tag:blogger.com,1999:blog-8279919560677264267.post6462892707479122292..comments2023-10-18T17:26:52.184+05:30Comments on ഋതു - കഥയുടെ വസന്തം: കവര്‍ന്നെടുക്കുന്ന നഗ്നതഋതുhttp://www.blogger.com/profile/17153962147929135302noreply@blogger.comBlogger12125tag:blogger.com,1999:blog-8279919560677264267.post-66310527150343868372010-04-21T12:47:58.485+05:302010-04-21T12:47:58.485+05:30റാംജി സാബ്, കവര്‍ന്നെടുക്കുന്ന നഗ്നത ഒരു സത്യമാണ്....റാംജി സാബ്, കവര്‍ന്നെടുക്കുന്ന നഗ്നത ഒരു സത്യമാണ്.
ലളിതമായ സത്യം. പക്ഷെ അത്യന്തം ക്രൂരവും.
ഐന്സ്ടീന് പറഞ്ഞിട്ടുണ്ട്. ഞാന്‍ കണ്ടെത്തിയ
ആണവ ഫോര്‍മുല ഇങ്ങനെ ഉപയോഗിക്കുമെന്നരിഞ്ഞെങ്കില്
ഞാന്‍ അതിനു മുതിരില്ലായിരുന്നു. എന്ന്.
പല പോസിലുള്ള ഫോട്ടോകള്‍ എന്ന് കെ.ജീ .ഏസ്.
യന്ത്ര സരസ്വതി നമ്മെ സംബ്രമിപ്പിക്കുമോ എന്ന് കെ.പി.അപ്പന്
പണ്ടേ ആകുലനായിട്ടുണ്ട്. കഥ വിഷയം ഗംഭീരം. പക്ഷെ കഥപറച്ചില്‍
പറയാന്‍ വേണ്ടി പറഞ്ഞപോലെയായി. ഉദ്ദേശ ശുദ്ധിക്കു നൂറു മാര്‍ക്ക്.
വിഷയവും ഘടനയും അലിഞ്ഞു നില്‍ക്കണം. നേരിട്ടു നമ്മള് പറഞ്ഞു കൊടുക്കുകയല്ല
ഒരു ഓര്‍ഗാനിക് യുണിറ്റി ഉണ്ടാവുമ്പോള്‍ അത് താനേ വരും. തത്വങ്ങള്‍ കഥയില്‍ മുഴച്ചുനിക്കരുത്.
ബിജു.സീ.പീ യുടെ ചരക്കു എന്ന പുതിയ പുസ്തകത്തില്‍ വാതപ്പരു എന്ന കഥ
റാംജി കൈകാര്യം ചെയ്ത അതെ വിഷയമാണ് പറയുന്നത് .. എന്തായാലും കഥ തുടരുക.

ഇത് റാംജിയുടെ ഒറിജിനല്പോസ്റ്റില് ഇട്ട അഭിപ്രായമാണ്. ഋതുവില്‍ ഈ കഥ വന്നു കണ്ടതിലുള്ള ആഹ്ലാദം മറക്കു വയ്ക്കുന്നില്ല.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-76371046178760388322010-04-20T20:47:32.798+05:302010-04-20T20:47:32.798+05:30ഇവിടെ എത്തി അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ സൌഹൃതങ്...ഇവിടെ എത്തി അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ സൌഹൃതങ്ങള്‍ക്കും നന്ദി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-49764307592994230782010-04-20T13:55:58.845+05:302010-04-20T13:55:58.845+05:30nice story... as every1 said 2days reality,, tat u...nice story... as every1 said 2days reality,, tat u portrait wid ur abundant writing skill....ഓർമ്മപുസ്തകംhttps://www.blogger.com/profile/03271882196088395501noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-11625963466644995062010-04-20T13:53:21.463+05:302010-04-20T13:53:21.463+05:30നല്ല രചന.നല്ല രചന.ശിവകാമിhttps://www.blogger.com/profile/08512319297392299458noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-53598038107828414602010-04-20T00:15:16.049+05:302010-04-20T00:15:16.049+05:30ഏറെ പ്രാധാന്യമുള്ള വിഷയം നന്നായി അവതരിപ്പിച്ചിരിക്...ഏറെ പ്രാധാന്യമുള്ള വിഷയം നന്നായി അവതരിപ്പിച്ചിരിക്കുന്നു.
ആശംസകള്‍ റാംജീ......അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-25196262353175070422010-04-20T00:09:10.199+05:302010-04-20T00:09:10.199+05:30This comment has been removed by the author.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-28205373366937682062010-04-18T21:12:58.859+05:302010-04-18T21:12:58.859+05:30നന്നായിരിക്കുന്നു കഥ. അടിയന്റേയും ഭാവുകങ്ങള്നന്നായിരിക്കുന്നു കഥ. അടിയന്റേയും ഭാവുകങ്ങള്മന്സുhttps://www.blogger.com/profile/08612805668238460112noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-53819073478853007452010-04-18T12:22:09.147+05:302010-04-18T12:22:09.147+05:30ramji kaalikamaaya oru visayathe valare nannayi av...ramji kaalikamaaya oru visayathe valare nannayi avatharippichirikkunu....Unknownhttps://www.blogger.com/profile/06810248049410806295noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-28707301648830304552010-04-18T04:42:19.870+05:302010-04-18T04:42:19.870+05:30റാംജീ, കാലിക പ്രാധാന്യമുള്ള വിഷയം മനോഹരമായ കഥയിലൂട...റാംജീ, കാലിക പ്രാധാന്യമുള്ള വിഷയം മനോഹരമായ കഥയിലൂടെ ആവിഷ്കരിച്ചിരിക്കുന്നു.....
ഇവിടെ വൈശാഖന്മാരും അനിലമാരും ഏറി വരുന്നു.തങ്ങളും മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ സദാചാര മൂല്യങ്ങളെ കാറ്റില്‍ പറത്തുകയും പിന്നീട് പരിതപിക്കുകയും ചെയ്യുന്നു ഇവര്‍.കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-64792231492568454152010-04-17T23:15:06.325+05:302010-04-17T23:15:06.325+05:30പ്രണയമില്ലാത്ത രതി
മനുഷ്യശരീരത്തില്‍
നടത്തുന്നഭീകര...പ്രണയമില്ലാത്ത രതി
മനുഷ്യശരീരത്തില്‍
നടത്തുന്നഭീകര
പ്രവര്‍ത്തനം മാത്രമാണ്ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-87014878601160739062010-04-17T22:41:26.487+05:302010-04-17T22:41:26.487+05:30നല്ല കഥ.
വളരെ സാധരണമായിത്തീര്ന്നിട്ടുണ്ടു
ഇത്തര...നല്ല കഥ.

വളരെ സാധരണമായിത്തീര്ന്നിട്ടുണ്ടു
ഇത്തരം സംഭവങ്ങള്‍

നല്ല രചന.രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-88167334488244476972010-04-17T21:26:42.345+05:302010-04-17T21:26:42.345+05:30റാംജീ..
കഥ മനോഹരമായി.. എന്താ പറയുക ആനുകാലീക പ്രസക്...റാംജീ..
കഥ മനോഹരമായി.. എന്താ പറയുക ആനുകാലീക പ്രസക്തം എന്നൊക്കെ പറയില്ലേ.. ഇത്തരം പല സംഭവങ്ങളും നടക്കുന്നുണ്ട് എന്നത് സത്യം.. ആരും തുറന്ന് പറയുന്നില്ല എന്നേ ഉള്ളൂ... എഴുത്ത് ഒത്തിരി ഇഷ്ടായി...Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.com