tag:blogger.com,1999:blog-8279919560677264267.post5152862091906514670..comments2023-10-18T17:26:52.184+05:30Comments on ഋതു - കഥയുടെ വസന്തം: സ്വപ്നങ്ങളുടെ തിരുശേഷിപ്പുകള്ഋതുhttp://www.blogger.com/profile/17153962147929135302noreply@blogger.comBlogger18125tag:blogger.com,1999:blog-8279919560677264267.post-51547134966025702802010-03-15T19:03:35.184+05:302010-03-15T19:03:35.184+05:30തെമ്മാടീസ്,
ഇതെനിക്കു ഇഷ്ടമായി..
ഒരു തിരിച്ചു നട...തെമ്മാടീസ്,
ഇതെനിക്കു ഇഷ്ടമായി..
ഒരു തിരിച്ചു നടത്തത്തിനുള്ള സാധ്യത അവശേഷിപ്പിക്കാതെ, ആരോ വലിച്ചുപോകുന്ന ജീവിതം. ഞാനും നിസ്സാഹയനായി നടക്കുന്നു..

ഒരു ദിവസം തണുത്തു വെറുങ്ങലിച്ചു...ഹോ..സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-6689681736574057452010-03-03T16:25:10.405+05:302010-03-03T16:25:10.405+05:30കഥയും കവിതയും ഇഴ ചേര്‍ന്ന് ഒരു നല്ല വായനാനുഭവം. സ്...കഥയും കവിതയും ഇഴ ചേര്‍ന്ന് ഒരു നല്ല വായനാനുഭവം. സ്വപ്നങ്ങള്‍ക്ക് പിറകെ പായുന്ന മനുഷ്യന്റെ അവസ്ഥ ചിത്രങ്ങളായും കവിതയായും മുന്‍പും കണ്ടിട്ടുണ്ട്. എന്നാലും ഇവിടെ കുറച്ചു പുതുമ തോന്നി. നന്നായിരിക്കുന്നു.വിനയന്https://www.blogger.com/profile/06496137655549820225noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-57167304627717568732010-03-02T15:03:45.379+05:302010-03-02T15:03:45.379+05:30നല്ല വരികള്‍... നന്നായി എഴുതി കൊച്ചൂസ്..നല്ല വരികള്‍... നന്നായി എഴുതി കൊച്ചൂസ്..ശിവകാമിhttps://www.blogger.com/profile/08512319297392299458noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-16355763026443396332010-03-01T23:59:04.652+05:302010-03-01T23:59:04.652+05:30അഭിനന്ദനങ്ങള്അഭിനന്ദനങ്ങള്thalayambalathhttps://www.blogger.com/profile/10322231159481809150noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-71662726567943206672010-02-28T22:37:19.556+05:302010-02-28T22:37:19.556+05:30കൊച്ചൂ കൊള്ളാട്ടോ.... എങ്കിലും...
"സ്വപ്നങ്ങ...കൊച്ചൂ കൊള്ളാട്ടോ.... എങ്കിലും...

"സ്വപ്നങ്ങള്‍, സ്വപ്നങ്ങളെ നിങ്ങള്‍
സ്വര്‍ഗ്ഗ കുമാരികളല്ലോ
നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍
നിശ്ചയം ശൂന്യമീ ലോകം.."

എന്നാണല്ലോ....Renjishcshttps://www.blogger.com/profile/04977224995853014102noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-36092578553057023092010-02-28T18:13:18.617+05:302010-02-28T18:13:18.617+05:30NALLa vayanasugamunduNALLa vayanasugamunduസിന്ധു മേനോന്https://www.blogger.com/profile/14807317291064976113noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-90862830515540495932010-02-28T06:51:34.273+05:302010-02-28T06:51:34.273+05:30സ്വപ്നങ്ങൾ ഇല്ലാതെ ജീവിതമില്ല.. നല്ല പോസ്റ്റ്സ്വപ്നങ്ങൾ ഇല്ലാതെ ജീവിതമില്ല.. നല്ല പോസ്റ്റ്Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-74648099049033987212010-02-28T00:30:18.426+05:302010-02-28T00:30:18.426+05:30കൊച്ചു തെമ്മാടി,
ഇതിനെ ഒരു കഥയെന്നു വിളിക്കാന്‍ എ...കൊച്ചു തെമ്മാടി,
ഇതിനെ ഒരു കഥയെന്നു വിളിക്കാന്‍ എനിക്ക് പറ്റില്ല, ഇതൊരു നല്ല കവിതയാണ്.. കുറച്ചു നീട്ടി എഴുതിയ ഒരു കവിത.
ഭാവുകങ്ങള്‍...സൂര്യhttps://www.blogger.com/profile/10618969395546560783noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-87007525961880572262010-02-27T23:55:08.477+05:302010-02-27T23:55:08.477+05:30നല്ല കാഴ്ച പാട്നല്ല കാഴ്ച പാട്കൃഷ്ണഭദ്രhttps://www.blogger.com/profile/14196401074438020808noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-85617875988346920672010-02-27T22:27:06.552+05:302010-02-27T22:27:06.552+05:30നേരത്തെ കണ്ടിരുന്നു.
നന്നായി.നേരത്തെ കണ്ടിരുന്നു.

നന്നായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-70275569740777863512010-02-27T20:04:15.305+05:302010-02-27T20:04:15.305+05:30nalla kadha
nannaayi kochu....
:)nalla kadha

nannaayi kochu....

:)രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-61468457654798128432010-02-27T14:35:37.253+05:302010-02-27T14:35:37.253+05:30ചുരുങ്ങിയ വാക്കുകളില്‍ മനുഷ്യന്റെ സ്വപ്നങ്ങള്‍ക്ക്...ചുരുങ്ങിയ വാക്കുകളില്‍ മനുഷ്യന്റെ സ്വപ്നങ്ങള്‍ക്ക് പിറകെയുള്ള നിര്‍ത്താത്ത ഓട്ടം മനോഹരമായി എഴുതി. അഭിനന്ദനങ്ങള്‍.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-66679748286245755352010-02-27T13:32:21.096+05:302010-02-27T13:32:21.096+05:30ജീവിതത്തില്‍, ഭൂതകാലത്തിലേക്ക് ഒരു തിരിച്ചു പോക്ക്...ജീവിതത്തില്‍, ഭൂതകാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് നടത്താത്തവര്‍ ചുരുക്കമാണ്. ചിലര്‍ അഹങ്കരിക്കുന്നു,ചിലര്‍ ആശ്വസിക്കുന്നു ചിലര്‍ നെടുവീര്‍പ്പിടുന്നു.
അവിടെ സ്വയം തിരിച്ചറിയുന്നവര്‍ വിരളമാണ്. നിസ്സംഗമായി ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍.
ഈ ചിന്ത നന്നായി..ക്രാഫ്റ്റുംമുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-64693682250595770092010-02-27T13:06:17.065+05:302010-02-27T13:06:17.065+05:30വേദവ്യാസൻ പറഞ്ഞതെ പറയാനുള്ളൂ...മനുഷ്യജന്മത്തിന്റെ ...വേദവ്യാസൻ പറഞ്ഞതെ പറയാനുള്ളൂ...മനുഷ്യജന്മത്തിന്റെ അർത്ഥമില്ലാത്ത ചെയ്തികൾ ഒറ്റ തെമിലൂടെ പറഞ്ഞിരിക്കുന്നുഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-26473472424157936892010-02-27T12:52:27.286+05:302010-02-27T12:52:27.286+05:30മരണം വരെ തങ്ങള്‍ക്ക് പിറകേ മരണപ്പാച്ചില്‍ പാഞ്ഞ്, ...മരണം വരെ തങ്ങള്‍ക്ക് പിറകേ മരണപ്പാച്ചില്‍ പാഞ്ഞ്, ജീവിതം നഷ്ടപ്പെടുത്താനുള്ള അടുത്ത ഇരയെയും തേടി..

:)...sijEEsh...https://www.blogger.com/profile/11855527039088392632noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-46606277025713340012010-02-27T12:33:58.150+05:302010-02-27T12:33:58.150+05:30അരനാഴികനേരത്തിലെ കുഞ്ഞേനാച്ചനെ ഓർമ്മ വന്നു..!! സ്വ...അരനാഴികനേരത്തിലെ കുഞ്ഞേനാച്ചനെ ഓർമ്മ വന്നു..!! സ്വപ്നങ്ങളെ പിന്തുടരുന്ന തിരക്കിൽ, ജീവിതത്തിന്റെ അർത്ഥം നഷ്ടപ്പെടുന്നതറിയാത്ത പാവം മനുഷ്യർ..

ചുരുക്കം വാക്കുകളിൽ കാര്യം പറയുന്ന ക്രാഫ്റ്റ് കൊള്ളാം..JIGISHhttps://www.blogger.com/profile/04338819729786769573noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-6025029204368907982010-02-27T12:25:28.300+05:302010-02-27T12:25:28.300+05:30സ്വപ്നങ്ങൾ അതാണല്ലൊ മനുഷ്യന്റെ വിജയത്തിനും പരാജയത്...സ്വപ്നങ്ങൾ അതാണല്ലൊ മനുഷ്യന്റെ വിജയത്തിനും പരാജയത്തിനും കാരണം, അതിനിടയിൽ ഓർമ്മകളായി ജീവിതം തുടിക്കട്ടെ.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-40712672340919841042010-02-27T11:16:14.351+05:302010-02-27T11:16:14.351+05:30ഒരു ജീവിതത്തെ ഈ ചുരുക്കം വാക്കുകളില്‍ മുന്നിലെത്തി...ഒരു ജീവിതത്തെ ഈ ചുരുക്കം വാക്കുകളില്‍ മുന്നിലെത്തിച്ചല്ലോ :)

എന്തിനെന്നോ , ഏതിനെന്നോ അറിയാതെ നാം തിരക്കുകളുണ്ടാക്കുന്നു, ഒന്നില്‍ നിന്ന് വേറൊന്നിലേയ്ക്ക് പായുന്നു. വൃഥാ :)Rakesh R (വേദവ്യാസൻ)https://www.blogger.com/profile/06405943262942930842noreply@blogger.com