tag:blogger.com,1999:blog-8279919560677264267.post5365076428186431706..comments2023-10-18T17:26:52.184+05:30Comments on ഋതു - കഥയുടെ വസന്തം: എന്റെ പ്രണയം...ഋതുhttp://www.blogger.com/profile/17153962147929135302noreply@blogger.comBlogger15125tag:blogger.com,1999:blog-8279919560677264267.post-33181324178404233932010-11-07T23:47:25.969+05:302010-11-07T23:47:25.969+05:30കുഞ്ഞാടേ കഥ കൊള്ളാം......
"ഇപ്പളും മനസ്സിന്...കുഞ്ഞാടേ കഥ കൊള്ളാം......

"ഇപ്പളും മനസ്സിന്റെ കോണിലെ ഇഷ്ട്ടം മാറിയിട്ടില്ല"
(2 കിട്ടുമ്പോൾ മാറും)SERIN / വികാരിയച്ചൻhttps://www.blogger.com/profile/16260992821445997316noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-32538145049290115402010-11-07T14:49:16.102+05:302010-11-07T14:49:16.102+05:30.നന്നായി.നന്നായിAnaswayanadan https://www.blogger.com/profile/02343791553982450767noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-15145809640295856552010-10-25T18:50:05.959+05:302010-10-25T18:50:05.959+05:30@ ഇഞ്ചൂരാന്‍
@ alam shah
@ ചന്ദ്രകാന്തന്
thaan...@ ഇഞ്ചൂരാന്‍

@ alam shah

@ ചന്ദ്രകാന്തന്

thaank u very much....abith francishttps://www.blogger.com/profile/03637892916357365521noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-7839394130715454412010-10-25T17:47:30.206+05:302010-10-25T17:47:30.206+05:30ലളിതവും നര്‍മ്മം കലര്‍ന്നതുമായ ഭാഷയില്‍ നിങ്ങളെന്ന...ലളിതവും നര്‍മ്മം കലര്‍ന്നതുമായ ഭാഷയില്‍ നിങ്ങളെന്നെ എട്ട്, പത്ത് വര്‍ഷങ്ങള്‍ പുറകിലേയ്ക്ക് നയിച്ചല്ലോ കൂട്ടുകാരാ.. ഇത് ഏറെക്കുറെ എന്റെയും കൂടി കഥയാണ്.. എന്റെ മാത്രമാണെന്നും കരുതുന്നില്ല.. ഒന്നൊഴിയാതെ എല്ലാവര്ക്കും പറയാനുണ്ടാവും ഇതുപോലെ ചില കൌമാരപ്രണയങ്ങള്‍.. സ്വപ്നസഖി പറഞ്ഞതുപോലെ ഒന്ന് വിളിച്ചുനോക്കിക്കോളൂ.. ചിലപ്പോള്‍ വൈകിയിട്ടില്ലെങ്കിലോ..KS Binuhttps://www.blogger.com/profile/07678141776384064691noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-9320086496358919232010-10-23T10:12:15.380+05:302010-10-23T10:12:15.380+05:30ishtamayi orupadu.... hhaahaa njan ippol +2vila pa...ishtamayi orupadu.... hhaahaa njan ippol +2vila pakshe innu sthithi aake maripoyi ellam online vazhiya.... alla aa penkuttiyude status ippolum single ennano ennu nokkane orkutil...7years kazhnjathalle...TAIBEN MUNNAhttps://www.blogger.com/profile/12396851336874969540noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-80933259930130192132010-10-20T19:20:38.067+05:302010-10-20T19:20:38.067+05:30ishtamayi............ishtamayi............ഇഞ്ചൂരാന്‍https://www.blogger.com/profile/07456401324454612714noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-13934497159166400902010-10-20T12:37:38.338+05:302010-10-20T12:37:38.338+05:30@ വി.എ || V.A
@ ഉമ്മുഅമ്മാർ
@ സ്വപ്നസഖി
എല്ലാവര്ക...@ വി.എ || V.A
@ ഉമ്മുഅമ്മാർ
@ സ്വപ്നസഖി
എല്ലാവര്ക്കും ഒരുപാട് നന്ദി...

@ സ്വപ്നസഖി

കൂട്ടുകാരി പറഞ്ഞതുപോലെ വിളിക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും ചെറിയൊരു പേടി ഇപ്പോളും...

@ ഉമ്മുഅമ്മാർ

ആ പറഞ്ഞത് 100% സത്യം..abith francishttps://www.blogger.com/profile/03637892916357365521noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-72907456846105589202010-10-19T22:02:38.317+05:302010-10-19T22:02:38.317+05:30ഉച്ചയ്ക്കുള്ള നാലു പീരീഡുകൾക്ക് നാലായിരം വർഷങ്ങളുട...ഉച്ചയ്ക്കുള്ള നാലു പീരീഡുകൾക്ക് നാലായിരം വർഷങ്ങളുടെ നീളം- എല്ലാ വ്യക്തികൾക്കും പലപ്പോഴുമുണ്ടാകുന്ന കൃത്യമായ അനുഭവം. എന്നിട്ടോ, ഒരിറ്റു സ്നേഹനീരിനായി നീണ്ട കാത്തിരിപ്പ്. ഇങ്ങനെതന്നെ സാക്ഷാൽ ‘കുമാരപ്രണയം’. കാണാൻ ശ്രമിക്കൂ, വീണ്ടും വിളിക്കൂ.... ‘മുട്ടുവിൻ തുറക്കപ്പെടും’. തീർച്ചയായും അവൾ വരും, അടുത്തുതന്നെ.......... അഭിനന്ദനങ്ങൾ.........വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-336903644065931302010-10-19T21:54:01.966+05:302010-10-19T21:54:01.966+05:30വളരെ നന്നായി എഴുതിയിരിക്കുന്നു .. കൌമാര പ്രായത്തില...വളരെ നന്നായി എഴുതിയിരിക്കുന്നു .. കൌമാര പ്രായത്തിലെ പ്രണയം ഇത്ര നന്നായി .. പഴയ കാലത്തിലേക്ക് കൂട്ടി കൊണ്ടു പോയി(അപ്പോൾ പ്രണയിച്ചു നടന്നു എന്നു ഞാൻ പറഞ്ഞില്ല) പ്രണയം അങ്ങിനെയാ അത് ഇങ്ങോട്ടില്ലെങ്കിലും നമ്മുടെ മനസ്സിൽ നാം അറിയാതെ കടന്നു കൂടിയാൽ അവരെ മറക്കാം ശ്രമിക്കുംതോറും ഒരു സുഖമുള്ള നോവായി മറക്കാതെ നമ്മുടെ കൂടെ ഉണ്ടാകും . എത്ര കാലം കഴിഞ്ഞാലും അവർ നമ്മെ മറന്നാലും നാം അവരറിയാതെ അവരെ പിന്തുടരുന്നു അവരെ പറ്റി അറിയാൻ .. ഒരു നല്ല എഴുത്ത് ശൈലി കൊണ്ടൊ.. എന്തോ .. വളരെ ഇഷ്ട്ടമായി .. ഇനിയും ധാരാളം എഴുതാൻ കഴിയട്ടെ ഭാവുകങ്ങൾ ...Anonymousnoreply@blogger.comtag:blogger.com,1999:blog-8279919560677264267.post-14244286357248608882010-10-19T04:58:35.123+05:302010-10-19T04:58:35.123+05:30കണ്ടുമുട്ടാന്‍ കാത്തുനില്‍ക്കേണ്ടെന്നാണ് എന്റെ അഭി...കണ്ടുമുട്ടാന്‍ കാത്തുനില്‍ക്കേണ്ടെന്നാണ് എന്റെ അഭിപ്രായം..പഴയ ഫോണ്‍ നമ്പര്‍ ഓര്മ്മയുണ്ടെന്നല്ലേ പറഞ്ഞത്. പറയേണ്ടത് പറയേണ്ട സമയത്ത് പറയണം.സ്വപ്നസഖിhttps://www.blogger.com/profile/10503628420836966596noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-52716230817996969572010-10-18T20:42:32.618+05:302010-10-18T20:42:32.618+05:30@ vayadi... ആഗ്രഹമില്ലാഞ്ഞല്ലല്ലോ അവളെ കാണാന്‍ കിട...@ vayadi... ആഗ്രഹമില്ലാഞ്ഞല്ലല്ലോ അവളെ കാണാന്‍ കിട്ടണ്ടേ???

@ സുസ്മേഷ് ചന്ത്രോത്ത്
തെച്ചിക്കോടന്
SONY M.M.
എല്ലാവര്ക്കും വളരെ വളരെ നന്ദി...abith francishttps://www.blogger.com/profile/03637892916357365521noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-53033123276675253912010-10-18T19:21:10.073+05:302010-10-18T19:21:10.073+05:30ഇഷ്ടപ്പെട്ടു ഒത്തിരി ഒത്തിരിഇഷ്ടപ്പെട്ടു ഒത്തിരി ഒത്തിരിAnonymoushttps://www.blogger.com/profile/13076202727129815464noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-23680287818958886042010-10-18T17:51:00.676+05:302010-10-18T17:51:00.676+05:30കൌമാര പ്രണയം അസ്സലായി അവതരിപ്പിച്ചിരിക്കുന്നു.
എന്‍...കൌമാര പ്രണയം അസ്സലായി അവതരിപ്പിച്ചിരിക്കുന്നു.
എന്നെങ്കിലും കണ്ടുമുട്ടും, അന്നും കരുതിവച്ചതൊന്നും മറന്നു പോകരുത് !Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-3585290832507247092010-10-18T15:17:27.932+05:302010-10-18T15:17:27.932+05:30പ്രിയപ്പെട്ട മേഘങ്ങളുടെ അവസാനമേ,
അങ്ങനെ വിളിച്ചത്...പ്രിയപ്പെട്ട മേഘങ്ങളുടെ അവസാനമേ,
അങ്ങനെ വിളിച്ചത് ബഷിറിയന്‍ ശൈലിയിലുണ്ടായ സ്നേഹം കൊണ്ടാണ്കേട്ടോ.കളിയാക്കിയതല്ല.ഇനി കാര്യം പറയാം.
പ്രിയപ്പെട്ട സുഹൃത്തേ,കഥ ഒന്നാന്തരം ഭാഷ കൊണ്ട് സമ്പന്നമായി.
യാതൊരു വളച്ചുകെട്ടുമില്ലാതെ,ചിരിയൂറുന്ന നര്‍മ്മത്തില്‍,വേദനയിറ്റുന്ന കാമ്പോടെ താങ്കള്‍ കഥ പറഞ്ഞിരിക്കുന്നു.ഞാനിത് ബുദ്ധികൊണ്ടോ എന്റെ കഥാവായനയുടെ ടേസ്റ്റ് വച്ചോ അളന്നിട്ടല്ല പറയുന്നത്.അതിന്റെ ആവശ്യമില്ല.
ഈ കഥ അസ്സലായി കൗമാരജീവിതം പറയുന്നുണ്ട്.അതുമതി.
ഓര്‍മ്മകളെ വിളിച്ചുവരുത്തി അല്പനേരം തപ്തനിശ്വാസങ്ങളോടെ നിശ്ശബ്ദനായിരിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.അതിനു നന്ദി പറയട്ടെ.
പ്രണയം ഒരിക്കലും പാരജയപ്പെടുകയില്ല.നാവുകളില്‍ മരിച്ചാലും ഹൃദയങ്ങളില്‍ അത് അനശ്വരമായിരിക്കും.
ആശംസകള്‍.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-31274485991069182102010-10-17T23:53:32.373+05:302010-10-17T23:53:32.373+05:30പത്താം ക്ലാസ്സുകാരന്റെ കൗമാര പ്രണയം ലളിതമായ ഭാഷയില...പത്താം ക്ലാസ്സുകാരന്റെ കൗമാര പ്രണയം ലളിതമായ ഭാഷയില്‍ എഴുതിയിരിക്കുന്നു. അന്നത്തെ ഹാംങ്ങോവര്‍ വിട്ടിട്ടില്ല അല്ലേ? മനസ്സിലിരിപ്പ് കൊള്ളാം. ഇപ്പൊഴും ഏതെങ്കിലും ഒരു കോഫീ ഷോപ്പിന്റെ ടേബിളിന്റെ മുന്പിലിരുന്നു ഒരിക്കല്‍ കൂടി അവളോട് ..ആ പഴയ ഇഷ്ടം ഇപ്പോളും മനസിന്റെ കോണുകളില്‍ എവിടെയോ ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന് പറയാണമെന്നുണ്ടെങ്കില് പിന്നെ എന്തിനാ സമയം കളയണേ..ആള് ദി ബെസ്റ്റ്. അവളുടെ കയ്യില്‍ നിന്നും വല്ല അടിയും കിട്ടിയാല്‍ ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല. ഞാന്‍ പറക്കും പറ പറക്കും...:)))Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.com