tag:blogger.com,1999:blog-8279919560677264267.post5229862533200752528..comments2023-10-18T17:26:52.184+05:30Comments on ഋതു - കഥയുടെ വസന്തം: ഭൂതം വര്‍ത്തമാനം ഭാവി !!ഋതുhttp://www.blogger.com/profile/17153962147929135302noreply@blogger.comBlogger10125tag:blogger.com,1999:blog-8279919560677264267.post-14266875936876692682011-03-01T11:47:37.465+05:302011-03-01T11:47:37.465+05:30എവിടെയോ ഒരു ആവര്‍ത്തന വിരസത.എവിടെയോ ഒരു ആവര്‍ത്തന വിരസത.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-37257786080500575602011-03-01T09:13:33.638+05:302011-03-01T09:13:33.638+05:30Minesh പറഞ്ഞ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.
ക...Minesh പറഞ്ഞ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.
കുറച്ചു കൂടെ ഗൃഹപാഠം കഥയ്ക്ക് വേണ്ടിയിരുന്നു എന്നും എനിക്ക് തോന്നുന്നു...
പതിവ് വിഷയങ്ങള്‍ തന്നെ കൈകാര്യം ചെയ്യുന്നതില്‍ തെറ്റില്ല, പക്ഷെ അത് വ്യത്യസ്തമായൊരു angle -ഇല് നിന്ന് നോക്കിയാല്‍ കഥയ്ക്ക് പുതുമ ഉണ്ടാകും
ആശംസകള്‍!!!

എന്റെ ആദ്യത്തെ കമന്റ് ഞാന്‍ ഡിലീറ്റ് ചെയ്യുന്നു.. :)Salini Vineethhttps://www.blogger.com/profile/16410778824357099099noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-50621132090867989742011-03-01T01:23:39.063+05:302011-03-01T01:23:39.063+05:30സമകാലിക സംഭവങ്ങളാണ് കഥയില്‍ പറഞ്ഞതെങ്കിലും, ഇത് പല...സമകാലിക സംഭവങ്ങളാണ് കഥയില്‍ പറഞ്ഞതെങ്കിലും, ഇത് പലപ്പോഴും പലരും പറഞ്ഞ അതെ രീതിയിലല്ലേ എന്നൊരു തോന്നല്‍.

എവിടെയോ ഒരു ആവര്‍ത്തന വിരസത.Samhttps://www.blogger.com/profile/15045411218487816582noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-61458129459496138892011-03-01T01:19:10.420+05:302011-03-01T01:19:10.420+05:30വായിച്ചു. പുതുമ ഒന്നും തോന്നിയില്ല. കഴിഞ്ഞ ദിവസം ദ...വായിച്ചു. പുതുമ ഒന്നും തോന്നിയില്ല. കഴിഞ്ഞ ദിവസം ദുസ്സസനന്റെ ബ്ലോഗില്‍ കണ്ട കഥാപാത്രങ്ങള്‍ എല്ലാം വന്നിരുന്നിട്ടുണ്ട് നിര നിരയായി.. കൂത്താടി നടക്കുന്ന കൊച്ചമ്മ, മദ്യപാനിയായ ഭര്‍ത്താവു, വഴി പിഴച്ച മകള്‍, ഡ്രൈവര്‍ ക്ലീഷേ കഥാപാത്രങ്ങളുടെ ഘോഷയാത്ര.
ഈ കഥ നിരാശപ്പെടുത്തി. പ്രമേയങ്ങള്‍ തിരഞ്ഞെടുക്കുമ്പോളും കഥാപാത്രങ്ങളെ നെയ്തെടുക്കുമ്പോളും കുറച്ചു കൂടി ശ്രദ്ധിക്കണം എന്നാണു എനിക്ക് തോന്നുന്നത്.Minesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-49690299032793435072011-02-28T18:41:12.306+05:302011-02-28T18:41:12.306+05:30കാലം മാറിയെന്ന് വീണ്ടും ഓര്‍പ്പിച്ചുകൊണ്ട്....കാലം മാറിയെന്ന് വീണ്ടും ഓര്‍പ്പിച്ചുകൊണ്ട്....റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-46067738330757190052011-02-28T15:00:09.693+05:302011-02-28T15:00:09.693+05:30പുതിയ ലോകത്തിന്റെ കഥ, നന്നായി പറഞ്ഞു.പുതിയ ലോകത്തിന്റെ കഥ, നന്നായി പറഞ്ഞു.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-2532505449022101802011-02-28T13:04:05.642+05:302011-02-28T13:04:05.642+05:30abhiprayangalkku nandhi koottukare..
thiruthiyitt...abhiprayangalkku nandhi koottukare..

thiruthiyittundu shaalini..nandhiസുരേഷ് ബാബുhttps://www.blogger.com/profile/08478676990599407044noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-25824002477628505792011-02-28T11:38:16.880+05:302011-02-28T11:38:16.880+05:30നവലോക ജീവിതം !!
നന്നായ് പറഞ്ഞു. ആശംസകള്നവലോക ജീവിതം !!
നന്നായ് പറഞ്ഞു. ആശംസകള്‍Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-51951625873716536922011-02-28T10:57:02.898+05:302011-02-28T10:57:02.898+05:30This comment has been removed by the author.Salini Vineethhttps://www.blogger.com/profile/16410778824357099099noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-16954683466638807242011-02-28T09:53:07.173+05:302011-02-28T09:53:07.173+05:30കൊള്ളാംകൊള്ളാംkARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.com