tag:blogger.com,1999:blog-8279919560677264267.post8429405234552319952..comments2023-10-18T17:26:52.184+05:30Comments on ഋതു - കഥയുടെ വസന്തം: പിശാചുക്കൾ വാഴും ലോകത്ത്ഋതുhttp://www.blogger.com/profile/17153962147929135302noreply@blogger.comBlogger12125tag:blogger.com,1999:blog-8279919560677264267.post-1936126024741629032011-11-19T06:31:14.004+05:302011-11-19T06:31:14.004+05:30@faisu madeena-, @Anonymous-, @നാമൂസ്-, @Blogger J...@faisu madeena-, @Anonymous-, @നാമൂസ്-, @Blogger Jefu Jailaf-,
പിശാചുക്കൾ അപൂർവ്വമായി കാണപ്പെടുന്നവയാണ്. എങ്കിലും അവർ ചെയ്യുന്ന ദോഷങ്ങൾ താങ്ങാനാവാത്തതാണ്. അതുപോലെ പിശാചുക്കൾ പുരുഷന്മാർ മാത്രമല്ല. സ്ത്രീകളും ഉണ്ട്. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. ഇരിപ്പിടത്തിന് പ്രത്യേകം നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-22355618181746349902011-11-13T15:06:10.097+05:302011-11-13T15:06:10.097+05:30ആത്മരോഷം പുറന്തള്ളിയ അക്ഷരക്കൂട്ടം.. (എല്ലാ പുരുഷന...ആത്മരോഷം പുറന്തള്ളിയ അക്ഷരക്കൂട്ടം.. (എല്ലാ പുരുഷന്മാരും ഒറ്റക്കയ്യന്മാരല്ലാട്ടോ)Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-80741534667857053102011-11-12T12:56:14.090+05:302011-11-12T12:56:14.090+05:30ദൈവമേ നിന്റെ നാടിതോ
ഈ ചുടലപറമ്പ്
നിണച്ചാലോഴുകുന്...ദൈവമേ നിന്റെ നാടിതോ
ഈ ചുടലപറമ്പ്
നിണച്ചാലോഴുകുന്ന
പച്ചമാംസത്തിന് ഗന്ധമുയരുന്ന
തോരാത്ത കണ്ണീരുമായിവിടെയമ്മമാര്‍
നൊന്തുപെറ്റരുമക്കിടാങ്ങള്‍തന്‍
ചുടുരക്തം കവിളില്‍ നിന്നൊപ്പുന്നു

ബലിമ്രഗം പോല്‍ നിന് നാരിമാര്‍
നെഞ്ചത്തടിച്ച് നെടുവീര്‍പ്പിടുന്നു
ഇതോ നിന് ഗേഹമീ ഗാന്ധാരം.?

അപകടങ്ങളില്‍ പെടാതെ രക്ഷപ്പെട്ടെത്തിയ അമ്മമാര്‍ക്ക് നഗരജീവികള്‍ക്കിടിയില്‍ പെണ്മക്കള് പെട്ടുപോകുമോ എന്ന ഭയം.അകലുന്തോറും പിടിച്ചടുപ്പിക്കുന്ന നഗരജീവികളില്‍ നിന്ന് എങ്ങോട്ടോടി രക്ഷപ്പെടാനാണ്....???

നല്ല കഥക്കഭിനന്ദനം.
ഇരിപ്പിടം വഴിയെത്തി.
ഇങ്ങോട്ട് വഴി നടത്തിയ ഇരിപ്പിടത്തിനും ശ്രീ അക്ബര്‍ ചാലിയാറിനും നന്ദി.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-84581477805791282472011-11-11T13:47:59.313+05:302011-11-11T13:47:59.313+05:30പ്രിയപെട്ട മിനി
രചന നന്നായിരിക്കുന്നു പക്ഷെ ഒരു ക...പ്രിയപെട്ട മിനി
രചന നന്നായിരിക്കുന്നു പക്ഷെ ഒരു കാര്യം
ഇവിടെ പറഞ്ഞ കാര്യങ്ങളില്‍ കുറച്ചു കൂടെ വസ്തുതകള്‍ നമുക്ക് ചേര്‍ക്കാം
അമ്മയുടെ സ്ഥാനത് നില്‍ക്കെണ്ടാവര്‍ കച്ചവടക്കാരായ അവസ്ത്കള്
ചേച്ചിയെ പോലെ സ്നേഹികെണ്ടാവര് ഇടനിലക്കാരായ സംഭവങ്ങള്‍
എല്ലാം പറയു ലോകമനസിന്റെ കറുത്ത ഇടനാഴികളിലേക്കു നന്മയുടെ തീഗോളങ്ങള്‍ വലിച്ചെറിയൂ

എന്നും നമ്മകള്‍ നേര്‍ന്നുകൊണ്ട്

ഒരു അപരിചിതന് (പുരുഷനാണ് പക്ഷെ പിശച്ചല്ല) അല്ല ഒരു സഹോദരന്Anonymousnoreply@blogger.comtag:blogger.com,1999:blog-8279919560677264267.post-78883676413557660422011-11-10T14:37:17.141+05:302011-11-10T14:37:17.141+05:30കഥ വായിക്കാനാ വന്നത് ...പക്ഷെ ...കഥ വായിക്കാനാ വന്നത് ...പക്ഷെ ...faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-7083330181924018392011-11-07T08:48:57.129+05:302011-11-07T08:48:57.129+05:30@c.v.thankappan,chullikattil.blogspot.com, @സങ്കൽ...@c.v.thankappan,chullikattil.blogspot.com, @സങ്കൽപ്പങ്ങൾ, @khaadu.., @binoj joseph, @dsignx, @സുസ്മേഷ് ചന്ത്രോത്ത്,
കഥയെക്കുറിച്ച് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-25666780964190818462011-11-06T22:38:49.187+05:302011-11-06T22:38:49.187+05:30പ്രിയപ്പെട്ട മിനീ,
ഇതിനെ കഥ എന്നുതന്നെ വിളിക്കണോ.ക...പ്രിയപ്പെട്ട മിനീ,
ഇതിനെ കഥ എന്നുതന്നെ വിളിക്കണോ.കഥയായില്ലെന്നാണ് എന്റെ അഭിപ്രായം.
മിനി ആത്മരോഷത്തെ പത്രങ്ങളുടെ എഡിറ്റോറിയല്‍ പേജില്‍ വരുന്ന പോലുള്ള ഒരു ലേഖനമാക്കി എഴുതിയാല്‍ അര്‍ത്ഥവത്താകുമായിരുന്നു.പ്രത്യേകിച്ചും സൌമ്യ വധത്തിന്റെ വിധി വരുന്ന ഈ കാലത്ത്.
പറഞ്ഞ കാര്യങ്ങള്‍ എതിരഭിപ്രായമില്ലാത്ത ശരികളാണ്.പക്ഷേ അത് കഥയായില്ല എന്നു വിനയപൂര്‍വ്വം പറയട്ടെ.
ക്ഷമിക്കണം.
സ്നേഹത്തോടെ,
സുസ്മേഷ്.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-45963912228911533592011-11-05T11:31:12.384+05:302011-11-05T11:31:12.384+05:30valare arthavathanu... Asamsakalvalare arthavathanu... Asamsakalinzighthttps://www.blogger.com/profile/03814403338627497065noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-62788642484181727952011-11-05T07:14:40.733+05:302011-11-05T07:14:40.733+05:30പുരുഷന് ഓട്ടിക്കുമ്പോള്‍ ഓടേണ്ടവള് അല്ല സ്ത്രീ. ...പുരുഷന് ഓട്ടിക്കുമ്പോള്‍ ഓടേണ്ടവള് അല്ല സ്ത്രീ. ഒറ്റക്കണ്ണും ഒറ്റക്കയ്യുമായ് നോക്കുന്നവനെ കൊഞ്ഞനം കുത്താനുള്ള കരുത്ത് സ്ത്രീക്കുണ്ടായാലെ ഒറ്റക്കയ്യന്‍ ചെകുത്താന്മാര് നാണിച്ച് തല കുനിക്കൂ.മിനി ഒരു മെഗാസ്റ്റാര്‍ ആയി വളരട്ടെ എന്ന് ആശംസിക്കുന്നു.binoj josephhttps://www.blogger.com/profile/07017963516033219659noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-91796411461323873492011-11-04T22:23:33.830+05:302011-11-04T22:23:33.830+05:30ഒരു പെണ്ണ് ജന്മം നൽകിയിട്ടും, അവളെ സംരക്ഷിക്കാൻ കഴ...ഒരു പെണ്ണ് ജന്മം നൽകിയിട്ടും, അവളെ സംരക്ഷിക്കാൻ കഴിയാത്ത, അവളെ ചരക്കാക്കി മാറ്റിയ പുരുഷവർഗ്ഗം അന്ധന്മാരായി മാറട്ടെ”khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-14102904408420946752011-11-04T20:46:56.906+05:302011-11-04T20:46:56.906+05:30സ്ത്രീശബദം മുഴങ്ങട്ടെ....സ്ത്രീശബദം മുഴങ്ങട്ടെ....സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-25823380268354396712011-11-04T10:50:18.188+05:302011-11-04T10:50:18.188+05:30ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പിശാചിന്റെയും,
സാത്ത...ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പിശാചിന്റെയും,
സാത്താന്റെയും പൈശാചികതാണ്ഡവം!
രാക്ഷസീയതയെ മൂലച്ഛേദം ചെയ്യാന്‍
മനുഷ്യത്വം ഉണരട്ടേ!
നൊമ്പരപ്പെടുത്തുന്ന രചന.
ആശംസകളോടെ
സി.വി.തങ്കപ്പന്Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com