tag:blogger.com,1999:blog-8279919560677264267.post4584792288021428334..comments2023-10-18T17:26:52.184+05:30Comments on ഋതു - കഥയുടെ വസന്തം: പ്രണയം വരുന്ന വഴികൾഋതുhttp://www.blogger.com/profile/17153962147929135302noreply@blogger.comBlogger23125tag:blogger.com,1999:blog-8279919560677264267.post-50964441327678796842010-03-03T19:51:39.510+05:302010-03-03T19:51:39.510+05:30Nice post.Nice post.Susan Sreehttps://www.blogger.com/profile/06351079296431151271noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-69247815336638746212010-03-03T15:23:45.351+05:302010-03-03T15:23:45.351+05:30കഥ തുടങ്ങിയപ്പോള്‍ ഒരു പൈങ്കിളി ടച് തോന്നിയെങ്കിലു...കഥ തുടങ്ങിയപ്പോള്‍ ഒരു പൈങ്കിളി ടച് തോന്നിയെങ്കിലും പിന്നീടങ്ങോട്ട് നന്നായി. അത് വളരെ നന്നായി അവസാനിപ്പിക്കുകയും ചെയ്തഉ.വിനയന്https://www.blogger.com/profile/06496137655549820225noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-2613557929216648452010-03-03T02:31:16.763+05:302010-03-03T02:31:16.763+05:30കഥ നന്നായിട്ടുണ്ട്..... ഇന്നത്തെ കാലത്തെ ഒരു പഴയ അ...കഥ നന്നായിട്ടുണ്ട്..... ഇന്നത്തെ കാലത്തെ ഒരു പഴയ അമ്മ.....
ആശംസകള്‍!!!സ്വപ്നസഖിhttps://www.blogger.com/profile/10503628420836966596noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-54282026247086396172010-03-02T15:09:07.131+05:302010-03-02T15:09:07.131+05:30‘വെർജിൻ മൊബൈൽ’ കൊള്ളാം ട്ടോ... ഇന്നിന്റെ നേര്‍ചി...‘വെർജിൻ മൊബൈൽ’ കൊള്ളാം ട്ടോ... ഇന്നിന്റെ നേര്‍ചിത്രം തന്നെ..ശിവകാമിhttps://www.blogger.com/profile/08512319297392299458noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-25082682744639681482010-03-02T12:18:16.814+05:302010-03-02T12:18:16.814+05:30so touchingso touchingഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-75020030172948689312010-03-02T11:39:22.547+05:302010-03-02T11:39:22.547+05:30വളരെ ലളിതം;എന്നാല്‍ ചിന്തോദ്ദീപകം..!
ജീവിതശൈലി മാറ...വളരെ ലളിതം;എന്നാല്‍ ചിന്തോദ്ദീപകം..!
ജീവിതശൈലി മാറിയതറിയാതെ, കുട്ടികളുടെ കയ്യില്‍ മൊബൈല്‍ വേണ്ട എന്നു തീരുമാനിച്ചവര്‍ക്ക് ഒരു നല്ല മറുപടി തന്നെ.!!

നര്‍മ്മത്തിന്റെ ഒരു മേമ്പൊടിയുണ്ടെങ്കിലും പൊള്ളുന്ന അനുഭവം..!!JIGISHhttps://www.blogger.com/profile/04338819729786769573noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-58036268851324103292010-03-02T11:35:39.335+05:302010-03-02T11:35:39.335+05:30സ്വന്തം അച്ഛനെ അടക്കം എല്ലാ ആണുങ്ങളെയും വെറുക്കണം ...സ്വന്തം അച്ഛനെ അടക്കം എല്ലാ ആണുങ്ങളെയും വെറുക്കണം എന്ന് പഠിപ്പിക്കുന്ന അമ്മമാര്‍.. കൊള്ളാം.. വിര്‍ജിന്‍ മൊബൈല്‍ സ്പൈസ് മൊബൈല്‍ ആകുന്നതില്‍ കുറ്റം പറയാന്‍ പറ്റില്ല... കഥ പറഞ്ഞ രീതിയില്‍ കുറേക്കൂടി ശ്രദ്ധ പുലര്‍ത്താമായിരുന്നു എന്ന് തോന്നി.. യൂത്തിന്റെ സില്ലി ആറ്റിറ്റ്യൂഡ് വെളിവാക്കുന്നു, ഈ വരികള്‍.. ആശംസകള്‍.സൂര്യhttps://www.blogger.com/profile/10618969395546560783noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-63149604940280656712010-03-01T23:53:22.677+05:302010-03-01T23:53:22.677+05:30പ്രണയങ്ങള്‍ ഉണ്ടാകുന്നത്......... നന്നായിരിക്കുന്ന...പ്രണയങ്ങള്‍ ഉണ്ടാകുന്നത്......... നന്നായിരിക്കുന്നു... അഭിനന്ദനങ്ങള്‍thalayambalathhttps://www.blogger.com/profile/10322231159481809150noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-84868549688249728302010-03-01T22:35:47.335+05:302010-03-01T22:35:47.335+05:30കഥയിലെ സംഭവങ്ങൾ അല്പം പഴയതാണ്. അമ്മയെ മാത്രം മാതൃക...കഥയിലെ സംഭവങ്ങൾ അല്പം പഴയതാണ്. അമ്മയെ മാത്രം മാതൃകയാക്കി അമ്മയുടെ ചിറകിനടിയിൽ ഒളിക്കുന്ന പെൺകുട്ടിക്ക് പ്രതികൂല ചുറ്റുപാടിനെ തരണം ചെയ്യാനുള്ള തന്റേടം ഇല്ലാതാവുന്നു. അമിതമായി വാത്സല്യം കാണിക്കുന്ന രക്ഷിതാക്കൾ അവർ ചെറിയ തെറ്റ് ചെയ്ത് എന്ന് തോന്നിയാൽ പെട്ടെന്ന് പ്രതികരിച്ച് അപകടം ഉണ്ടാക്കുന്നു. ഈ കഥ വായിച്ച് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ദൂരയാത്ര ചെയ്യുന്ന പെൺകുട്ടികൾക്ക് വളരെ അത്യാവശ്യമാണെങ്കിലും വിദ്യാലയങ്ങളിൽ മൊബൈൽ നിരോധിച്ചിരിക്കയാണ്.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-71325689655816683062010-03-01T22:24:34.789+05:302010-03-01T22:24:34.789+05:30വിശ്വാസം ഒന്നുമല്ല ടീച്ചര്‍..
നല്ല കഥ.വിശ്വാസം ഒന്നുമല്ല ടീച്ചര്‍..
നല്ല കഥ.ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-22571940179308158612010-03-01T20:10:29.841+05:302010-03-01T20:10:29.841+05:30Dear Friend,
Good Evening!
HAPPY HOLI!
When t...Dear Friend,
Good Evening!
HAPPY HOLI!
When the girl had the mobile,why she didn't inform her parents about the problems?Unbelievable.
These days chiildren are smart in communications and they are taught how to take care.
Misunderstandings do make the parents lose temper and the children to go through wrong routes.Still,the story could have had a happy ending.
As a blogger,let us give positive messages to the society.
Wishing you a happy March,
Sasneham,
Anuanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-30080956135979592302010-03-01T19:34:48.975+05:302010-03-01T19:34:48.975+05:30വിര്‍ജിന്‍ മൊബൈല്‍ പ്രയോഗം പുതുമയുണ്ട്, നന്നായി. ...വിര്‍ജിന്‍ മൊബൈല്‍ പ്രയോഗം പുതുമയുണ്ട്, നന്നായി. ആ ബൈക്കില്‍ കൊണ്ട് വിട്ട ചെക്കനെ തന്നെ വിളിച്ചൂടായിരുന്നോ സന്ഷാഗോപിനാഥന്?Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-41118416387602004592010-03-01T18:37:47.054+05:302010-03-01T18:37:47.054+05:30കഥ പറഞ്ഞ രീതിയും
അവസാനവും നന്നാക്കാമായിരുന്നു
...കഥ പറഞ്ഞ രീതിയും

അവസാനവും നന്നാക്കാമായിരുന്നു

ഭാവുകങ്ങള്രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-16994057690081815932010-03-01T18:14:08.540+05:302010-03-01T18:14:08.540+05:30അങ്ങനത്തെ അമ്മമാരുടെ കാലം കഴിഞ്ഞെന്നാണ് എനിക്ക് തോ...അങ്ങനത്തെ അമ്മമാരുടെ കാലം കഴിഞ്ഞെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഇന്നത്തെ അമ്മമാരും അടിപൊളി കേസുകളാ! ആ ചെറുക്കനെ വീട്ടിൽ കയറ്റി സൽകരിച്ചിട്ട് ലൈനൊക്കെ കൊള്ളാം, പക്ഷെ ഇരുട്ടും മുമ്പ് വീട്ടിൽ എത്തിക്കണം എന്നു പറയാനാണു സാദ്ധ്യത!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-1730799328315254992010-03-01T17:31:00.679+05:302010-03-01T17:31:00.679+05:30ഒരു റിയലിസ്റ്റിക് സ്റ്റോറി.ക്ലൈമാക്സ് വേറെ രീതിയില...ഒരു റിയലിസ്റ്റിക് സ്റ്റോറി.ക്ലൈമാക്സ് വേറെ രീതിയില്‍ വരുമെന്നായിരുന്നു ഞാന്‍ പ്രതീക്ഷിച്ചത്.
കഥയുടെ അവതരണം ഇഷ്ടപ്പെട്ടു..
കൌമാരത്തിന്റെ നിസ്സാരവല്‍ക്കരിക്കപ്പെടുന്ന ആകുലതകള്‍ നന്നായി പറഞ്ഞു..
ഇവിടെ ചോദ്യം ഇതാണ്..ആര്‍ക്കാണ് തെറ്റുന്നത്?? മാതാപിതാക്കള്‍ക്കോ അതോ മക്കള്‍ക്കോ..മുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-4459604345861063692010-03-01T17:21:03.452+05:302010-03-01T17:21:03.452+05:30എന്തോ എനിക്കത്ര ഫീല്‍ ചെയ്തില്ല.........എങ്കിലും ഭ...എന്തോ എനിക്കത്ര ഫീല്‍ ചെയ്തില്ല.........എങ്കിലും ഭാവുകങ്ങള്സിന്ധു മേനോന്https://www.blogger.com/profile/14807317291064976113noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-16233142263367697812010-03-01T15:20:43.142+05:302010-03-01T15:20:43.142+05:30നന്നായി...ഈ കഥ.പ്രണയം വന്നില്ലെങ്കിലേ അതിശയിക്കാനു...നന്നായി...ഈ കഥ.പ്രണയം വന്നില്ലെങ്കിലേ അതിശയിക്കാനുള്ളു..
ഈ കഥ എല്ലാ മാതാപിതാകള്‍ക്കും ഒരു സന്ദേശമാകട്ടെറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-39469231920075820832010-03-01T14:57:50.721+05:302010-03-01T14:57:50.721+05:30നല്ല ഒരു പോസ്റ്റ് ...............
ആശംസകള്നല്ല ഒരു പോസ്റ്റ് ...............
ആശംസകള്അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-24239978980891561892010-03-01T14:05:30.761+05:302010-03-01T14:05:30.761+05:30നല്ല അവതരണവും പ്രമേയവും. മുന്കൊപക്കാരായ മാതാപിതാക്...നല്ല അവതരണവും പ്രമേയവും. മുന്കൊപക്കാരായ മാതാപിതാക്കള്‍ മക്കളുടെ മനസ്സില്‍ തീ കോരിയിടുന്നത് ഇന്ന് സാധാരണം.കഥയില്‍ അശ്വതി ക്ക് ഫോണ്‍ ചെയ്യുന്നത് വരെ നല്ല rendering ആയിരുന്നു. അവിടന്നങ്ങോട്ട് എന്തോ ഒരു പോരായ്മ പോലെ ..ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-47369076803609141172010-03-01T12:10:47.674+05:302010-03-01T12:10:47.674+05:30അനുഭവം നന്നായി പറഞ്ഞു.അനുഭവം നന്നായി പറഞ്ഞു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-89442704981707728362010-03-01T11:42:30.468+05:302010-03-01T11:42:30.468+05:30പഴയ കഥകള്‍ പോലെ ഈ അനുഭവവും നന്നായി ടിച്ചര്‍.പഴയ കഥകള്‍ പോലെ ഈ അനുഭവവും നന്നായി ടിച്ചര്‍.മനസ്സ്https://www.blogger.com/profile/13757051124872048622noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-85302111915532562232010-03-01T10:03:55.659+05:302010-03-01T10:03:55.659+05:30Nalla anubhavam chechy...!
Ashamsakal...!!!!Nalla anubhavam chechy...!
Ashamsakal...!!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-58178543040769304452010-03-01T08:25:01.614+05:302010-03-01T08:25:01.614+05:30ഈ പോസ്റ്റ് നല്ലവരായ മാതാപിതാക്കൾക്ക് സമർപ്പിക്കു...ഈ പോസ്റ്റ് നല്ലവരായ മാതാപിതാക്കൾക്ക് സമർപ്പിക്കുന്നു... കുട്ടികളേ.. നിങ്ങളും പറ്റിയാൽ വായിക്കുക.. നന്നാവുമെങ്കിൽ നന്നാവട്ടേ അല്ലേ ടീച്ചറേ, വിശ്വാസം അതല്ലേ എല്ലാം..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.com