tag:blogger.com,1999:blog-8279919560677264267.post4028451889079095339..comments2023-10-18T17:26:52.184+05:30Comments on ഋതു - കഥയുടെ വസന്തം: ...പ്ലീസ്...ഋതുhttp://www.blogger.com/profile/17153962147929135302noreply@blogger.comBlogger12125tag:blogger.com,1999:blog-8279919560677264267.post-38645273831802139752015-01-14T18:42:24.248+05:302015-01-14T18:42:24.248+05:30“ഒരു വ്യക്തിക്ക് മുമ്പ് പ്രണയം ഉണ്ടായിരുന്നെങ്കി...“ഒരു വ്യക്തിക്ക് മുമ്പ് പ്രണയം ഉണ്ടായിരുന്നെങ്കില്‍, ആ പ്രണയത്തിന്റെ അവസാനം ഒരു തോല്‍വി ഉണ്ടായാല്‍, ആ തോല്‍വിയില്‍ തന്നെ ജീവിക്കുകയാണോ വേണ്ടത്. വേറെ ഒരു വിവാഹത്തിന് ശ്രമിച്ചൂടെ?” അയാള്‍ വീണ്ടും ചോദ്യങ്ങളിലൂടെ എന്നെ അറിയാന്‍ ശ്രമിക്കുകയായിരുന്നു..

മാഷേ, തോല്‍വിയടയാന്‍ പ്രണയം എന്നത് ഒരു പരീക്ഷയോന്നുമല്ലല്ലോ. അത് ഒരു തരം ഫീലിങ്ങ്സ് അല്ലേ. ജീവിതത്തില്‍ യഥാര്‍ത്ഥ പ്രണയത്തിന്റെ ഒരു ഫീലിങ്ങ്സ് വന്നാല്‍, അത് എപ്പോഴും മാറ്റികൊണ്ടിരിക്കാന്‍ കഴിയില്ലല്ലോ നമ്മള്‍ക്ക്”

പ്രണയം നഷ്ടപ്പെട്ടവരായ എത്രപേര്‍, വീണ്ടും വിവാഹം കഴിച്ചു ജീവിക്കുന്നു?

തീര്‍ച്ചയായും, പക്ഷെ അവര്‍ സന്തോഷമായിട്ടാണ് ജീവിക്കുന്നതെന്ന് നമ്മള്‍ക്ക് എങ്ങിനെ പറയാന്‍ കഴിയും, ഉദാഹരണത്തിന് ദൂരെ എങ്ങും പോവേണ്ടല്ലോ. വിവാഹം കഴിച്ചവര്‍ അവരുടെ നെഞ്ചില്‍ കൈ വച്ച് പറയട്ടെ എന്റെ മനസ്സില്‍ ആ പഴയ പ്രേമത്തിന്റെ ഒരു തരിമ്പും ഇല്ലെന്ന്, കാരണം ഹൃദയത്തിന്റെ ഏതെങ്കിലും ഒരു മൂലയില്‍ ആ ഓര്മ അവരെ വേട്ടയാടികൊണ്ടിരിക്കും.

ഒരു നഷ്ടപ്രണയത്തിനു ഇത്രയും നിങ്ങള്‍ ഫീല്‍ ചെയ്യണോ? ഒരു ചെടിയിലെ പുഷ്പം അടര്‍ന്ന് വീണാല്‍ ആ ചെടിയില്‍ വീണ്ടും പുഷ്പങ്ങള്‍ വിടരാറില്ലെ?

ശരിയാണ്, പക്ഷെ അടര്‍ന്ന് വീണ പൂവിനെ നിങ്ങള്‍ക്ക് വീണ്ടും ഒട്ടിക്കാന്‍ കഴിയുമോ? കഴിയില്ല. അത് പോലെയാണ് എന്റെ പ്രണയവും,

ഇതാണോ നിങ്ങളുടെ മറുപടി?

അല്ല ഇതാണ് എന്റെ ജീവിതം, എന്റെ അവസ്ഥ നിങ്ങള്‍ക്ക് ശോകമായിരിക്കാം. പക്ഷെ ഈ ശോകം പോലും എനിക്ക് സുഖമുള്ള അവസ്ഥയാണ്.“ അത് പറ

ithu oru tamil film dialogue alle...???Anonymousnoreply@blogger.comtag:blogger.com,1999:blog-8279919560677264267.post-87224669660371225652010-10-25T20:54:09.621+05:302010-10-25T20:54:09.621+05:30ഭാഷയും കഥയും കഥ വന്ന വഴിയും നന്നായങ്ങ് സുഖിച്ചു.. ...ഭാഷയും കഥയും കഥ വന്ന വഴിയും നന്നായങ്ങ് സുഖിച്ചു.. പക്ഷേ അവസാനത്തെ ആ നട്ടപ്പിരാന്ത് മനസ്സിലായില്ല, അത്ര കണ്ട് ദഹിച്ചുമില്ല.. ഒരുപക്ഷേ എനിക്ക് അതിനുമാത്രം ലോകപരിചയം ഇല്ലാത്തതുകൊണ്ടാവാം...KS Binuhttps://www.blogger.com/profile/07678141776384064691noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-8611449339298226522010-06-27T13:01:41.191+05:302010-06-27T13:01:41.191+05:30കഥ നന്നായി.
നല്ല എഡിറ്റിംഗ് ആവശ്യപ്പെടുന്നണ്ട്..
പ...കഥ നന്നായി.
നല്ല എഡിറ്റിംഗ് ആവശ്യപ്പെടുന്നണ്ട്..
പല സ്ഥലങ്ങളും...
ഒടുവിലെ ആ ട്വിസ്റ്റ് പുതുമ കെടുത്തി.

ആശംസകള്‍..രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-89338496059542060402010-06-26T19:10:36.160+05:302010-06-26T19:10:36.160+05:30കലക്കീട്ടോ...നല്ല എഴുത്ത്...കലക്കീട്ടോ...നല്ല എഴുത്ത്...വിനയന്https://www.blogger.com/profile/06496137655549820225noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-23694961940594825532010-06-25T21:27:33.117+05:302010-06-25T21:27:33.117+05:30നട്ട്സ്..
മനസ്സ് തകര്‍ക്കുന്ന എഴുത്ത്.നട്ട്സ്..
മനസ്സ് തകര്‍ക്കുന്ന എഴുത്ത്.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-72622340409830586012010-06-25T20:27:12.246+05:302010-06-25T20:27:12.246+05:30നട്ടപിരാന്തുകളിൽ നിന്നും ജീവസ്സുറ്റ എഴുത്തിലേക്ക്....നട്ടപിരാന്തുകളിൽ നിന്നും ജീവസ്സുറ്റ എഴുത്തിലേക്ക്. സന്തോഷം. വളരെ നല്ലൊരു കഥ മാഷേ.. കഥ പറയാനെടുത്ത രീതി പ്രശംസാവഹം തന്നെ.
@കുസുമം ആർ പുന്നപ്ര : “ഒരു സ്ത്രീ ശരിക്കും ഭാര്യയായി കഴിഞ്ഞാൽ പൂർവ്വ കാമുകനെയോർത്ത് ജീവിതം തള്ളിനീക്കും എന്ന് പറയുന്നതിൽ അർത്ഥമില്ല.“ ജനറലൈസ് ചെയ്തായിരുന്നു കഥാകാരൻ അങ്ങിനെ പറഞ്ഞതെങ്കിൽ താങ്കളുടെ വാദത്തോട് ഞാനും യോജിച്ചേനേ. പക്ഷെ, ഇത്തരം കേസുകൾ സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ട് എന്ന പരമമായ സത്യത്തെ വിസ്മരിക്കരുത്. കൂട്ടബലാത്സംഘം ചെയ്യപ്പെട്ടതിൽ നായകനും പങ്കുണ്ട് എന്ന വാദത്തോട് യോജിക്കാമെങ്കിലും അവളെ പൂർവ്വ കാമുകന്റെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമം ഒന്നും കഥയിൽ കണ്ടില്ല. ചിലപ്പോൾ എന്റെ വായനയുടെ വ്യാപ്തിക്കുറവാകാം. പിന്നെ ഒന്നുകൂടി, ദയവ് ചെയ്ത് സ്ത്രീകൾ അബലകാണ് എന്ന് ഇങ്ങിനെ സ്ത്രീകൾ തന്നെ തുടരെ തുടരെ പറയല്ലേ.. മുതലെടുക്കപ്പെടാൻ വേണ്ടി പറയുന്ന പോലെ.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-11924683838504079122010-06-25T17:13:07.286+05:302010-06-25T17:13:07.286+05:30കൊള്ളാം..
ഇത്രയ്ക്കു വലിച്ചുനീട്ടാതെ പറഞ്ഞിരുന്നെങ...കൊള്ളാം..
ഇത്രയ്ക്കു വലിച്ചുനീട്ടാതെ പറഞ്ഞിരുന്നെങ്കിൽ.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-68354098657789102082010-06-25T15:43:05.452+05:302010-06-25T15:43:05.452+05:30ഒരു നല്ല എഴുത്തിന്റെ മിന്നലാട്ടം കാണനുണ്ട്. അല്പം ...ഒരു നല്ല എഴുത്തിന്റെ മിന്നലാട്ടം കാണനുണ്ട്. അല്പം കൂടി ഒതുക്കമാവാമായിരുന്നു എന്നൊരു തോന്നല്‍. ആശംസകള്ബിജുകുമാര് alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-51466772320230181672010-06-25T15:16:13.584+05:302010-06-25T15:16:13.584+05:30സാജു, ഇതെ നേരത്തേ വായിച്ചിരുന്നു.
ശക്തവും തീഷ്ണവു...സാജു, ഇതെ നേരത്തേ വായിച്ചിരുന്നു.

ശക്തവും തീഷ്ണവുമായ ഭാഷയില്‍ മറ്റൊരു ടിപ്പിക്കല്‍ ‘നട്ടപ്പിരാന്തന്’ കഥ.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-17379825668843874242010-06-25T14:06:04.144+05:302010-06-25T14:06:04.144+05:30കഥ നന്നായിരിക്കുന്നു . കഥാനായകന്
പറഞ്ഞത് ശുദ്ധ ഭോ...കഥ നന്നായിരിക്കുന്നു . കഥാനായകന്
പറഞ്ഞത് ശുദ്ധ ഭോഷ്കത്തോം. ഒരു സ്ത്രീ
ശരിക്കും ഒരു ഭാര്യ് യായി ക്കഴിഞ്ഞാല്‍
അവള് പൂര്‍വ കാമുകനെ ഓര്‍ത്തു ജീവിതം
തള്ളി നീക്കുന്നു എന്ന് പറയുന്നതില്‍
അര്തഥ മില്ല . അതുപോലെ അവളെ കൂട്ട
ബലാല് സംഗം നടത്തിയതില്‍ നായകനുള്ള
പങ്കു ഒട്ടും തള്ളിക്കളയാവുന്നതല്ല . എന്നിട്ട്
പുര്‍വ കാമുകന്റെ തലയില്‍ അവളെ കെട്ടിവെക്കാനുള്ള
ശ്രമവും കുറച്ചു കടുത്തുപോയി ....കഥാകാരാ ..
സ്ത്രീകള്‍ അബലകളാ യിരിക്കാം ..അതുകൊണ്ട്
അവരെ മുതലെടുക്കരുത് ...കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-45200624552158936382010-06-25T12:51:07.222+05:302010-06-25T12:51:07.222+05:30:):)Mohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-6161717458472474262010-06-25T12:34:23.556+05:302010-06-25T12:34:23.556+05:30അതിരാവിലെ വായിച്ചിട്ട് എന്തോ ആയി ... അയ്യോ എന്തോ എ...അതിരാവിലെ വായിച്ചിട്ട് എന്തോ ആയി ... അയ്യോ എന്തോ എന്താന്നോ?ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.com