സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



വരൂ..ഒരു കഥ പറയാം

February 14, 2010 ഋതു

സുഹൃത്തേ,

കഥാരചനയുടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്ന താങ്കളെ, ഋതുവിലേക്കു സ്വാഗതം ചെയ്യുന്നു.!
ആദ്യമായി ഇവിടെ സ്വയം, പരിചയപ്പെടുത്തുക. ഒപ്പം,
ഈ ബ്ലോഗില്‍ സ്വന്തം രചനകള്‍ പ്രസിദ്ധീകരിക്കാനാഗ്രഹമുണ്ടെങ്കില്‍,
താങ്കളുടെ ഇ മെയില്‍ വിലാസവും, ബോഗ് വിലാസവും ദയവായി
ഋതുവിന്റെ വിലാസത്തിലേക്ക് (kathavasantham@gmail.com) അയച്ചു തരിക.
ഈ വിവരങ്ങളുടെ രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന് നിര്‍ബന്ധമില്ലാത്തവര്‍ക്ക്
ഇവിടെത്തന്നെ അവ പോസ്റ്റ് ചെയ്യാവുന്നതാണ്.
ബ്ലോഗ് പരിശോധിച്ചതിനു ശേഷം,രചനകള്‍ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് താമസിയാതെ,
താങ്കളുടെ ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കുന്നതാണ്.!
 

275 Comments, Post your comment:

Anonymous said...

എന്നെയും കൂട്ടാമോ ഈ വസന്തം ആസ്വദിക്കാന്‍...
ഞാന്‍: കൊച്ചുതെമ്മാടി
ബ്ലോഗ്: http://entethemmaditharangal.blogspot.com
മെയില്‍: binjas4network@gmail.com

JIGISH said...

ഞാനും..!!
ബ്ലോഗ് : http://jigishspace.blogspot.com/
ഇ-മെയില്‍ : jigishvkm@gmail.com

ശ്രീ said...

ആശംസകള്‍!

old malayalam songs said...

എന്റെ എല്ലാ ആശംസകളും നേരുന്നു...

Rakesh R (വേദവ്യാസൻ) said...

ആശംസകള്‍ :) തിരികെ വരട്ടെ വസന്തകാലം :)

Manoraj said...

വസന്തകാലം തിരികെ വരട്ടെ.. ചങ്ങാത്തം ഇഷ്ടപെടുന്നു.. ഞാൻ മനോരാജ്.. ബ്ലോഗ് : തേജസ് (http://manorajkr.blogspot.com
വിലാസം : manorajkr@gmail.com

നീര്‍വിളാകന്‍ said...

ഞാനും ഇവിടെയൊക്കെ കാണും!!!

http://neervilakan.blogspot.com/

http://keralaperuma.blogspot.com/

ajirajem@gmail.com

Renjishcs said...

എനിക്കുമുണ്ട് ഒരു "എഴുത്തുപുര"

വിലാസം: http://renjishcs.blogspot.com/

മെയില്‍: renjishcs@gmail.com

KS Binu said...

എന്നെ ഇങ്ങോട്ട് വിളിച്ചതാരാണ്..??? ആരായാലും വളരെ നന്ദിയുണ്ട്.. ഞാന്‍ ഈ ഋതുഭേദങ്ങളില്‍ കൂടെയുണ്ടാവും.. എല്ലാവര്‍ക്കും നമസ്ക്കാരം..

mini//മിനി said...

കഥാലോകത്തേക്ക് വനിതാസംവരണം അവകാശപ്പെടാനായി ഞാനും വരുന്നു.
എനിക്കും ഒരു കഥാലോകം ഉണ്ട്.
ഞാൻ
mini//മിനി
ബ്ലോഗ്:-
മിനി കഥകൾ
http://mini-kathakal.blogspot.com/
ഇ-മെയിൽ
souminik@gmail.com

സൂര്യ said...

congrats for this effort
can i also be a part of this group?

my blog
http://ossyath.blogspot.com

Unknown said...

ഞാനും കൂടട്ടെ..?!


ബ്ലോഗ്: തെച്ചിക്കോടന്‍/Thechikkodan http://shams-melattur.blogspot.com
മെയില്‍: shams.tk9@gmail.com

പട്ടേപ്പാടം റാംജി said...

കഥയുടെ വസന്തം കാത്ത്‌...

http://pattepadamramji.blogspot.com/

raghavaramji@gmail.com

Umesh Pilicode said...

ആശംസകള്‍!

പ്രയാണ്‍ said...
This comment has been removed by the author.
പ്രയാണ്‍ said...

ഞാനുംണ്ട് സൂര്യ കഥകള്‍ ആസ്വദിക്കാന്‍....:) ഇന്നാണിതു ശ്രദ്ധിച്ചത്.......... എല്ലാകഥകളും വളരെ ഗംഭീരം......ആശംസകള്‍

arunraj said...

ഒരു കഥയുമില്ലാത്ത ഞാനും കൂടി ...

www.arun-meow.blogspot.com
e-mail- arunwdr@gmail.com

ezhuthukaran said...

ഞാനും ചേര്‍ന്നോട്ടെ!

http://aksharapperuma.blogspot.com/
Email-hasimvn@gmail.com

sm sadique said...

ഈ സങ്കടങ്ങളുടെ രാജകുമാരനെയും കൂടി കൂട്ടാമോ ?

സ്വപ്നസഖി said...
This comment has been removed by the author.
OAB/ഒഎബി said...

വേണമെങ്കില്‍ ആവാം ല്ലെ...

http://oabvnb.blogspot.com

http://soapucheepukannadi.blogspot.com

നന്ദിയോടെ..

Renjith said...

hi am interest to add this group
my ID: mail4renjith@gmail.com

ജന്മസുകൃതം said...
This comment has been removed by the author.
ദൃശ്യ- INTIMATE STRANGER said...

എനിക്കും തരുമോ ഒരു എന്‍ട്രി പാസ്‌
BLOG : http://strangerintimate.blogspot.com/
EMAIL: strangerintimate@gmail.com

Sherlock Holmes said...

blog: http://renjithzism.blogspot.com
mail: renjith.godfather@mail.com

കുഞ്ഞൂസ് (Kunjuss) said...

വസന്തകാലം തിരികെ വരട്ടെ...എന്റെ എല്ലാ ആശംസകളും!

കൊലകൊമ്പന്‍ said...

കഥ കുറവാണ്... ആഗ്രഹം കൂടുതലാണ്
എന്റെ കാര്യം വല്ലതും നടക്ക്വോ ?

വ്വോ ?

Minesh Ramanunni said...

എന്നെയും കുട്ടാമോ ?
blog:http://ravam.blogspot.com/
email: minesh.pr@gmail.com

Shaiju E said...
This comment has been removed by the author.
Aneesh Alias Shinu said...

കവിത പുലമ്പുന്ന ഞാന്‍ ഇടയ്ക്ക് കുഞ്ഞു കഥകളും കുത്തി കുറിക്കാറുണ്ട്.... ഞാനും കൂടിക്കോട്ടെ ഇവിടെ?

Blog: http://aneeps.blogpsot.com

Id: aneeps@gmail.com

Aneesh Alias Shinu said...

കവിത പുലമ്പുന്ന ഞാന്‍ ഇടയ്ക്ക് കുഞ്ഞു കഥകളും കുത്തി കുറിക്കാറുണ്ട്.... ഞാനും കൂടിക്കോട്ടെ ഇവിടെ?

Blog: http://aneeps.blogspot.com

Id: aneeps@gmail.com

ശ്രീക്കുട്ടന്‍ said...

കഥയുടെ വസന്തത്തിലേയ്ക്കു എന്നേയും കൂട്ടുമോ. ഞാനും ഈ കൂട്ടായ്മയില്‍ ചേരുവാനാഗ്രഹിക്കുന്നു.

ഞാന്‍ ശ്രീക്കുട്ടന്‍

എന്റെ ബ്ലോഗ് http://sreekuttan-anjoorumkanjiyum.blogspot.com/2010/04/blog-post_06.html

മെയില്‍ ഐ.ഡി -sreekuttan.ch@gmail.com

വിപിൻ. എസ്സ് said...

എന്നെ കൂടി കൂട്ടാമോ?????
http://vipinpulari.blogspot.com/
vipinkudavoor@gmail.com

അനിയൻ തച്ചപ്പുള്ളി said...

ഇ ഋതുഭേദങ്ങളിൽ പങ്ക് ചേരുവാൻ ഞാനും ആഗ്രഹിക്കുന്നു....
http://aniyan-enteblog.blogspot.com/

shajinbalan@gmail.com

Sidheek Thozhiyoor said...

എന്നെയും ഋതുവില്‍ കൂട്ടണേ..
വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
blog address:
http://sidheekthozhiyoor.blogspot.com
Email :
sidheekthozhiyoor@gmail.com

Unknown said...

All the best

എന്‍.ബി.സുരേഷ് said...

ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌.
മലയാളം അദ്ധ്യാപകന്‍.
മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു.
കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.)(സ്ത്രീപീഡനം പ്രമേയമായി വരുന്ന 55 കഥകളുടെ സമാഹാരമാണീ പുസ്തകം. ആനന്ദ് മുതല്‍ ധന്യാരാജ് വരെയുള്ളവരുടെ ക്കഥകള്‍. ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം ഇത് എന്റെ ബോഗ്
.http://kilithooval.blogspot.com/ മെയില്‍ sureshpunalur@gmail.com

Unknown said...

njanum koodatteee..!!
http://since-i-lost.blogspot.com/

anju minesh said...

me too...........
http:// chambalkoona.blogspot.com
anjunair168@gmail.com

anju minesh said...
This comment has been removed by the author.
ഹംസ said...

ഞാനും ഇവിടെയൊക്കയുണ്ട്.!!

http://hasufa.blogspot.com/

മൈല്‍: ct.hamza@gmail.com

dreams said...

enete ella ashamsagalum nerunu

ഒഴാക്കന്‍. said...

വസന്തകാലത്തിലെ ഒരു തലോടല്‍ എനിക്കും തരുമോ

ബ്ലോഗ്: http://ozhakkan.blogspot.com/
മെയില്‍: clint.jacob@db.com
clintachayan@rediffmail.com

Echmukutty said...

കഥകൾ ഇഷ്ടമാണ്. എഴുതുവാൻ ശ്രമിയ്ക്കണമെന്നുണ്ട്.
എന്റെ ബ്ലോഗ് -
http://echmuvoduulakam.blogspot.com/

ഇ മെയിൽ ‌‌- echmukutty@gmail.com

mrs Aslam said...

nighalude jaitrayatrayil
njanum koodikkotte
ninghalkkenne Mrs Aslam ennuvilikkam
http://suvarnnalipikalil.blogspot.com
ente email:siju_5050@yahoo.co.in

Aarsha Abhilash said...

എന്നെയും കൂടി കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു .
http://swanthamsyama.blogspot.com
email: aarsha@gmail.com

Faisal Alimuth said...

കഥയുടെ വസന്തത്തിനു ആശംസകള്‍...!!
http://sam-sa-ra.blogspot.com/

RAJASILPAM said...

കഥകള്‍ കൊണ്ട് വസന്തം തീര്‍ക്കുന്ന ,കഥാവസന്തത്തില്‍ ,ഒരു പൂവായി വിടരാന്‍ ഞാനും ആഗ്രഹിക്കുന്നു
ഞാന്‍ : പ്രിയ
ബ്ലോഗ്‌:
http://rajasilpam.blogspot.com
ഇ-മെയില്‍ :
priyaraj.rajeev77@gmail.com
or
prajeev17@yahoo.com

प्रिन्स|പ്രിന്‍സ് said...

കഥയുടെ വസന്തത്തിലേക്ക് കൊച്ചനിയനും വന്നോട്ടേ ?

ബ്ലോഗ്: http://kochaniyan.blogspot.com/

ഇ-മെയിൽ:pbs.prins@gmail.com

നന്ദിയോടെ.

प्रिन्स|പ്രിന്‍സ് said...
This comment has been removed by the author.
Salini Vineeth said...

ദയവായി എന്നെയും ഈ കഥക്കൂട്ടത്തിൽ ചേർക്കുക. മലയാള ചെറുകഥ മരിച്ചു കൊണ്ടിരിക്കുന്നു എന്നു കരയുന്നവർക്കു നമുക്കൊരു തൂവാല നെയ്തു കൊടുക്കാം. :)

blog: http://aswaadanam.blogspot.com/
email : salini@ymail.com

അഭി said...

ഞാനും കൂടുന്നു
ബ്ലോഗ്‌ :http://entelokavumchinthakalum.blogspot.com/
email:abhilashkgupthan@gmail.com

ബിജുകുമാര്‍ alakode said...

hi ,
i would like to add my following blogs.

ആലക്കോടന്‍ വിശേഷങ്ങള്‍- http://alakodanvisesham.blogspot.com/
രയറോം കഥകള്‍- http://rayaromekatha.blogspot.com/
Regards,
Biju kumar
bijukumarkt@gmail.com

Vipin vasudev said...

വരാന്‍ ഇച്ചിരി വൈകി ട്ടോ

വേനല്‍ മഴ www.venalmazha.com

Sreedev said...

എന്നെയും ചേര്‍ക്കുമോ ഈ കൂട്ടായ്മയിലേക്ക്‌..?
ഇത്‌ എന്റെ മലയാളം ബ്ലോഗ്‌:

http://www.uncivilised.blogspot.com

Sreedev said...

മെയില്‍ id തരാന്‍ മറന്നു പോയി.
iamsreedev@gmail.com

ബ്ലോഗ്‌ ഒരിക്കല്‍ കൂടി:
http://www.uncivilised.blogspot.com

Anonymous said...

അവള്‍

സ്വന്തം ആത്മാവ്‌ ഒരു പെണ്‍കുട്ടിയാണെന്ന്‌ വിശ്വസിച്ച്‌ ‘അവളെ’ പ്രണയിക്കുന്ന ഒരു ഭ്രാന്തന്റെ ബ്ലോഗ്‌ .
www.deepupradeep.wordpress.com

ഈ കൂട്ടായ്മയിലേക്ക് എത്താന്‍ ഞാനും ആഗ്രഹിക്കുന്നു
ഇ-മെയില്‍ : deepukaladi@gmail.com

abith francis said...

me tooo...its our hostel blog...

http://tharavadians.blogspot.com/

e mail: abithfrancis@gmail.com

Anoop said...

ബ്ലോഗുകളുടെ ലോകത്തേക്ക് വന്നിട്ട് അധികമായില്ല. വന്നുകഴിഞ്ഞപ്പോള്‍ ഒരു വിസ്മയമായി..
എഴുതുന്നതിനെക്കാള്‍ ആസ്വദിക്കാനാണ് കഴിയുന്നത്‌. ഈ ഗ്രൂപ്പില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നു.
എന്‍റെ ബ്ലോഗ്‌ : www.anoopca.blogspot.com
mail id : anoopcabraham@yahoo.com
എല്ലാ ആശംസകളും . സ്നേഹത്തോടെ
അനൂപ്‌ .

Thabarak Rahman Saahini said...

എന്നെയും കൂട്ടാമോ,
കഥകള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുവാന്‍ ആഗ്രഹമുണ്ട്.
പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം
താബു.

പെനാകത്തി said...

എന്നെയും കൂട്ടമോ ഇവിടെ?

ബ്ലോഗ്‌-http://penakatthi.blogspot.com/

മെയില്‍:enthe.penakathi@gmail.com

കൂട്ടുമെന്ന പ്രതീഷയില്‍......

അനില്‍കുമാര്‍ . സി. പി. said...

ഞാനും...

അനില്‍കുമാര്‍. സി. പി.
http://manimanthranam.blogspot.com
Email: manimanthranam@gmail.com

ഗോപി വെട്ടിക്കാട്ട് said...

ഈ കൂട്ടായ്മയിലേക്ക് എത്താന്‍ ഞാനും ആഗ്രഹിക്കുന്നു
എന്റെ കഥകളുടെ ബ്ലോഗ്‌ ..
http://vettikkatkadhakal.blogspot.com/
കഥകളിലൂടെ ...

ഓരോ കഥയും ഓരോ ജീവിതമാണ് .. ഓരോ വായനയും അതിലേക്കുള്ള എത്തിനോട്ടവും ....
Email..
gopivettikkat@gmail.com

Liny Jayan said...

ഞാനും കൂടെ വന്നോട്ടെ....
http://linyjayan.blogspot.com
liny19joy@gmail.com

ശാന്ത കാവുമ്പായി said...

എന്നെയും കൂട്ടാമോ?

Aparna said...

me too pls...

blog: http://aparnahere.blogspot.com
mail: aparnaagmenon@gmail.com

Ajay said...

Iam a new comer to the blogs, well, I started with some hiccups in the beginning , a few of my works are put in blog named valyunni, and my cozy nook of stories , all written long ago, I work for a PSU as Dy chief, law
based now at trivandrum
my email ajay2354@yahoo.com
I have my active presence at mouthshut .com under ID ajay2354
thanks,ajay

Unknown said...
This comment has been removed by the author.
Unknown said...

എന്നെയും കൂട്ടാമോ ?

http//kinginicom.blogspot.com

JJ said...

ഈ വസന്തത്തിലെ ഒരു കൊച്ചു ചിത്രശലഭം ആകുവാന്‍...എന്നെയും കൂട്ടാമോ?
jjakkara@gmail.com
http://thamannadreams.blogspot.com/

Vishnu said...

Please add me too..

Name - Vishnu
Blog - http://gulmaal.blogspot.com
Email - vishnu2357@gmail.com

Unknown said...
This comment has been removed by the author.
പ്രദീപ്‌ പേരശ്ശന്നൂര്‍ said...

നല്ല ഉദ്യമം

ღ♥ღമാലാഖക്കുഞ്ഞ്ღ♥ღ said...

എനിക്കും കൂടാന്‍ താല്പര്യം ഉണ്ട് .
blog : http://malakhakkunju.blogspot.com/
email : malakhakunju@gmail.com

binoj joseph said...

ഈ വസന്തം കാണാന്‍ കഴിഞ്ഞത് ഭാഗ്യമായ് കരുതുന്നു.
എല്ലാ എഴുത്തുകാര്‍ക്കും ആശംസകള്‍.
ഭൂലോകം അറിയട്ടെ വസന്തകാലം തിരിച്ചുവന്നതായ്.....

അനുപമ said...

ഞാനൊരു തുടക്കക്കാരിയാണ്.
എനിക്കു വരാമോ?
ബ്ലോഗ്:http://s-a-k-h-i.blogspot.com/
ഇ-മെയില്‍ :anupamalakshmeeka@gmail.com

Nermukham said...

ഈ വണ്ടിയില്‍ എന്നെ കുടെ കയറ്റുമൊ.?
www.nermukham.blogspot.com
jajofaiz84@gmail.com
jokayantony@yahoo.com

സുസ്മേഷ് ചന്ത്രോത്ത് said...

കഥയുടെ വസന്തം എന്ന സങ്കല്‍പം ഇഷ്ടമായി.മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും സമ്പന്നമായ സാഹിത്യശാഖ കഥയാണല്ലോ.കഥയുടെ വസന്തഋതുക്കാലം.ഒപ്പം കഥയെ സ്‌നേഹിക്കുന്ന ഇത്രയുംപേര്‍ 'ഇ-ലോക'ത്തുണ്ടെന്ന വിസ്‌മയവും.
നിങ്ങള്‍ക്കൊപ്പം ഞാനുമിതില്‍ ചേരുന്നു,സന്തോഷത്തോടെ.
susmeshchandroth.d@gmail.com
www.susmeshchandroth.blogspot.com

സുസ്മേഷ് ചന്ത്രോത്ത് said...

കഥയുടെ വസന്തം എന്ന സങ്കല്‍പം ഇഷ്ടമായി.മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും സമ്പന്നമായ സാഹിത്യശാഖ കഥയാണല്ലോ.കഥയുടെ വസന്തഋതുക്കാലം.ഒപ്പം കഥയെ സ്‌നേഹിക്കുന്ന ഇത്രയുംപേര്‍ 'ഇ-ലോക'ത്തുണ്ടെന്ന വിസ്‌മയവും.
നിങ്ങള്‍ക്കൊപ്പം ഞാനുമിതില്‍ ചേരുന്നു,സന്തോഷത്തോടെ.
susmeshchandroth.d@gmail.com
www.susmeshchandroth.blogspot.com

ponjaran said...

എനിക്കും താല്പര്യം ഉണ്ട് .... ദയവായി കൂടെ കൂട്ടാമോ ...?

മനോജ്‌

ബ്ലോഗ്‌ : http://ponjarans.blogspot.com/

mail : jerry0082@gmail.com

Amith Kumar said...

എന്നെയും കൂട്ടൂ.


http://www.amithguru.blogspot.com/

binoj joseph said...

എനിക്ക് വേണ്ടി ഈ വസന്തത്തിന്റെ വാതില്‍ തുറന്നു തരാമോ??
blog-http://dassantelokam.blogspot.com/
e-mail-get2jo_ny@yahoo.com

Ashraf Kadannappally said...

ഞാനും..!!
http://venalmazhai.blogspot.com

Ashraf Kadannappalli
ashrafpulukool@yahoo.com

മഹേഷ്‌ വിജയന്‍ said...

എല്ലാരും ഉണ്ടേല്‍ പിന്നെ ഞാന്‍ മാത്രമെന്തിനാ കയറാണ്ടിരിക്കണേ?
തോമസ് കുട്ടീ...വിട്ടോടാ വണ്ടി 'ഋതു'-ലേക്ക്..
കൂട്ടിനു ഒരു മൂന്നു ബ്ലോഗു മുണ്ടേ..
ഇലച്ചാര്‍ത്തുകള്‍ - അല്പം പ്രണയവും, സ്വല്പം നര്‍മ്മവും : http://ilacharthukal.blogspot.com
അപാരത - ചില സീരിയസ് കഥകള്‍ : http://apaaratha.blogspot.com
അപരാഹ്നം - തൂവാനതുമ്പികളിലെ ക്ലാര എന്നാ കഥാപാത്രതിനായി സമര്‍പ്പിക്കുന്ന കഥകള്‍ : http://aparaahnam.blogspot.com
e-mail: maheshvjayan@yahoo.com
ഈ സംരഭത്തിനു എല്ലാവിധ ആശംസകളും നേരുന്നു..
നന്ദി..
മഹേഷ്‌ വിജയന്‍

Kalam said...

കഥകളും എഴുതാന്‍ ആഗ്രഹിക്കുന്നു.
അല്ല തുടങ്ങിക്കഴിഞ്ഞു.
എന്നെയും കൂട്ടുമോ?

blog: http://maruppookkal.blogspot.com
email: abulkalamk@gmail.com

സസ്നേഹം
കലാം.

ഉനൈസ് said...

ബൂലോകത്ത് പുതുതായി വിളവിരക്കിയ എന്നെ കൂടി കൂട്ടനെ ,
ബ്ലോഗ്‌:http://msb330.blogspot.com
e-mail:msb330@gmail.com
msb330@ymail.com

വിരോധാഭാസന്‍ said...

ഞാനും കൂടി.

എന്‍റെ ഈ-മെയില്‍ ഐഡി.
u2lachu@gmail.com

ബ്ലോഗ് ലിങ്കുകള്‍.

http://u2lachu.blogspot.com/
http://panjaravadikal.blogspot.com/


അഭിവാദ്യങ്ങള്‍..!!

ജ്യോതിഷ് said...

ചങ്ങാതികളെ, ആശംസകള്‍...
കഥകളുടെ 'അകവും പുറവും' അറിയാന്‍ എനിക്കുമുണ്ട് ഒരിടം. എന്നെയും കൂട്ടാമോ?

http://jyothishvembayam.blogspot.com/

jyothish_kcs@yahoo.com

കാപ്പാടന്‍ said...

MY BLOG http://mykunnikkuru.blogspot.com/

MY ID ; muhsinkapadan@gmail.com

രമേശ്‌ അരൂര്‍ said...

വസന്തം വരുമ്പോള്‍ മാറി നില്‍ക്കുന്നതെങ്ങനെ ?
ആഘോഷത്തില്‍ ഞാനുമുണ്ട് .
എന്റെ ബ്ലോഗ്‌
www.remesharoor.blogspot.com
email:remeshjournalist@gmail.com

sebinzdreams said...

കഥകളുടെ പൂക്കാലം ...എന്നെയും മോഹിപ്പിക്കുന്നു..എനിക്കുമുണ്ട്....കഥകള്‍ പറയാന്‍....തിരിച്ചു വരാത്ത ..ബാല്യവും...മുറിവേല്പിച്ച കൌമാരവും...മോഹിപ്പിക്കുന്ന യൌവനവും...പിന്നെയെന്നും...എന്നോടൊപ്പമുള്ള....മരം പെയ്യുന്ന ഈ സന്ധ്യകളും...എനിക്ക് പറഞ്ഞു തന്ന ..കഥകള്‍....

എന്‍റെ ബ്ലോഗ്‌ ...http://sebinzdreams.blogspot.com/
My mail id: sebinj@gmail.com

DRISYA.CHITHRA said...

പുതിയ ഈ കൂട്ടായ്മയില്‍ ചേരാന്‍ ആഗ്രഹം ഉണ്ട്
mail id drisyau@gmail.com

drisyachithra.blogspot.com

മനുരാജ് said...

ഞാനും..!!

അജേഷ് ചന്ദ്രന്‍ ബി സി said...

ഈ വസന്തത്തിന്റെ തേന്‍ നുകരാന്‍ ഞാനും എന്റെ ബ്ലോഗുമായി നിങ്ങളുടെ ഒപ്പം കൂടിക്കോട്ടേ?
എന്റെ കഥകളുടെ മേല്‍‌വിലാസം താഴെ കൊടുക്കുന്നു...

http://ajeshchandranbc1.blogspot.com/

അജേഷ് ചന്ദ്രന്‍ ബി സി said...

മെയില്‍ ഐ ഡി വിട്ടുപോയി
ajeshchandranbc@gmail.com

asrus irumbuzhi said...

hi,
എനിക്ക് കഥ പറയാന്‍ അറിയില്ല..!
അല്‍പസ്വല്പം വായിക്കും !

ആശംസകളോടെ...
അസ്രൂസ്‌

http://asrusworld.blogspot.com/
http://asrusstories.blogspot.com/

Sulfikar Manalvayal said...

അയ്യോ ഞാന്‍ മാത്രം ഇവിടെത്താന്‍ വൈകി. അല്ലെ.
വായന നേരത്തെ തുടങ്ങിയിരുന്നു.
കഥകള്‍ വായിക്കാന്‍ ഒരുപാടിഷ്ടാണ്. കൂടെ ഒന്ന് രണ്ടു ശ്രമങ്ങള്‍ എഴുതാന്‍ നടത്തിയും നോക്കി. വിജയിച്ചോ എന്നറിയില്ല.

www.puramlokam.blogspot.com
sulfimnlvyl@gmail.com

അന്ന്യൻ said...

ഞാനും വരട്ടേ ഇവിടേക്ക്....
http://ajeeshramadas.blogspot.com/
ഇ മെയിൽ: smallhouse1987@gmail.com

റാണിപ്രിയ said...

ഞാനും വരട്ടേ.........
ഋതു വിനു ആശംസകള്‍ !!!!!

http://ranipriyaa.blogspot.com/

ഷാരോണ്‍ said...

കഥകള്‍ പറയാന്‍ താല്പര്യമുണ്ട്...കേള്‍ക്കാന്‍ ആളുണ്ടെങ്കില്‍...


http://urakke.blogspot.com/

sharonvinod@gmail.com

Anonymous said...

കഥയുടെ തംബുരാക്കന്‍ മാരും തമ്പുരാട്ടി മാരും വാഴുന്ന ഈ ഋതു ഭേദങ്ങളുടെ കഥ രാത്രങ്ങള്‍ കുറെ നാളായി നിശബ്ദമായി നോക്കി കാണുക ആയിരുന്നു. ഞാനും കൂടിക്കോട്ടെ
blog : http://ulanadansdiary.blogspot.com/

mail : satheesh.sats@gmail.com

ente lokam said...

njaanum shramikkaam ezhuthaan.
http://vincentintelokam.blogspot.com..........mail id vcva2009@gmail.com

നിരഞ്ജന്‍ തംബുരു said...

എന്നെയും കൂട്ടാമോ ഈ വസന്തം ആസ്വദിക്കാന്‍...
ഞാന്‍: നിരഞ്ജന്‍ തംബുരു ...
ബ്ലോഗ്: http://ilakozhiyumshishirathil.blogspot.com/
മെയില്‍: thamburu3@gmail.com

അന്ന്യൻ said...

എന്നെയും കൂട്ടാമോ???
ബ്ലോഗ്: http://ajeeshramadas.blogspot.com
ഇ-മെയിൽ: smallhouse1987@gmail.com

vipin said...

ഋതുക്കളുടെ ഇടനാഴിയിലെ ജനലരികില്‍ ഒരിടം തേടി ഞാനും ..

http://palangal.blogspot.com/
vipinqtr@gmail.com

ചന്തു നായർ said...

ഞാൻ, ചന്തുനായർ എന്റെ ബ്ലോഗ്ഗ്... ആരഭി. http://chandunair.blogspot.com/
email:chandunair.s.n@gmail.com

ഷിനു.വി.എസ് said...

ഞാനും കൂടി ...പ്ലീസ് ...

http://www.orumanjuthully.blogspot.com/

shinuvs06@gmail.com

suma teacher said...

കഥയുടെ വസന്ത ഋതുവിലേക്ക് ബൂലോകത്തിലെ നവാഗതയായ ഞാനും!
ഞാന്‍ : സുമ ടീച്ചര്‍
ബ്ലോഗ്‌ :കഥവരമ്പത്തൂടെ
http://kathavarambatthoote.blogspot.com
ഇ-മെയില്‍ :sumaoyolam@gmail.com

നികു കേച്ചേരി said...

എന്നേകൂടി സഹിക്കാൻ പറ്റാവോ?
http://nikukechery-entelokham.blogspot.com/
എന്റെ ലോകം
nikumelete@gmail.com

Fousia R said...

ഞാനും കൂടട്ടേ
ഫൗസിയ
Blog:
http://prachhanham.blogspot.com/
mail:
fousia.fousu@gmail.com

Anil said...
This comment has been removed by the author.
Anil said...

ente oru thulliyum koodi thannotte ee puzhayilekke??
blog:
http://blogfromanil.blogspot.com
email:
anilcmelattur@gmail.com

നീലാംബരി said...
This comment has been removed by the author.
Arjun Bhaskaran said...

ദേ ആദ്യമേ പറഞ്ഞേക്കാം..വലിയ പുള്ളിയോന്നുമല്ല..പക്ഷെ..കുത്തിക്കുറിക്കും..കണ്ടിഷ്ടപ്പെട്ടാല്‍ എന്നേം കൂട്ടണേ..
എന്‍റെ ബ്ലോഗ്‌: http://arjunstories.blogspot.com/
എന്‍റെ മെയില്‍ ഐ ഡി : nujrarjun@gmail.com
മറുപടികായി കാത്തിരിക്കുന്നു.

Unknown said...

കഥ എഴുതുന്നവരെ മാത്രംമതിയോ? അതൊ ആസ്വദിക്കുന്നവരെയും, കവിത ചമക്കുന്നവരേയും കൂടി ഉൾപ്പെടുത്തുമോ?


കുഞ്ഞുബി

http://kunjubi-ponnambalpoovukal.blogspot.com/

റീനി said...

എന്നെയും കൂടി കൂട്ടുമോ?

http://panayolakal.blogspot.com/

email reenit@gmail.com

റീനി മമ്പലം

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ഞാനുമുണ്ട്.
എന്റെ ബ്ലോഗ്:
http:/www.kathhakathhakaranavare.blogspot.com
ഇ-മെയിൽ:
vijayanarchaeologist@gmail.com
ഞാന്‍ വെള്ളായണി വിജയന്‍.1951-ല്‍ തിരുവനന്തപുരം ജില്ലയിലെ പ്രകൃതിരമണീയമായ വെള്ളായണി എന്ന ഗ്രാമത്തില്‍ ജനിച്ചു.ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.വിവാഹിതന്‍.രണ്ട് കുട്ടികള്‍.രണ്ട് പേരും വിവാഹിതര്‍.ഈയിടെ സംസ്ഥാനപുരാവസ്തുവകുപ്പില്‍ നിന്നും “സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റായി”അടുത്തൂണ്‍ പറ്റി.മലയാളത്തില്‍ ചെറുകഥകളും,ലേഖനങ്ങളും എഴുതാറുണ്ട്.
സ്നേഹപൂർവ്വം
വെള്ളായണി വിജയൻ

മുസ്തഫ പെരുമ്പറമ്പത്ത് said...

എനിക്കും കൂടെ കൂടാന്‍ ആഗ്രഹമുണ്ട്...!!
കൂട്ടാമോ....?

ബ്ലോഗ് : സത്രം

http://entesathram.blogspot.com/

email :perumparambath@gmail.com

- സോണി - said...

ഋതുവിലേയ്ക്ക് ഞാനും വന്നോട്ടെ...?

കഥാ ബ്ലോഗ്‌ - http://pukayunnakadhakal.blogspot.com/

aniyan said...

എന്നെയും കൂട്ടാമോ???
അനിയൻ
ബ്ലോഗ് - http://www.aniyanisgreat.blogspot.com/
ഇ-മെയില്‍ : aniyan0@gmail.com

Unknown said...

rithuvil cheran agrahamundu..... njan tripunithura ayurveda collgl padikunnu.... nku oru blogl ezhuthanum vendiyulla kadha sekharam illa.....kureshee ezhutharundu... nku kadhakl ishtamanu.... cherukadhakal.....

Anonymous said...

എന്റെ എല്ലാ ആശംസകളും നേരുന്നു............

Unknown said...

നൂറുനൂറു ആശംസകൾ..നന്നായി വരട്ടെ! ഞാനും കൂടിത്തരാം....
http://www.ponnambalpoovukal.blogspot.com

കുഞ്ഞുബി

nilamburkaran said...

പ്രിയമുള്ളവരേ,

എന്റെ ബ്ലോഗ്‌ ന്റെ പേര് http://blognilambur.blogspot.com/ എന്നാണ് . പ്രസ്ഥാനം;; ചാനല്‍ ഉം വിസ്മയവും കണ്ടല്‍ പാര്‍ക്ക്‌ ഉം ഒക്കെ തുടങ്ങുന്നതിനു മുന്‍പ് ഉള്ള കട്ടന്‍ ചായയുടെയും പരിപ്പ് വടയുടെയും ദിനേശ് ബീഡി യുടെയും ഒക്കെ കാലത്തെ കഥയാണ്...

സസ്നേഹം
നിലംബുര്കാരന്‍

$hamsuCm Pon@t said...

http://shamsuchelembra.blogspot.com/
shamsucm@gmail.com

തൂവലാൻ said...

ഞാനുമുണ്ട്..തൂവൽതെന്നൽ
http://thoovalthennal.blogspot.com/
delmon71@gmail.com

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

എനിക്കും കഥയുടെ ഈ വസന്തത്തില്‍ പൂമണം ആസ്വദിച്ച് നടക്കുവാന്‍ ഒരു മോഹം.
എന്റെ ഈ-മെയില്‍ : ars.shabu@gmail.കോം
എന്റെ ബ്ലോഗ്‌: http://www.swapnajaalakam.com/
കൂടെ കൂട്ടുമല്ലോ?

അലീന said...

ഈ വസന്തം ആസ്വദിക്കാന്‍ തുടങ്ങിയിട്ട് കുറെ കാലമായി.ഇതില്‍ ഒരു ഭാഗമാവാന്‍ ആഗ്രഹമുണ്ട്.എന്നെയും കൂട്ടാമോ?
അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബ്ലോഗ്‌:
http://allena-swapnakoodu.com
മെയില്‍: aleena.kwt@gmail.com

ഹരി/സ്നേഹതീരം പോസ്റ്റ് said...

ഞാന്‍ ഹരി പെരുമണ്ണ(കോഴിക്കോട്)കഥകള്‍ എഴുതാറുണ്ട്.എല്ലാവരുടെയും തിരക്ക് മനസ്സിലാക്കുന്നതിനാല്‍ ചെറിയ കഥകള്‍ എഴുതുന്നു.എന്റെ ബ്ലോഗ്-‘അല്ലറചില്ലറ’
http://snehatheerampost.blogspot.com/
ഇ-മെയില്‍ hariperumanna@gmail.com

MANASMM said...

can i join with you...
http://manas-m-majeed.blogspot.com/

Sabs said...
This comment has been removed by the author.
Sabu Hariharan said...

Please add me.
blog url : www.neehaarabindhukkal.blogspot.com

Thank you.

Regards,
Sabu MH

അലീന said...

ഞാനും കൂടിക്കോട്ടെ..plzzz
email id :aleenakwt@gmail .com
blog id: www.aleena-swapnakoodu.blogspot.com

Krishna said...
This comment has been removed by the author.
Krishna said...
This comment has been removed by the author.
വായനശാല ജമാല്‍ മൂക്കുതല said...

എന്നെയും കൂട്ടാമോ...

ഷൈജു.എ.എച്ച് said...

ഞാനും കൂടുന്നു ഈ വസന്തത്തില്‍...

പേര്: ഷൈജു

ബ്ലോഗ്‌: ഇട്ടാവട്ടം

http://www.ettavattam.blogspot.com

Email: shyjuhoney@gmail.com

Pradeep Kumar said...

എന്നെയും കൂടെ കൂട്ടാമോ

എന്റെ ബ്ലോഗ് : നിഴലുകള്‍
http://www.nizhalukalblog.blogspot.com/

മെയില്‍: pradeepchelannur@gmail.com

thara said...

good effort...really appreciable..
orikkalum kanditillata suhruthukkalude chinthakalku kathorkumbol oru prateka anubhooti...

Hakeem Mons said...

ഞാനും വന്നോട്ടെ...
ബ്ലോഗ്‌:
http://hakeemcheruppa.blogspot.com/

Email: hakeemcheruppa@gmail.com

Unknown said...

Enneyum koodi

Blog- pathiramanal.blogspot.com
Email- baburajalleppey@gmail.com

Regards,
Babu

Marykkutty said...

ഞാന്‍ മേരിക്കുട്ടി....
എന്നെയും കൂട്ടാമോ..???

ബ്ലോഗ്‌ :- http://pavizhamazha.blogspot.com/

ഇമെയില്‍ :- remyamarygeorge@gmail.com

indrasena indu said...

http://indrasena2004.blogspot.com
me too

Ajith said...

Cheersssss :)

നിര്‍മല്‍ ജെ സൈലസ് said...

എന്നെയും കൂട്ടാമോ ...
http://chithrasalabhangngal.blogspot.com
നിര്‍മല്‍ ജെ സൈലസ്
mail :silaspanachy@gmail.com

മനു said...

http://changesofseason.blogspot.com

ഇതുവരെ ഞാന്‍ ഒറ്റയ്ക്കായിരുന്നു......ഇനി...ഇനി എനിക്ക് നിങ്ങളില്‍ ഒരാളാവണം....

മനു

manusemails@gmail.com

അഹങ്കാരി said...

http://sweetmemories0.blogspot.com/

sweetmemories0@gmail.com

അഹങ്കാരി said...
This comment has been removed by the author.
സങ്കൽ‌പ്പങ്ങൾ said...

എന്നെയും പരിഗണിക്കുമോ....
http://www.sankalppangal.blogspot.com
hshanishlal@gmail.com

Kunjukkuttan said...

എന്റെ വലിയ ഒരു ആഗ്രഹമായിരുന്നു ഒരു നല്ല ജോലി. ഏതാനും വര്‍ഷത്തെ മുംബൈ ജീവിതം എനിക്ക് നല്ല ഒരു ജോലി നേടി തന്നു. അവിടെ നിന്നും ഗള്‍ഫിലേക്ക് ഒരു ചാന്‍സ് കിട്ടി. ശരിക്കും പറഞ്ഞാല്‍ അവിടെ നിന്നാണ് ജീവിതം പഠിച്ചത്. ജീവിതത്തിലെ പലരുടെയും മുഖങ്ങള്‍ ഞാന്‍ അവിടെ വച്ച് തിരിച്ചറിഞ്ഞു. വഞ്ചകന്മാര്‍, പണത്തിനു വേണ്ടി ആരെയും ചതിക്കാന്‍ ഒരു മടിയും ഇല്ലാത്തവര്‍, ഒരാളിടെ ജീവിതം നശിപ്പിക്കാന്‍ കാതുനില്‍ക്കുന്നവര്‍, മറ്റൊരുത്തന്റെ രക്തം കുടിച്ചു ജീവിക്കുന്നവര്‍... അങ്ങനെ പോകുന്നു ആ ലിസ്റ്റ്........ആര്‍ക്കും ആരോടും ഒരു കടപ്പാടും ഇല്ല എന്ന് ഞാന്‍ മനസിലാക്കി. ദൈവത്തിന്റെ സ്വന്തം നാടായ കേരളം എത്ര ഭേദം.ആദ്യമൊക്കെ ഒരു മലയാളിയെ കണ്ടാല്‍ വലിയ സന്തോഷമായിരുന്നു. പക്ഷെ കാണുന്നവര്‍ക്ക് നേരെ തിരിച്ചായിരുന്നു. ഒരു സുഹൃത്ത്‌ എന്നോട് പറഞ്ഞു, എവിടെയായാലും മലയാളികള്‍ ഒരു പരിതിയില്‍ കൂടിയാല്‍ കുഴപ്പമാണ്. നാട്ടില്‍ ആളുകള്‍ എത്രയോ ഭേദം.മറുനാട്ടില്‍ ഒരേ ഒരു ചിന്ത മാത്രം......പണം...പണം......എത്ര കിട്ടിയാലും മതിയാവാത്ത ഒരു സാധനം. ഫാമിലിയെ വിട്ടു ജീവിക്കുന്നതിലവാം എല്ലാവരും ഒരേ തരക്കാര്‍........അതില്‍ മാത്രമേ രണ്ടു തരം ഇല്ല.

വേദനയുടെ മുഖങ്ങള്‍ ഞാന്‍ കണ്ടു..........പൊരി വെയിലത്ത്‌ പണിയെടുക്കുന്ന പാവം കൂലിക്കാര്‍,.....പക്ഷെ അവരും നാട്ടില്‍ ഗള്‍ഫുകാരന്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ജിവിതത്തിലെ സത്യങ്ങള്‍ മറച്ചു വക്കാന്‍ തയ്യാറായവര്‍. നാട്ടിലെ സുഖിച്ചു ജീവിക്കുന്നവര്‍ എന്തരിഞ്ഞോ എന്തോ!!!!

മറ്റൊരു കൂട്ടരെയും ഞാന്‍ കണ്ടു......കുടുംബത്തെ മറന്നു സുഖിക്കുന്നവര്‍.....മദ്യത്തിനും പെണ്ണിനും വേണ്ടി മാത്രം ജീവിക്കുന്നവര്‍.....നാട്ടില്‍ നിന്നും എങ്ങനെയെങ്ങിലും ഒരു ജോലി കിട്ടി ഗള്‍ഫില്‍ എത്തുന്നതുവരെ മാത്രം കുടുംബത്തെ പ്രതീക്ഷിക്കുന്നവര്‍... അങ്ങനെ ഒത്തിരി പേര്‍!!!!! പണം കയ്യില്‍ കിട്ടുന്നു ....ധൂര്‍തടിക്കുന്നു......പാവം കുടുംബത്തെ മറക്കുന്നു..അവര്‍ ഒരു കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും, ഒന്നും എല്ലാ കാലവും ഒരേ പോലെ ഇരുക്കുകയില്ല.

ഗള്‍ഫിലെ സുഖകരമായ ചുറ്റുപാടുകളില്‍ മനം മറന്നു ജീവിക്കുന്നവര്‍ നാട്ടിലെത്തി കയ്യിലെ പണം തീര്‍ന്നു കടം ചോദിക്കുമ്പോള്‍; (വിസ തീര്‍ന്നു നാട്ടില്‍ പോകുമ്പോള്‍ )തീര്‍ച്ചയായും ഓര്‍ക്കും .........ഇത് ദൈവത്തിന്റെ ചതി !!!!!!!

http://venattarachan.blogspot.com said...

കുറെ കാലമായി കഥകള്‍ എഴുതുന്നു
ഇവിടെ ഈ കഥയുടെ വസന്തത്തില്‍ ചേരാന്‍ ആ ഗ്രഹിക്കുന്നു

chelamban.blogspot.com

chelamban@gmail.com

കെ.എം. റഷീദ് said...

ദാ... ഞാനും എത്തി

kymrasheed@gmail.com

www.sunammi.blogspot.com

Cibin Sam said...

എഴുതി തുടങ്ങിയിട്ടേ ഉള്ളൂ.എടുത്തു പറയാന്‍ പറ്റിയ മേല്‍വിലാസം ഒന്നും തന്നെ ഇല്ല.ഞാനും കൂടി വന്നോട്ടെ നിങ്ങളുടെ കൂട്ടത്തില്‍ ??

Blog:cibsam.blogspot.com
Email:cibinsmax99@gmail.com

majeed alloor said...

ഈ സഹയാത്രികനും കൂടി വരുന്നൂ വസന്തത്തിലേക്ക്..!
ഞാന്‍ 'സഹയാത്രികന്‍'
http://allooram.blogspot.com/
majeedallur@gmail.com

RASHAD.V.P.KOORAD said...

ഞാനൊരു പാവം എഴുതുക്കരനാണ് കഥ കളുടെ ലോകത്ത് നീന്തികളിക്കാന്‍ ആഗ്രഹിക്കുന്നവന്‍. വരുന്നു ആവേശ പൂര്‍വ്വം
http://rashadvp-koorad.blogspot.com
email rashadvp786@gmail.com

sreeparvathy said...

my blog, plz visit
http://agnimukhi.blogspot.com/
sreeparvathy

Pooja Dileep said...

ഞാനും ചേര്‍ന്നോട്ടെ , ഈ കൂട്ടായ്മയില്‍ ?

ഞാന്‍ : സ്വപ്ന ജയേഷ്
ബ്ലോഗ്‌ : http://mydreamsforever2011.blogspot.com/
മെയില്‍ : മലയാളംനോവല്‍ഓണ്‍ലൈന്‍@ജിമെയില്‍ .കോം [malayalamnovelonline@gmail.com]

African Mallu said...

please add me as well
http://africanmallu.blogspot.com

Unknown said...

please consider my writings too...

mail id : sarathkochukoikal@gmail.com
blog url :http://iamsarathks.blogspot.com/

NIJITH said...

me too

www.colourofmind.blogspot.com

email niraax@gmail.com

ജയിംസ് സണ്ണി പാറ്റൂർ said...

ഞാന്‍ ജയിംസ് സണ്ണി പാറ്റൂര്‍
ഋതുവിന്റെ കൂട്ടത്തില്‍ ചേരാന്‍
താത്പര്യമുണ്ടു്.
ബ്ലോഗ്. kalochakal.blogspot.com
agnijwala.blogspot.com
ID james007sunny@gmail.com

ഋതുസഞ്ജന said...

ഞാനുമുണ്ട്..
ബ്ലോഗ്: ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ, www.everbestblog.com
നീലക്കുറിഞ്ഞികൾ,http://neelakkurinjikal-stories.blogspot.com/
email:anju.krishna027@gmail.com

ആരോടും പകയില്ലാതെ said...

ഋതുഭേദങ്ങളില്‍ പെയ്തൊഴിയാന്‍ എന്നെക്കൂടി കൂട്ടുമോ?


http://wwwmymadblogs.blogspot.com/

ആരോടും പകയില്ലാതെ said...

ഋതുഭേദങ്ങളില്‍ പെയ്തൊഴിയാന്‍ എന്നെക്കൂടി കൂട്ടുമോ?

http://wwwmymadblogs.blogspot.com/

email: vinodputhussery@rediffmail.com

ടി. കെ. ഉണ്ണി said...

ഞാൻ ടി.കെ. ഉണ്ണി
ഈ ഗ്രൂപ്പിൽ എന്നെയും ചേർക്കുമോ..

എന്റെ ബ്ലോഗ്.
ജാലകം.. http://thekkoot.blogspot.com
ഇ-മെയിൽ.. unnithekkoot@gmail.com

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

എന്നെയും ചേര്‍ക്കുമോ ?

MY BLOG
http://www.vattapoyilvalillapuzha.blogspot.com/

ഷിനോജ്‌ അസുരവൃത്തം said...

എന്റെ എല്ലാ ആശംസകളും നേരുന്നു...

എന്റെ ബ്ലോഗ് : http://www.asuravritham.blogspot.com/
ഇ-മെയില്‍ :asuran.asuran@gmail.com

ആശംസകള്‍
ഷിനോജ്‌ അസുരവൃത്തം

dilshad raihan said...

kavithaye pranayikkunna enikkumund

orupaad kadhakal parayaan

ee vasadhthilek njanum cheratte

raihan7.blogspot.com

dilshad raihan said...

evideyokeyo njan kand pala rathrikalum enne nishabdhadhayakkiya mounathilekk thalliyitta ente kaychakale njan kadhayiloode punaravadaripikkunnu

plzzzzz add to me

raihan7.blogspot.com

സുരേഷ്‌ കീഴില്ലം said...

വസന്തത്തിനൊപ്പം ഞാനും

ബ്ളോഗ്‌:http://sureshkeezhillam.blogspot.com

ഇമെയില്:‍sureshkeezhillam@gmail.com

khaadu.. said...

എല്ലാ ആശംസകളും....
ഇമെയില്‍: khadirkudala@gmail.com
ബ്ലോഗ്‌: http://aarariyan.blogspot.com/

സാമൂസ് കൊട്ടാരക്കര said...

ഋതുവിലേയ്ക്ക് ഞാനും വന്നോട്ടെ...?
ഞാനും ഈ കൂട്ടായ്മയില്‍ ചേരുവാനാഗ്രഹിക്കുന്നു.

ബ്ലോഗ്‌ - http://lekhaken.blogspot.com/

മെയില്‍: here.sam@gmail.com

ആശംസകള്‍!

Sheeba EK said...

ഞാനും..!!
email sheebaek@gmail.com
blog www.kalpadu.blogspot.com

Sheeba EK said...

ഞാനും..!
my blog http://kalpadu.blogspot.com
email sheebaek@gmail.com

യാത്രക്കാരന്‍ said...

പഴഞ്ചന്‍ എന്ന് സഹയാത്രികര്‍ കളിയാക്കുന്ന ഈ
ഞാനും കൂട്ക്കോട്ടേ നിങ്ങള്‍ക്കൊപ്പം..
കവിതയെ ഒരുപാടിഷ്ടപ്പെടുമ്പോഴും
കഥ എഴുതാനുള്ള കഴിവില്ലായ്മ ആണോ എന്നെ ഇവിടെ എത്തിച്ചത്?
അറിയില്ല..

http://muzafirr.blogspot.com/
mail: bhavinbhavi@gmail.com

ഈ യാത്രക്കാരനുമുണ്ട് ഇനിയുള്ള യാത്രയില്‍ ...

സേതുലക്ഷ്മി said...

കഥഎഴുത്തിനെ ഗൌരവമായി കാണുന്നു എന്നതുകൊണ്ട് ഞാനും ഋതുവില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നു.
എന്റെ use name ഒരു പാവം പൂവ്

mail id b.sethulakshmi@gmail.com
blog sethulekshmy.blogspot.com

Sameer.T said...

Njaanumunde........


Sameer.T

Blog: http://kathaakaaran.blogspot.com

email: samsan8@gmail.com

Jyothi Sanjeev : said...

katha ennu visheshipikkaan pattumo ariyilla.. ennaalum oru moham ente blogum ivide oru sthalam pidikkanam ennu. entha enne koottille.
ente blog: http://verudhethonniyath.blogspot.com/
e- mail : jyothisanjeev@gmail.com

anamika said...

എന്നെയും കൂടി കൂട്ടുമോ ??
ബ്ലോഗ് : http://pottatharangal89.blogspot.com/
ഇ-മെയില്‍ :
neethupn89@gmail.com

അപരിചിതന്‍ said...

അധികമൊന്നും എഴുതിയിട്ടില്ല..കഥ എന്നു പറയാന്‍ കഴിയുമോ എന്നും അറിയില്ല..

എന്നെയും ചേര്‍ക്കുക

ബ്ലോഗ്‌: http://mynameisstranger.blogspot.com/

മെയില്‍:
rakesh2574@gmail.com

ജയിംസ് സണ്ണി പാറ്റൂർ said...

ഞാനും കൂടി...
http://salabangalparakkunnanagaram.
blogspot.com

surajazhiyakam said...

ഞാനും കൂടെക്കൂടാം.
പറ്റുന്നതുപോലെ എന്തെങ്കിലും പറയാം.

animeshxavier said...
This comment has been removed by the author.
സിവില്‍ എഞ്ചിനീയര്‍ said...

എനിക്കും എഴുതാന്‍ ഒരവസരം തരാമോ?

kathavasantham@gmail.com

Shaleer Ali said...

മാറി മറിയുന്ന ഋതുക്കളുടെ തേരോട്ടതിനിടയിലേയ്ക്കൊന്നു കൂട്ടുമോ എന്നെയും......
http://kanalchinthukal.blogspot.com/
മെയില്‍:shaleerkhan007@gmail.com

Admin said...

I tooo.....
Blog url : http://sahithyasadhas.blogspot.com
email : sreejithmoothadath@gmail.com

Gargi said...

Me too ......
Please check
http://gargigeo.blogspot.com/
mail: bolg.gargi@gmail.com

Thanks,
Gargi.

Villagemaan/വില്ലേജ്മാന്‍ said...

എന്നെക്കൂടി ചേര്‍ക്കൂ ! !

http://villagemaan.blogspot.com/

സിയാഫ് അബ്ദുള്‍ഖാദര്‍ said...

കഥകള്‍ എന്നൊന്നും പറയാമോ എന്നറിയില്ല ,വന്മാരങ്ങല്‍ക്കിടയിലെ പുല്‍ക്കൊടി ആണ് ഞാന്‍ ,എന്നാലും ഒരു പൂ വിടര്‍ത്താന്‍ എനിക്കുമുണ്ട് മോഹം
എന്റെ ബ്ലോഗ്‌ :കഥ വണ്ടി
ലിങ്ക്:http://www.karivandukal.blogspot.com/
ഇമെയില്‍:siyaf.k.a@gmail.com

Abi said...

പറയാതെ കാത്തു സൂക്ഷിച്ച പ്രണയവും.. നേടാൻ മറന്ന സൗഹൃദവും.. വേദനിപ്പിക്കുക തന്നെ ചെയ്തു..
ഒടുവിൽ എങ്ങു നിന്നൊ വന്ന അറിവിന്റെ അക്ഷരങ്ങൾ എഴുത്തെന്ന മാന്ത്രികലോകം പകർന്നു നല്കി..
അതെനിക്കു സുഹൃത്തായി.. എന്റെ വേദനകളിൽ ആശ്വാസമായി..
ജീവിതം തുടരുകയാണ്‌..
ഇനിയും ആരെയൊ തേടി..
കാഴ്ചകളിൽ നിറഞ്ഞ സത്യങ്ങളും തേടി....

ഞാനും കൂടട്ടെ..?!

http://pakalnakshathram.blogspot.com/
mail: takshaya25@gmail.com

Nanditha said...

ഞാനും കൂടട്ടെ നിങ്ങടെ കൂടെ

രാകേഷ് വാമനപുരം said...

ഞാനും കൂടിയ്ക്കോട്ടെ...

http://rakesh-vamanapuram.blogspot.com/
rakeshseaking@gmail.com

രാകേഷ് വാമനപുരം said...

ഞാനും കൂടിയ്ക്കോട്ടെ...
http://rakesh-vamanapuram.blogspot.com/

രാകേഷ് വാമനപുരം said...

ഞാനും കൂടിയ്ക്കോട്ടെ...

http://rakesh-vamanapuram.blogspot.com/
rakeshseaking@gmail.com

viddiman said...

ഞാനുമുണ്ടേ...
http://www.thanalmarngal.blogspot.com

choodan12@gmail.com

(നൗഷാദ് പൂച്ചക്കണ്ണന്‍) said...

http://naushadpoochakkannan.blogspot.com/

viddiman said...

ഒരു സംശയം..രചനകൾ പരിശോധിച്ച് കൊള്ളില്ലെന്നു തോന്നിയാൽ വിവരം ഇ-മെയിൽ ചെയ്യില്ലേ ?

Jasim Tharakkaparambil said...

ബ്ലോഗ്: http://jasimsthattukada.blogspot.com/search/label/story/

email: http://4mahaan@gmail.com

നന്നായിട്ടില്ലെങ്കില്‍ അതു ബ്ലോഗില്‍ കമന്റണേ...

venpal(വെണ്‍പാല്‍) said...
This comment has been removed by the author.
venpal(വെണ്‍പാല്‍) said...

എന്നെക്കൂടി ഉള്‍പ്പെടുത്താമോ?