3846520315109573338..comments2023-10-18T17:26:52.184+05:30Comments on ഋതു - കഥയുടെ വസന്തം: കിളികളുടെ ഭാഷഋതുhttp://www.blogger.com/profile/17153962147929135302noreply@blogger.comBlogger25125tag:blogger.com,1999:blog-8279919560677264267.post-16597267602932290832013-08-09T14:14:05.751+05:302013-08-09T14:14:05.751+05:30 Its great!
Its great!
Anonymoushttps://www.blogger.com/profile/09622202182234165904noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-81938440028779718032010-09-01T15:47:19.898+05:302010-09-01T15:47:19.898+05:30മനസ്സില്‍ തൊട്ടു ഈ വായന.മനസ്സില്‍ തൊട്ടു ഈ വായന.വാണിhttps://www.blogger.com/profile/15621947890224501113noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-50816396325301213272010-02-25T20:08:40.462+05:302010-02-25T20:08:40.462+05:30വീണ്ടും വായിച്ചു ചേച്ചീ...
ഭാവുകങ്ങൾ!വീണ്ടും വായിച്ചു ചേച്ചീ...

ഭാവുകങ്ങൾ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-57250021547588685872010-02-25T18:00:19.654+05:302010-02-25T18:00:19.654+05:30ചേച്ചീ.. ഈ കഥക്ക് ഞാന്‍ പണ്ടേ കമന്റ് പറഞ്ഞതായിരുന...ചേച്ചീ.. ഈ കഥക്ക് ഞാന്‍ പണ്ടേ കമന്റ് പറഞ്ഞതായിരുന്നു. എങ്കിലും ഒന്നു കൂടി പറയാന്‍ മടിയൊന്നുമില്ല. മനോഹരമായി എഴുതിയ നല്ല കഥ.ശിവകാമിhttps://www.blogger.com/profile/08512319297392299458noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-69220924323077154712010-02-23T20:25:22.978+05:302010-02-23T20:25:22.978+05:30എനിക്ക് വിഷമം വരുന്നു റോസിലിച്ചേച്ചി.. സത്യമായും.....എനിക്ക് വിഷമം വരുന്നു റോസിലിച്ചേച്ചി.. സത്യമായും.. കിളികളെ ഓര്‍ത്ത്.. എന്റെ കണ്ണ് നിറയുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ..?? വിശ്വസിക്കണം.. സത്യമാണ്.. എനിക്ക് കണ്ണ് നിറയാന്‍ അധികം കാരണമൊന്നും വേണ്ട..

കഥാന്ത്യം ശുഭകരമായത് നന്നായെങ്കിലും ശിഖരങ്ങളില്ലാത്ത മുള്ളുമരം എന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കുന്നു..KS Binuhttps://www.blogger.com/profile/07678141776384064691noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-11270459909364806352010-02-23T17:38:20.313+05:302010-02-23T17:38:20.313+05:30നന്ദി ടൈപ്പിസ്റ്റ്,ശ്രീ,അരുണ്‍,റെഞ്ജിഷ്നന്ദി ടൈപ്പിസ്റ്റ്,ശ്രീ,അരുണ്‍,റെഞ്ജിഷ്റോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-71423555894948926512010-02-21T15:29:08.904+05:302010-02-21T15:29:08.904+05:30സത്യത്തിൽ ഇത്തരമൊരു വിഷയം കഥയെഴുതാനായി തിരഞ്ഞെടുത്...സത്യത്തിൽ ഇത്തരമൊരു വിഷയം കഥയെഴുതാനായി തിരഞ്ഞെടുത്തതിന് ആദ്യം അഭിനന്ദനം. പിന്നെ അതിനോടിഴുകിചേരുന്ന ക്രാഫ്റ്റിനും. ഗ്രെയ്റ്റ്....

കുറച്ചു സമയത്തേക്കെങ്കിലും ലതയുടെയും ലതയുടെ പ്രിയപ്പെട്ട കിളികളുടേതുമായ ആ ലോകത്തു കൂടീ നടന്നതു പോലെ.Renjishcshttps://www.blogger.com/profile/04977224995853014102noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-30665652607000292902010-02-19T19:41:53.042+05:302010-02-19T19:41:53.042+05:30ലളിതം സുന്ദരം .ലളിതം സുന്ദരം .arunrajhttps://www.blogger.com/profile/02278329746802952950noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-14127960835536521562010-02-19T06:31:14.633+05:302010-02-19T06:31:14.633+05:30നല്ല കഥനല്ല കഥശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-73172114000299876772010-02-18T13:08:23.543+05:302010-02-18T13:08:23.543+05:30കഥ ഇഷ്ടായീട്ടോ. അഛനും അമ്മയും വന്നല്ലോ.കഥ ഇഷ്ടായീട്ടോ. അഛനും അമ്മയും വന്നല്ലോ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-77648110991324567882010-02-18T09:53:56.109+05:302010-02-18T09:53:56.109+05:30നന്ദി,
ഏറക്കാടന്‍,ഒറ്റവരിരാമന്‍,ജിഗിഷ്,
പ്രൊമിത്യൂ...നന്ദി,
ഏറക്കാടന്‍,ഒറ്റവരിരാമന്‍,ജിഗിഷ്,
പ്രൊമിത്യൂസ്,തെച്ചിക്കോടന്,മുരളി,കുമാരന്,അരുണ്‍,റാംജി,കൊച്ചുതെമ്മാടി,വീക്കേ,രമണിക.

എന്റെ ബാല്‍ക്കണിയിലെ മുള്ളുമരത്തിന്റെ ശഖകള്‍ മുഴുവനും മരംവെട്ടുകാരന് വെട്ടിയതിന്റെ സങ്കടത്തില്‍ നിന്ന് ജനിച്ചതാണ് ഈ കഥ.കിളികള്‍ കോളാമ്പിച്ചെടിയില്‍ ചേക്കേറിയതും,പ്രാപ്പിടിയനും സംഭവിച്ച കാര്യങ്ങള്‍ തന്നെറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-40586652859989691632010-02-18T09:50:08.834+05:302010-02-18T09:50:08.834+05:30This comment has been removed by the author.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-13878966708823672912010-02-18T07:11:53.601+05:302010-02-18T07:11:53.601+05:30എന്താ പറയുക
ഹൃദയം
മനോഹരംഎന്താ പറയുക
ഹൃദയം
മനോഹരംramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-2494624628105167172010-02-18T01:20:44.977+05:302010-02-18T01:20:44.977+05:30കഥ വളരെ നന്നായിരിക്കുന്നു....
ശരിക്കും മനസ്സിൽ തട്...കഥ വളരെ നന്നായിരിക്കുന്നു....
ശരിക്കും മനസ്സിൽ തട്ടി...

ആശംസകൾ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-18337500149039106172010-02-17T23:56:52.228+05:302010-02-17T23:56:52.228+05:30മനോഹരമായ ഈ കഥപറച്ചില്‍
ലളിതം...അതിസുന്ദരം....
ഇഷ്ട...മനോഹരമായ ഈ കഥപറച്ചില്‍
ലളിതം...അതിസുന്ദരം....
ഇഷ്ടായി ട്ടോ...Anonymousnoreply@blogger.comtag:blogger.com,1999:blog-8279919560677264267.post-82359064903016904682010-02-17T23:37:15.167+05:302010-02-17T23:37:15.167+05:30ജീവനും പ്രകൃതിയും പരിസരവും ഒത്തുചേര്‍ന്ന കഥ.
നന്നാ...ജീവനും പ്രകൃതിയും പരിസരവും ഒത്തുചേര്‍ന്ന കഥ.
നന്നായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-24558572390483716862010-02-17T20:35:58.074+05:302010-02-17T20:35:58.074+05:30കഥ രസമുണ്ട്. കഥാകൃത്തും കിളികളെ നോക്കി നിക്കാറുണ്ട...കഥ രസമുണ്ട്. കഥാകൃത്തും കിളികളെ നോക്കി നിക്കാറുണ്ടോ? അത്തരം ഒരുത്തനെ പറ്റി ഞാനും
എഴുതിയിട്ടുണ്ട് Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-42893709616849044072010-02-17T20:32:51.636+05:302010-02-17T20:32:51.636+05:30കഥ രസമുണ്ട്. ജീവിതത്തിലും കിളികളെ നോക്കി നിക്കാറുണ...കഥ രസമുണ്ട്. ജീവിതത്തിലും കിളികളെ നോക്കി നിക്കാറുണ്ടോ ?Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-14432878428524175232010-02-17T20:12:29.571+05:302010-02-17T20:12:29.571+05:30ലളിതം
മനോഹരം..ലളിതം
മനോഹരം..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-11347243574372714062010-02-17T19:52:59.605+05:302010-02-17T19:52:59.605+05:30ജീവിതത്തോട് ചേര്‍ത്തു വച്ച് വായിക്കുമ്പോഴാണ് പ്രകൃ...ജീവിതത്തോട് ചേര്‍ത്തു വച്ച് വായിക്കുമ്പോഴാണ് പ്രകൃതിയെ നാം കൂടുതലറിയുന്നത്.ഈ കിളികളുടെ ഭാഷ പറയുന്നതും പ്രകൃതിദര്ശനത്തിലൂന്നിയ ജീവിതം തന്നെ.ആഖ്യാന ശൈലിയിലെ ലാളിത്യം വായന ആസ്വാദ്യകരമാക്കുന്നു.മടുപ്പിക്കുന്ന കഥപറച്ചില്‍ രീതികളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നത് കൊണ്ട് വായനക്കാരിലേക്ക് നേരിട്ടിറങ്ങിചെല്ലാന് കഥയ്ക്ക് കഴിയുന്നുണ്ട്.
നല്ലൊരു രചന.മുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-23163846601445536152010-02-17T17:35:57.837+05:302010-02-17T17:35:57.837+05:30പ്രകൃതിയും, പരിസ്ഥിതിയും, ജീവനും പരസ്പരം ഇടകലര്‍ന്...പ്രകൃതിയും, പരിസ്ഥിതിയും, ജീവനും പരസ്പരം ഇടകലര്‍ന്ന നല്ല കഥ.
ആശംസകള്‍Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-393111733485986452010-02-17T15:12:06.319+05:302010-02-17T15:12:06.319+05:30ലളിതമായ ഭാഷ.. പ്രകൃതിയും കഥയുടെ ഭാഗമാകുന്നതിന്റെ ച...ലളിതമായ ഭാഷ.. പ്രകൃതിയും കഥയുടെ ഭാഗമാകുന്നതിന്റെ ചന്തം.. ഇഷ്ടമായി..പ്രൊമിത്യൂസ്https://www.blogger.com/profile/07401315859521401005noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-33788571987424024312010-02-17T14:02:21.017+05:302010-02-17T14:02:21.017+05:30പുതുമയുണ്ട്. അതൊരു വലിയ അശ്വാസമാണ്.
ഒരേ അച്ചിൽ വാർ...പുതുമയുണ്ട്. അതൊരു വലിയ അശ്വാസമാണ്.
ഒരേ അച്ചിൽ വാർത്ത രചനകളിൽ നിന്നൊരു മോചനം..
അവസാനഭാഗത്ത് സ്വപ്നവും സത്യവും ഇടകലരുന്ന ഭാഗം വളരെ ഇഷ്ടമായി..പ്രകൃതിയോടുള്ള അനുതാപം കഥയ്ക്കു പുതിയ മാനങ്ങൾ
നൽകുന്നു.!!JIGISHhttps://www.blogger.com/profile/04338819729786769573noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-32876534182886941682010-02-17T12:28:31.126+05:302010-02-17T12:28:31.126+05:30Great one....Great one....Martin Tomhttps://www.blogger.com/profile/16458623842158131065noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-88020343514075232222010-02-17T11:56:54.671+05:302010-02-17T11:56:54.671+05:30സത്യം പറയാലോ...കഥ മനസ്സിനെ ടച്ച് ചെയ്തൂട്ടോസത്യം പറയാലോ...കഥ മനസ്സിനെ ടച്ച് ചെയ്തൂട്ടോഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.com