tag:blogger.com,1999:blog-8279919560677264267.post8482978171791606825..comments2023-10-18T17:26:52.184+05:30Comments on ഋതു - കഥയുടെ വസന്തം: കുമിളകള്‍...ഋതുhttp://www.blogger.com/profile/17153962147929135302noreply@blogger.comBlogger10125tag:blogger.com,1999:blog-8279919560677264267.post-89104586141985300372011-01-18T01:48:16.162+05:302011-01-18T01:48:16.162+05:30ചില നല്ല നിരീക്ഷണങ്ങള്‍ കണ്ടു പക്ഷെ ടോട്ടാലിറ്റിയി...ചില നല്ല നിരീക്ഷണങ്ങള്‍ കണ്ടു പക്ഷെ ടോട്ടാലിറ്റിയില്‍ ചില പന്തികേട് എനിക്കും തോന്നായ്കയില്ല.....

മറുപടി വേണ്ടാ......ഞാന്‍ ഊഹിച്ചു...!! :)Renjishcshttps://www.blogger.com/profile/04977224995853014102noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-2825666418488371122011-01-12T16:31:37.143+05:302011-01-12T16:31:37.143+05:30@ലിഡിയ
സത്യമാണ്....എന്തോക്കെയോകൂടി ഉണ്ടായിരുന്നു...@ലിഡിയ
സത്യമാണ്....എന്തോക്കെയോകൂടി ഉണ്ടായിരുന്നു....abith francishttps://www.blogger.com/profile/03637892916357365521noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-6330475489742711182011-01-12T16:13:08.198+05:302011-01-12T16:13:08.198+05:30ഇഷ്ടമായി,പക്ഷേ ഇനിയുമെന്തൊക്കെയോ പറയാനുണ്ടായിരുന്ന...ഇഷ്ടമായി,പക്ഷേ ഇനിയുമെന്തൊക്കെയോ പറയാനുണ്ടായിരുന്നതു പോലെ തോന്നുന്നുLiDihttps://www.blogger.com/profile/17150685200493518803noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-11708205204323655262011-01-12T11:45:52.743+05:302011-01-12T11:45:52.743+05:30@ശാലിനി
വളരെ സന്തോഷം മാഷെ... പ്രണയ നൈരാശ്യം ആണോ എ...@ശാലിനി
വളരെ സന്തോഷം മാഷെ... പ്രണയ നൈരാശ്യം ആണോ എന്ന് എനിക്കും മനസിലായില്ല സത്യത്തില്‍...ആയിരിക്കുമെന്നാണ് പ്രതീക്ഷ...

അഭിപ്രായം വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കും അങ്ങനെയൊരു സംശയം..ശെരിക്കും ഒരു colonial cousins സാമ്യം തോന്നുന്നുണ്ടല്ലേ...ചൂണ്ടി കാണിച്ചതിനു ഒരുപാട് നന്ദി...ഉറപ്പായും ഇനി ശ്രദ്ധിക്കുന്നതായിരിക്കും...abith francishttps://www.blogger.com/profile/03637892916357365521noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-25828920463133898932011-01-12T11:40:28.864+05:302011-01-12T11:40:28.864+05:30@ആളവന്താന്
വളരെ നന്ദി അഭിപ്രായത്തിനു...തീര്ച്ചയ...@ആളവന്താന്
വളരെ നന്ദി അഭിപ്രായത്തിനു...തീര്‍ച്ചയായും ആ അപൂര്‍ണ്ണത മാറ്റാന്‍ ശ്രമിക്കാം...ഇനിയും തിരുത്തി തരണേ..

@ശ്രീകുമാർ
@ഉപാസന || Upasana
@സുജിത് കയ്യൂര്‍
എല്ലാവര്ക്കും ഒരുപാട് നന്ദി...abith francishttps://www.blogger.com/profile/03637892916357365521noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-74556091649056911432011-01-11T17:09:32.030+05:302011-01-11T17:09:32.030+05:30കഥ നന്നായി. അഭിതിന്റെ കഥകള്‍ എല്ലാം ഒന്നിനൊന്നു മെ...കഥ നന്നായി. അഭിതിന്റെ കഥകള്‍ എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടു വരുന്നു.
ഒരു സംശയം, ഈ കക്ഷി എന്തിനാ ആത്മഹത്യ ചെയ്യുന്നത്? വല്ല പ്രണയ നൈരാശ്യവും ആണോ?

"കംസനെ നിഗ്രഹിച്ചു സമാധാനം തിരിച്ചു കൊണ്ടുവന്ന കൃഷ്ണനോ, മനുഷ്യകുലത്തിന്റെ രക്ഷക്കായി മൂന്നാം നാള് ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനോ, അറേബ്യയിലെ മണലാരണ്യങ്ങളില്‍ നന്മ പ്രചരിപ്പിച്ച പ്രവാചകനോ ഒരു നിമിഷാര്ധതിന്റെ ആയിരത്തിലൊന്ന് സമയം പോരെ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ഈ ലോകക്രമത്തെ നേര്‍വഴിക്കു കൊണ്ടുവരാന്‍..."

ഈ വരികള്‍ക്ക് colonial cousins ന്റെ "കൃഷ്ണ നീ ബേഗനെ ബാരോ" എന്ന ആല്‍ബത്തിന്റെ വരികളുമായി എന്തോ ഒരു സാമ്യം.Salini Vineethhttps://www.blogger.com/profile/16410778824357099099noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-84390636921143866042011-01-08T13:42:53.324+05:302011-01-08T13:42:53.324+05:30നന്നായിനന്നായിSUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-29316773882472287292011-01-07T12:55:11.312+05:302011-01-07T12:55:11.312+05:30നന്നായി
:-)നന്നായി
:-)ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-25516021207159025952011-01-05T23:21:21.342+05:302011-01-05T23:21:21.342+05:30മരണം പ്രതീക്ഷിക്കുന്നവന്റെ വികലമായ ചിന്തകൾ പോലെ തന...മരണം പ്രതീക്ഷിക്കുന്നവന്റെ വികലമായ ചിന്തകൾ പോലെ തന്നെ കഥയിലെ വരികളും.. കൊള്ളാം..ശ്രീകുമാർhttp://http//:thirakazchakal.blogspot.comnoreply@blogger.comtag:blogger.com,1999:blog-8279919560677264267.post-22421905416979020532011-01-05T20:02:11.507+05:302011-01-05T20:02:11.507+05:30ഭാഷയുടെ സൌന്ദര്യം പ്രശംസനീയമെങ്കിലും എന്തോ ഒരു അപൂ...ഭാഷയുടെ സൌന്ദര്യം പ്രശംസനീയമെങ്കിലും എന്തോ ഒരു അപൂര്‍ണ്ണത...ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.com