tag:blogger.com,1999:blog-8279919560677264267.post5017316704709047061..comments2023-10-18T17:26:52.184+05:30Comments on ഋതു - കഥയുടെ വസന്തം: പാപത്തിന്റെ ശമ്പളംഋതുhttp://www.blogger.com/profile/17153962147929135302noreply@blogger.comBlogger20125tag:blogger.com,1999:blog-8279919560677264267.post-78584148694152942102012-12-04T10:29:30.204+05:302012-12-04T10:29:30.204+05:30നല്ലൊരു കഥ, വായിച്ചു കഴിഞ്ഞപ്പോള്‍ മനസിനൊരു വിങ്ങല...നല്ലൊരു കഥ, വായിച്ചു കഴിഞ്ഞപ്പോള്‍ മനസിനൊരു വിങ്ങല്‍, ബിജുവേട്ട ഈ കഥ ഇപ്പോളത്തെ സമുഹത്തിനു ഒരു പഠനം ആകട്ടെ.ബിജു ഉണ്ണിത്താന്noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-67299646621265914832010-07-12T14:58:07.466+05:302010-07-12T14:58:07.466+05:30OHOHലാസ് വെഗാസ് വെര്ഗ്https://www.blogger.com/profile/17524603169057934950noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-74704861249369894972010-07-08T17:18:43.140+05:302010-07-08T17:18:43.140+05:30@ പാവം ഞാന്‍ : അഭിപ്രായത്തിനു നന്ദി.
@ മിനി : വിശദ...@ പാവം ഞാന്‍ : അഭിപ്രായത്തിനു നന്ദി.
@ മിനി : വിശദവും പ്രസക്തവുമായ താങ്കളുടെ കമന്റിന് പ്രത്യേകം നന്ദി. തുടര്‍ന്നും താങ്കളുടെ വായനയും അഭിപ്രായങ്ങളും അപേക്ഷിയ്ക്കുന്നു.ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-21365850740207349482010-07-08T12:58:09.496+05:302010-07-08T12:58:09.496+05:30ഇന്നലെയെനിയ്ക്കു മനസ്സിലായി, ഞാനെവിടെ എത്തിയെന്ന്....ഇന്നലെയെനിയ്ക്കു മനസ്സിലായി, ഞാനെവിടെ എത്തിയെന്ന്.പറയൂ, ഞാനെന്തു ചെയ്യണം?"

ഈയൊരു ചോദ്യത്തിന് ഉത്തരം നല്കുവാന് നമ്മുടെ സമൂഹത്തിനു കഴിയുകയില്ല .പക്ഷെ ഇനി ആരും ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നതിനു മുന്‍പേ ഒരു അഭിപ്രായം പറഞ്ഞു കൊള്ളട്ടെ ,ഒരു പഴഞ്ചൊല്ലാണ് "ഇന്ന് സൂക്ഷിച്ചാല്‍ നാളെ ദുഖിക്കേണ്ടി വരുകയില്ല ." ഇത്തരം ദുരന്തങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കുവാന്‍ ഒന്നേ വഴിയോള്ളൂ - കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍(അമ്മമാര്‍ ) ഉണര്‍ന്നു പ്രവര്‍ത്തിക്കുക .അല്ലാതെ ഒരു ഭരണകൂടം മാത്രം വിചാരിച്ചാല്‍ ഇത്തരം പീഡനങ്ങള്‍ അവസാനിക്കുകയില്ല .

പക്ഷെ ഇവിടുത്തെ പോലത്തെ ഒരു ദുരന്തം എന്റെ നാട്ടിലും കേട്ടിട്ടുണ്ട് .പൂര്‍ണമായും ശരിയാണോ എന്നറിയില്ല -വേലി തന്നെ വിളവു തിന്നുന്ന അവസ്ഥ . മദ്യപാനമാണോ ഇത്തരം ദുരന്തത്തിന് കാരണം എന്ന് തോന്നുന്നു .കാരണം അപ്പോള്‍ "അമ്മയെത് സഹോദരിയെത് "എന്ന് തിരിച്ചറിയുവാന്‍ പറ്റാത്ത അവസ്ഥയിലേക്ക് പോകുമല്ലോ .

കഥ നന്നായിരുന്നു ബിജു . വിഷയം കൈകാര്യം ചെയ്ത രീതി പുതുമയുള്ളതായിരുന്നു

അഭിനന്ദനങ്ങള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-8279919560677264267.post-24119274380998088722010-07-04T07:03:27.811+05:302010-07-04T07:03:27.811+05:30ഒരാള്‍ ചീത്തയാകരുതെന്ന് ആഗ്രഹിക്കേണ്ടത് അയാള്‍ തന്...ഒരാള്‍ ചീത്തയാകരുതെന്ന് ആഗ്രഹിക്കേണ്ടത് അയാള്‍ തന്നേയാണ്... ലൊകത്തില്‍ ..മറ്റൊരാളെ നമ്മുക്ക് കുറ്റം പറയാനാകില്ലpoor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-64444960295839355812010-07-03T22:06:21.713+05:302010-07-03T22:06:21.713+05:30എബിന്,റോസാപ്പൂക്കള്‍ : വായനയ്ക്കും അഭിപ്രായത്തീനു...എബിന്,റോസാപ്പൂക്കള്‍ : വായനയ്ക്കും അഭിപ്രായത്തീനും നന്ദി.ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-5918675197510574282010-07-02T22:46:45.918+05:302010-07-02T22:46:45.918+05:30കഥയുടെ അവതരണം വളരെ മികച്ചതായി.ബിജുവിന് അഭിനന്ദനങ്ങ...കഥയുടെ അവതരണം വളരെ മികച്ചതായി.ബിജുവിന് അഭിനന്ദനങ്ങള്‍...
പ്രിയ അമ്മമാരേ നിങ്ങളുടെ പെണ്‍കുഞ്ഞുങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കൂറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-56606112000380398472010-07-02T15:12:04.393+05:302010-07-02T15:12:04.393+05:30എഴുതിയ രീതി എനിക്കിഷ്ടപെട്ടു. ഒരു ഇന്റര്‍വ്യൂ നടത്...എഴുതിയ രീതി എനിക്കിഷ്ടപെട്ടു. ഒരു ഇന്റര്‍വ്യൂ നടത്തുന്ന അനുഭവം പക്ഷെ രാത്രിയില്‍ യാത്രയില്ല എന്നാ കഥയുടെ തീമുമായി ഒരു ബന്ധമുള്ളത് പോലെ തോന്നുന്നു.Ebinhttps://www.blogger.com/profile/07076016526972869623noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-13372108285272784342010-07-02T12:31:03.125+05:302010-07-02T12:31:03.125+05:30അഭിപ്രായം രേഖപ്പെടുത്തിയ : കുഞ്ഞുസ്, സമാന്തരന്‍, ശ...അഭിപ്രായം രേഖപ്പെടുത്തിയ : കുഞ്ഞുസ്, സമാന്തരന്‍, ശാലിനി, സലാഹ്, കൂതറ ഹാഷിം, മനോരാജ്, നവാസ്, ജെസ്സി ജെയിംസ്, ചിത്രഭാനു എന്നിവര്‍ക്ക് എന്റെ നന്ദി അറിയിയ്ക്കട്ടെ.
കഴിഞ്ഞ ദിവസം ഒരു ചാനലിലെ സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് പരിപാടിയില്‍ കണ്ട ഒരു ക്ലിപ്പ് ആണ് ഈ കഥയ്ക്ക് പ്രചോദനം. അന്ന് ആ അമ്മയുടെ കണ്ണീര് മാത്രമേ കണ്ടുള്ളു, ബാക്കി കാണാന്‍ പറ്റിയില്ല.
കുഞ്ഞൂസിന്റെ അഭിപ്രായം, ഇന്നത്തെ എല്ലാ അമ്മമാരുടേതുമാണ്.
എന്റെ ചെറുപ്പത്തില്‍ ഇത്തരമൊരു സംഭവം നാട്ടില്‍ കേട്ടിരുന്നു. പക്ഷേ അന്നൊന്നും ഞാനിതു വിശ്വസിച്ചില്ല. അച്ഛന്മാര്ക്ക് ഇങ്ങനെ പെരുമാറാന്‍ കഴിയില്ല എന്നാണു ഞാന്‍ കരുതിയത്.
ചിത്രഭാനു ഈ വിഷയത്തെ ഗൌരവമായി കാണുമെന്നാണ് എന്റെ പ്രതീക്ഷ. ഇരുട്ടിന്റെ നിശബ്ദതയില്‍ അമര്‍ത്തപ്പെടുന്ന കൊച്ചു പെണ്‍കുഞ്ഞുങ്ങളുടെ തേങ്ങല്‍, അതും ജന്മം തന്നവരില്‍ നിന്നാകുമ്പോള്‍, ഗൌരവമായി ചിന്തിയ്ക്കേണ്ടതാണെന്ന് തന്നെയാണെന്റെ അഭിപ്രായം. അമ്മമാര്‍ക്ക് പെണ്മക്കളുമായി ശരിയായ ആശയവിനിമയം സൂക്ഷിയ്ക്കാന്‍ കഴിയണം. അതു അമ്മമാര്‍ ശ്രദ്ധിയ്ക്കേണ്ടതാണ്.
മനോരാജിന്റെ ആത്മാര്‍ത്ഥമായ അഭിപ്രായങ്ങളെ ഞാന്‍ പ്രത്യേകം കണക്കിലെടുക്കുന്നു. നന്ദി.ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-72906195641354368412010-07-02T12:28:35.653+05:302010-07-02T12:28:35.653+05:30This comment has been removed by the author.ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-46573342310415670532010-07-02T11:16:17.533+05:302010-07-02T11:16:17.533+05:30ഈ വിഷയത്തിൽനിന്നു വേറിട്ടു നിന്നാലേ ഒരു ഇന്റലക്ച്വ...ഈ വിഷയത്തിൽനിന്നു വേറിട്ടു നിന്നാലേ ഒരു ഇന്റലക്ച്വൽ(!) മറുപടി സാദ്ധ്യമാവൂ. പക്ഷെ.. അതല്ലല്ലോ... എന്റെയറിവിലുമുണ്ട് ഒരു പൂമ്പാറ്റ. പാറിപ്പറക്കാൻ തുടങ്ങുന്നതിൻ മുൻപ് ചിറകുകളരിയപ്പെട്ടവൾ.... സത്സ്വഭാവി എന്ന് അമ്മ കരുതുന്ന അഛന്റെ പീഡനങ്ങൾ....ചിത്രഭാനു Chithrabhanuhttps://www.blogger.com/profile/07255244973520124705noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-37133784786116696112010-07-02T11:15:12.012+05:302010-07-02T11:15:12.012+05:30ഭൂട്ടാനില്‍ നിന്നും ജെസ്സി ജെയിംസ് ഇവിടെ ചേര്ക്കാ...ഭൂട്ടാനില്‍ നിന്നും ജെസ്സി ജെയിംസ് ഇവിടെ ചേര്‍ക്കാന്‍ അയച്ചു തന്ന കമന്റ്:
ആനന്ദം ഒരു സമസ്യ ആണ്. അവസാന വാക്യം ആര്‍ക്കും പൂരിപ്പിയ്ക്കാം. ദു:ഖം ഒരു ശില്പം. അതില്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ വയ്യ. ചെയ്താല്‍ അതു ശില്പഭംഗമാകും. കൂട്ടി കിഴിക്കലുകളില്ലാത്ത അവതരണത്തില്‍ സന്തോഷം. ആശംസകള്‍.ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-87498845107693171412010-07-01T21:05:17.749+05:302010-07-01T21:05:17.749+05:30നന്നായി അവതരിപ്പിച്ചു ...
ആശംസകള്‍ ...നന്നായി അവതരിപ്പിച്ചു ...
ആശംസകള്‍ ...നവാസ് കല്ലേരി...https://www.blogger.com/profile/18140172172797504462noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-75155491716804499202010-07-01T20:19:12.735+05:302010-07-01T20:19:12.735+05:30കഥ പറഞ്ഞ രീതി ഒരിക്കൽ കൂടി മനോഹരമായി. പക്ഷെ, കഥാ ത...കഥ പറഞ്ഞ രീതി ഒരിക്കൽ കൂടി മനോഹരമായി. പക്ഷെ, കഥാ തന്തു വായിച്ച് തുടങ്ങുമ്പോൾ തന്നെ അവസാനം ഊഹിക്കാൻ കഴിയുന്നു. ഇന്നിപ്പോൾ ഒത്തിരി പേർ പറഞ്ഞ് കേട്ട ഒരു വിഷയമായി മാറി ഇത്. പക്ഷെ, വ്യത്യസ്തമായ കഥന ശൈലി താങ്കളെ വ്യത്യസ്തനാക്കുന്നു എന്ന് പറയാതെ വയ്യ.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-60456370497907879082010-07-01T18:46:41.879+05:302010-07-01T18:46:41.879+05:30മ്മ്......
പാവം
പ്രതികരിക്കാന്‍ പോലും അറിയാതെ... :...മ്മ്......
പാവം
പ്രതികരിക്കാന്‍ പോലും അറിയാതെ... :(കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-5906345523226497972010-07-01T17:31:18.815+05:302010-07-01T17:31:18.815+05:30തീക്കനല്‍ കോരിയിട്ടുതീക്കനല് കോരിയിട്ടുMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-3268615599629897342010-07-01T11:11:38.375+05:302010-07-01T11:11:38.375+05:30കഥ തിക്ഷ്ണമായി. ഇതൊക്കെ നമ്മുടെ ചുറ്റും എന്നും സംഭ...കഥ തിക്ഷ്ണമായി. ഇതൊക്കെ നമ്മുടെ ചുറ്റും എന്നും സംഭവിക്ക്ന്നുണ്ടെങ്കിലും, പലരും കണ്ണടയ്ക്കുന്നു.
:(Salini Vineethhttps://www.blogger.com/profile/16410778824357099099noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-12483152900612320672010-07-01T10:11:54.090+05:302010-07-01T10:11:54.090+05:30അര്‍ഹിക്കുന്നവര്‍ക്ക് ആ ശംബളം കൃത്യമായി കൊടുത്തിരു...അര്‍ഹിക്കുന്നവര്‍ക്ക് ആ ശംബളം കൃത്യമായി കൊടുത്തിരുന്നെങ്കില്‍...

എത്രയെത്ര അമര്ത്തിക്കരച്ചിലുകള്...
നന്നായിരിക്കുന്നു കഥസമാന്തരന്https://www.blogger.com/profile/13068241265268191521noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-43527311922030257742010-07-01T08:36:53.698+05:302010-07-01T08:36:53.698+05:30പെണ്‍കുട്ടികള്‍ ഉള്ള ഓരോ അമ്മമാരുടെയും ഉള്ളില്‍ തീ...പെണ്‍കുട്ടികള്‍ ഉള്ള ഓരോ അമ്മമാരുടെയും ഉള്ളില്‍ തീയാണെപ്പോഴും....
കഥ പറഞ്ഞിരിക്കുന്ന രീതി വളരെ നന്നായിരിക്കുന്നു.കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8279919560677264267.post-45853613620142387082010-07-01T08:18:28.710+05:302010-07-01T08:18:28.710+05:30ഭൌതിക മരണത്തേക്കാള്‍ ഭീകരമത്രേ ആത്മീയ മരണം.
ബാല്യത...ഭൌതിക മരണത്തേക്കാള്‍ ഭീകരമത്രേ ആത്മീയ മരണം.
ബാല്യത്തില്‍ തന്നെ പീഡനം ഏറ്റു വാങ്ങേണ്ടി വരുന്ന എല്ലാ പെണ്‍കുഞ്ഞുങ്ങള്‍ക്കും വേണ്ടി ഈ കഥ സമര്‍പ്പിയ്ക്കുന്നു.ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.com