tag:blogger.com,1999:blog-8279919560677264267.post4744277706715144295..comments2023-10-18T17:26:52.184+05:30Comments on ഋതു - കഥയുടെ വസന്തം: എരിഞ്ഞടങ്ങാത്ത ചിതഋതുhttp://www.blogger.com/profile/17153962147929135302noreply@blogger.comBlogger6125tag:blogger.com,1999:blog-8279919560677264267.post-26971688515719120372010-10-03T17:25:30.289+05:302010-10-03T17:25:30.289+05:30സംഭവത്തിന്റെ ഗൌരവം കാരണം ആഖ്യാനശൈലി മാറിയതാവാം. കഥ...സംഭവത്തിന്റെ ഗൌരവം കാരണം ആഖ്യാനശൈലി മാറിയതാവാം. കഥ നന്നായി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-37470213473928292132010-09-29T23:17:58.316+05:302010-09-29T23:17:58.316+05:30കാര്യം സുസ്മേഷ് പറഞ്ഞിരിക്കുന്നു. അനുഭവസംഭവം പോലെ ...കാര്യം സുസ്മേഷ് പറഞ്ഞിരിക്കുന്നു. അനുഭവസംഭവം പോലെ ആഖ്യാനം.ആശയം നല്ലത്, അവതരണത്തിൽ അല്പം വ്യത്യാസം കൂടി... അടുത്തതിൽ തീവ്രമായത് പ്രതീക്ഷിക്കുന്നു. ആശംസകൾ....വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-53198222455675078992010-09-28T21:16:06.764+05:302010-09-28T21:16:06.764+05:30അനിയെട്ടാ ഈ കഥ ഞാന്‍ ബ്ലോഗില്‍ വായിച്ചതാ.അനിയെട്ടാ ഈ കഥ ഞാന്‍ ബ്ലോഗില്‍ വായിച്ചതാ.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-70753927917021651332010-09-28T02:19:47.802+05:302010-09-28T02:19:47.802+05:30പ്രിയ സുസ്മേഷ്, ഈ ആഴത്തിലുള്ള വായനക്കും, തുറന്ന അഭ...പ്രിയ സുസ്മേഷ്, ഈ ആഴത്തിലുള്ള വായനക്കും, തുറന്ന അഭിപ്രായത്തിനും ഏറെ നന്ദി. തീര്‍ച്ചയായും തുടര്‍ന്നെഴുതുമ്പോള്‍ ഇതെനിക്ക് സഹായകമാവും. കഥയെഴുത്തിനെ അത്ര സീരിയാസ്സായി സമീപിക്കാതിരുന്നതും, അശ്രദ്ധയും എന്റെ തെറ്റ് തന്നെ! തുടര്‍ന്നും എന്റെ ബ്ലോഗിലെത്തുകയും അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും, വിമര്‍ശനങ്ങളും എല്ലാം അറിയിക്കുകയും ചെയ്യില്ലേ? http://manimanthranam.blogspot.com

മുകില്‍: അഭിപ്രായങ്ങള്‍ക്കും, വിമര്‍ശനങ്ങള്‍ക്കും നന്ദി. തുടര്‍ന്നും അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയിക്കുക.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-24095974435328720022010-09-27T22:33:33.732+05:302010-09-27T22:33:33.732+05:30കഥ വായിച്ചു അനിൽകുമാർ. ഗംഭീരം എന്നു പറയുന്നില്ല. പ...കഥ വായിച്ചു അനിൽകുമാർ. ഗംഭീരം എന്നു പറയുന്നില്ല. പക്ഷേ ബോറടിച്ചില്ല. ചില സൂചനകൾ സുസ്മേഷ് പറഞ്ഞിരിക്കുന്നു. അതിൽ ചിലതു എനിക്കും തോന്നി. സ്വാതന്ത്ര്യത്തോടെയുള്ള വിമർശനമാണു കോട്ടോ. ഇനിയും വരട്ടെ, കഥകൾ കൂടുതൽ ചൂടും വേവും തീവ്രതയും ചാലിച്ച്. കാത്തിരിക്കുന്നു.
സ്നേഹത്തോടെ.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-32829958678532945452010-09-27T14:25:26.731+05:302010-09-27T14:25:26.731+05:30പ്രിയ അനില്‍കുമാര്‍ സി.പി.
അനുഭവം നമ്മുടേതോ മറ്റൊര...പ്രിയ അനില്‍കുമാര്‍ സി.പി.
അനുഭവം നമ്മുടേതോ മറ്റൊരാളുടേതോ ആകട്ടെ,എഴുതുമ്പോള്‍ റിപ്പോര്‍ട്ടിംഗ് ആകരുത്.അത് കഥയുടെ ഭംഗി കളയും.കഥ അനുഭവമാകണം.അതിന് നമ്മുടെതായ ഉള്‍ക്കാഴ്ചകൂടി പകരണം.
ഈ കഥ മോശമല്ല.പക്ഷേ നേരനുഭവം പകര്‍ത്തിവച്ചതുപോലെ തോന്നി.അത് പോരായ്മയാണ്.
രണ്ട് പിശകുകള്‍.
രാജന്റെ സങ്കടം അവന്റെ അച്ഛന് കണ്ടിട്ടില്ല.ഫോണിലൂടെ അറിഞ്ഞിട്ടേയുള്ളൂ.അപ്പോള്‍ സങ്കടം കണ്ട് എന്നല്ല,കേട്ട്് എന്നുവേണം.വേണ്ടേ..?ആശയക്കുഴപ്പമുണ്ടാക്കുന്നു അത്.
വിമ്മിഷ്ടം തെറ്റാണ്.വിമ്മിട്ടമാണ് ശരി.
ആഖ്യാനത്തില്‍ പിന്നെയും പാളിച്ചയുണ്ട്.രാജന് നടന്ന കാര്യങ്ങള്‍ പറയുന്നിടത്ത്്.ആഖ്യാതാവ് വേഷം മാറുന്നു അവിടെ.കഥ ഒന്നുകൂടി സ്വയം വായിക്കൂ..തനിയെ മനസ്സിലാകും.
എങ്കിലും ശ്രമത്തിന് ഭാവുകങ്ങള്‍.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.com